pinarayi Archives - Valanchery Online
pinarayi Archives - Valanchery Online
സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വളാഞ്ചേരിയിൽ കരിദിനമാചരിച്ചു
വളാഞ്ചേരി:അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും സെക്രട്ടേറിയറ്റിലെ സുപ്രധാന ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണം വളാഞ്ചേരി സംഘടിപ്പിച്ചു. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു ഡി എഫ് ചെയര്‍മാന്‍ പറശ്ശേരി അസൈനാര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, മുഹമ്മദ് പാറയില്‍, മുഹമ്മദലി […]
The post സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വളാഞ്ചേരിയിൽ കരിദിനമാചരിച്ചു appeared first on Valanchery Online.
വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി
വളാഞ്ചേരി : വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ നിരുത്തരവാദ സമീപനമാണെന്നും വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ഹംസക്കുട്ടി, വി.പി. അനീസ്, കെ.എം. കുട്ടി, തയ്യിൽ […]
The post വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി appeared first on Valanchery Online.
 വളാഞ്ചേരി : വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ നിരുത്തരവാദ സമീപനമാണെന്നും വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ഹംസക്കുട്ടി, വി.പി. അനീസ്, കെ.എം. കുട്ടി, തയ്യിൽ മുഹമ്മദ്, വി.പി. യൂനുസ്, കെ.ബി. അലി, റഷീദ് മധുക്കൽ, പി. യാസീൻ എന്നിവർ നേതൃത്വം നൽകി.
കാലവർഷക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് അവലോകനം നടത്തി
മലപ്പുറം ജില്ലയിലുണ്ടായ കാലവർഷക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. നിലമ്പൂരിൽ കാലവർഷക്കെടുതിക്കിരയായവരെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരെ കണ്ട ശേഷം പോത്തുകൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാണ് ആദ്യ ഘട്ടത്തിൽ […]
The post കാലവർഷക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് അവലോകനം നടത്തി appeared first on Valanchery Online.
മലപ്പുറം ജില്ലയിലുണ്ടായ കാലവർഷക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. നിലമ്പൂരിൽ കാലവർഷക്കെടുതിക്കിരയായവരെ മാറ്റിപ്പാർപ്പിച്ച  ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരെ കണ്ട ശേഷം പോത്തുകൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ്   മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനാണ് ആദ്യ ഘട്ടത്തിൽ  പ്രാധാന്യം നൽകിയത്.  ഇതോടൊപ്പം ക്യാമ്പുകളിലെ സൗകര്യങ്ങൾ ഉറപ്പാക്കും. ക്യാമ്പുകളിൽ നിന്ന് ഒരു തരത്തിലുമുള്ള പരാതി ഉയരാൻ ഇടവരരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.  പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി നടക്കേണ്ടത്. അതു കാലതാമസം കൂടാതെ ചെയ്തു തീർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും സന്നദ്ധ സേവകരുടെയും സഹകരണത്തോടെ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ,  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ,  തുറമുഖ-പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,  എം.എൽ.എമാരായ പി. വി. അൻവർ, ടി.വി. ഇബ്രാഹിം,  പി.കെ. ബഷീർ, എ.പി. അനിൽ കുമാർ,  അഡ്വ. എം. ഉമ്മർ,  കെ. കെ.ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യു സെക്രട്ടറി ഡോ.വി. വേണു,  ഡി. ജി. പി ലോക്നാഥ് ബെഹ്‌റ, ആർമി മേജർ ജനറൽ കെ. ജെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണൻ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി. സുഗതൻ,  ജില്ലാ കലക്ടർ ജാഫർ മലിക്, ഡി.ഐ.ജി. എസ്.സുന്ദരൻ,  ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം, ഡി.എഫ്.ഒ യോഗേഷ് കുമാർ നീലകണ്ഠ്, എ.ഡി.എം എൻ. എം.മെഹറലി,  ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ,  ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ  സന്നിഹിതരായിരുന്നു.
രാഷ്ട്രീയവിശദീകരണ യോഗത്തിൽ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ജലീലിനെ തൊടാതെ മുഖ്യമന്ത്രി
മലപ്പുറം: രാഷ്ട്രീയവിശദീകരണയോഗത്തിൽ ഒന്നരമണിക്കൂറോളം പ്രസംഗിച്ചിട്ടും ജില്ലയിലെ മന്ത്രിയായ കെ.ടി. ജലീൽ നേരിടുന്ന ആരോപണവിഷയത്തിൽ തൊടാതെ മുഖ്യമന്ത്രി. സ്വകാര്യ പരിപാടികളിലടക്കം ജലീലിനെ യൂത്ത്‌ലീഗും യു.ഡി.എഫും തടയുന്നതിനെ വിമർശിച്ച് കഴിഞ്ഞ ദിവസം സി.പി.എം.ജില്ലാ നേതൃത്വം രംഗത്തുവന്നിരുന്നു. പിണറായി വിജയൻ ഇതിനെ എങ്ങനെ നിരീക്ഷിക്കുന്നുവെന്ന്‌ അറിയാൻ എത്തിയ അണികളാണ് പ്രസംഗത്തിൽ നിരാശരായത്. പിണറായിക്കുശേഷമായിരുന്നു കെ.ടി. ജലീലിന്റെ പ്രസംഗം. തനിക്കുനേരേയുള്ള യൂത്ത്‌ലീഗിന്റെ ആരോപണം അദ്ദേഹം തള്ളിക്കളയുകയുംചെയ്തു. സ്വാഗതപ്രസംഗകനായ വി.പി. അനിൽ […]
The post രാഷ്ട്രീയവിശദീകരണ യോഗത്തിൽ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ജലീലിനെ തൊടാതെ മുഖ്യമന്ത്രി appeared first on Valanchery Online.
മലപ്പുറം: രാഷ്ട്രീയവിശദീകരണയോഗത്തിൽ ഒന്നരമണിക്കൂറോളം പ്രസംഗിച്ചിട്ടും ജില്ലയിലെ മന്ത്രിയായ കെ.ടി. ജലീൽ നേരിടുന്ന ആരോപണവിഷയത്തിൽ തൊടാതെ മുഖ്യമന്ത്രി. സ്വകാര്യ പരിപാടികളിലടക്കം ജലീലിനെ യൂത്ത്‌ലീഗും യു.ഡി.എഫും തടയുന്നതിനെ വിമർശിച്ച് കഴിഞ്ഞ ദിവസം സി.പി.എം.ജില്ലാ നേതൃത്വം രംഗത്തുവന്നിരുന്നു. പിണറായി വിജയൻ ഇതിനെ എങ്ങനെ നിരീക്ഷിക്കുന്നുവെന്ന്‌ അറിയാൻ എത്തിയ അണികളാണ് പ്രസംഗത്തിൽ നിരാശരായത്.
പിണറായിക്കുശേഷമായിരുന്നു കെ.ടി. ജലീലിന്റെ പ്രസംഗം. തനിക്കുനേരേയുള്ള യൂത്ത്‌ലീഗിന്റെ ആരോപണം അദ്ദേഹം തള്ളിക്കളയുകയുംചെയ്തു. സ്വാഗതപ്രസംഗകനായ വി.പി. അനിൽ മാത്രമാണ് ജലീൽ വിഷയത്തിൽ സംസാരിച്ചത്. പിന്നീട് പ്രസംഗിച്ച എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനും മുൻമന്ത്രി ടി.കെ. ഹംസയും ജലീലിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല.
വിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തി പിടിയിൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദേശത്തുനിന്ന്‌ ഫെയ്‌സ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ . കോതമംഗലം ഇരമല്ലൂർ ആയില്യനാരകത്തിങ്കൽ കിട്ടൻ എന്ന് വിളിക്കുന്ന കൃഷ്ണൻകുമാർ നായർ ആണ്‌ പിടിയിലായത്‌. ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഡല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. കൊച്ചി പൊലീസ് സംഘം ഡല്‍ഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കും. ആര്‍എസ്എസുകാരനാണെന്നു സ്വയം വിശേഷിപ്പിച്ച ഇയാള്‍ താന്‍ ജോലി ഉപേക്ഷിച്ചു പഴയ ആയുധങ്ങള്‍ വൃത്തിയാക്കി […]
The post വിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തി പിടിയിൽ appeared first on Valanchery Online.