pinarayi vijayan Archives - Valanchery Online
നവകേരള സദസ്സ്; എടയൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു
ഗ്രാമപഞ്ചായത്തംഗവുമണ്ഡലം വൈസ് ചെയർമാനുമായ കെ.കെ രാജീവ് ചെയർമാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈലജ കെ കൺവീനറും, ജോ. കൺവീനർമാരായി പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥരും, വിവിധ വാർഡുകളിലെ മെമ്പർമാർ ,പി. എം മോഹനൻ മാസ്റ്റർ , സുരേഷ് മാസ്റ്റർ,പഞ്ചായത്തിലെ സ്കുളുകളിലെ പ്രധാന അദ്യാപകർ  വൈസ് ചെയർമാൻമാരും പൗര പ്രമുഖർ , ക്ലബ് ഭാരവാഹികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അടങ്ങിയ  സംഘാടകസമിതി രൂപീകരിച്ചു. കോട്ടക്കൽ മണ്ഡല ബഹുജനസദസ്സ് 2023 നവംബർ 28 ന് വൈകുനേരം 4 മണിക്ക് കോട്ടക്കലിൽ വെച്ച് നടക്കും.
The post നവകേരള സദസ്സ്; എടയൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു appeared first on Valanchery Online.
താനൂർ ബോട്ട് ദുരന്തം; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം
താനൂർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി മെയ് 8ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Pained by the loss of lives due to the boat mishap in Malappuram, Kerala. Condolences to the bereaved families. An ex-gratia of Rs. 2 lakh from PMNRF would be provided to the next of kin of each deceased: PM @narendramodi
— PMO India (@PMOIndia) May 7, 2023
The tragic loss of lives in the boat mishap at Malappuram, Kerala is extremely shocking and saddening. My heartfelt condolences to the families who lost their loved ones. I pray for well-being of the survivors.
— President of India (@rashtrapatibhvn) May 7, 2023
മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു.
The post താനൂർ ബോട്ട് ദുരന്തം; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം appeared first on Valanchery Online.
മുഖ്യമന്ത്രിക്ക് വളാഞ്ചേരിയിലും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
വളാഞ്ചേരി: വളാഞ്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി വീശി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴി വളാഞ്ചേരി ടൗണിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ശബരീനാഥനെതിരായ നടപടിയി പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്ന സംഘടനയുടെ ആഹ്വാനത്തിൻ്റെ ഭാഗമായാണ്  വളാഞ്ചേരിയിലും പ്രതിഷേധം സംഘടിപ്പിച്ചത്.  യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി പ്രസിഡന്റ്‌ ശബാബ് വകരത്, നൗഫൽ വളാഞ്ചേരി, കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ അസറു വളാഞ്ചേരി, മുൻഷിദ് എടയൂർ, മുബഷിർ, അൻസാർ, ജംഷീർ, ഹിലാൽ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.
The post മുഖ്യമന്ത്രിക്ക് വളാഞ്ചേരിയിലും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.
മുഖ്യമന്ത്രിയുടെ സന്ദർശനം; കുറ്റിപ്പുറത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനാൽ ഞായറാഴ്ച കുറ്റിപ്പുറത്ത് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതിൻ്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ. ഇത് വഴി വരുന്ന യാത്രക്കാർ സമയവും റൂട്ടും നിശ്ചയിക്കണമെന്ന് പോലീസ് പറയുന്നു. എടപ്പാൾ-കുറ്റിപ്പുറം റൂട്ടിലും കുറ്റിപ്പുറം-പൊന്നാനി റോഡിലുമായാണ് നിയന്ത്രണങ്ങളുണ്ടാവുക. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എടപ്പാളിൽ നിന്ന് തിരിഞ്ഞ് ചമ്രവട്ടം പാലം വഴി തിരിച്ചു വിടും. ചെറുവാഹനങ്ങൾ നടക്കാവ്, കാലടി എന്നീ പ്രദേശങ്ങളിലൂടെ ദേശീയപാതയിൽ പ്രവേശിക്കണം. ഞായറാഴ്ച ഉച്ച 12 മണി വരെ നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി തൃശൂർ റേഞ്ച് ഡി.ഐ.ജി  വിമല ആദിത്യ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ്, തിരൂർ ഡി.വൈ.എസ്.പി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് ചടങ്ങുകൾ നടക്കുന്ന സ്ഥലം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. ജില്ലയിലെ മുഴുവൻ പോലീസ് സേനകളെയും വിന്യസിക്കാനാണ് തീരുമാനം. 8 ഡി.വൈ.എസ്.പിമാർക്ക് ഓരോ പ്രദേശങ്ങളിലെ സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യം ലീവിലുള്ള ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിട്ടുണ്ട്.
The post മുഖ്യമന്ത്രിയുടെ സന്ദർശനം; കുറ്റിപ്പുറത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം appeared first on Valanchery Online.
കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു
The post കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.
കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന്
കൽപകഞ്ചേരി: തിരൂർ മണ്ഡലത്തിൽ മുൻ എംഎൽഎ സി മമ്മുട്ടിയുടെ നിർദ്ദേശത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും.   ജനപ്രതിനിധികളുടെയും, രാഷ്ട്രീയ,സാമൂഹിക രംഗത്തെ പ്രഗത്ഭരുടെയും  നേതൃത്വത്തിൽ സ്കൂളിൽ ശിലാഫലകം അനാച്ഛാദനം ചെയ്യും. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.യോഗം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിഇഒ  രമേശ്‌ കുമാർ പദ്ധതി വിശദീകരിച്ചു.
ജല്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മയ്യേരി നസീബ അസീസ്, കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി വഹീദ, വളവന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി സി നജ്മത്ത്, പ്രിൻസിപ്പൽ ആശാറാണി സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  നസീബഅസീസ്  (ചെയർപേഴ്സൺ), ഹെഡ്മാസ്റ്റർ ടി. മുനാസ് (കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.
The post കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന് appeared first on Valanchery Online.
മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. കഞ്ഞിപ്പുര ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി യു.ഡി.എഫ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു എം.എൽ.എ. കെ.കെ ലത്വീഫ് അധ്യക്ഷത വഹിച്ച ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ സി.മുഹമ്മദലി, കെ.എം അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്ഥഫ, കെ കെ ഹാരിസ്, സി.എം റിയാസ്, ഹാരിസ് പാറക്കാടൻ, ടി.കെ ബഷീർ, നല്ലിയാളി നാസർ, അൻഫർ മാസ്റ്റർ, യാഹു കോലിശ്ശേരി, താഹിർ വട്ടപ്പാറ, ജലീൽ വലിയാട്ടിൽ, ബാബു എന്നിവർ സംബന്ധിച്ചു.
The post മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
കേരള പര്യടനം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ‘കേരള പര്യടനം’ തിങ്കളാഴ്ച ജില്ലയിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപവത്കരിക്കുകയാണ് ലക്ഷ്യം.
മലപ്പുറം മച്ചിങ്ങൽ എം.എസ്.എം. ഓഡിറ്റോറിയത്തിൽ രാവിലെ 11.30-ന് സാമൂഹ്യ-സാംസ്കാരിക രംഗത്തെയും വ്യവസായ-വാണിജ്യ രംഗത്തെയും പ്രമുഖർ, പ്രൊഫഷണലുകൾ, പ്രവാസി വ്യവസായ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി, ഐടി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ അഭിപ്രായങ്ങൾ പങ്കു​വെക്കും. എഴുതി തയ്യാറാക്കിയതുൾ​​െപ്പടെയുള്ള നിർദേശങ്ങൾക്ക് മുഖ്യമന്ത്രി ചടങ്ങിൽ മറുപടി നൽകും.
The post കേരള പര്യടനം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ appeared first on Valanchery Online.
സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
തിരുന്നാവായ: സ്വർണ കള്ളക്കടത്തിൽ കൂട്ടുനിന്ന മുഖ്യമന്ത്രി രാജിക്കെണമെന്നാവശ്യപ്പെട്ട് അനന്താവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.കെ.  മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വെട്ടൻ ഷാജി, ബക്കർ അമരിയിൽ, കുഞ്ഞി ബാവ കല്ലിങ്ങൽ,  അമരിയിൽ ഉസ്മാൻ , വെട്ടൻ അഹമ്മദ് കബീർ, കെ.വി.അബ്ദുൽ ഖാദർ  , സി.എച്ച് കാരത്തൂർ, കെ.ടി. മുസ്തഫ, , കെ.സുന്ദരൻ നായർ , ഷാജു മഠത്തിൽ, ജാഫർഖാൻ കുത്ത് കല്ല്, നൗഫൽ കുത്ത് കല്ല് എന്നിവർ സംസാരിച്ചു.
The post സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി
വളാഞ്ചേരി : ഡിപ്ലോമാറ്റിക് ബാഗേജ് വഴി നയതന്ത്ര ബന്ധം ദുരുപയോഗപ്പെടുത്തി സംസ്ഥാനത്തേക്ക്
സ്വർണം കടത്തിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്നാ സുരേഷിനെ കസ്റ്റഡിയിലെടുക്കാൻ വൈകുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെന്നും വിഷയത്തിലുൾപ്പെട്ട മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരാൻ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. വളാഞ്ചേരി ടൗണിൽ നടന്ന പ്രതിഷേധ സംഗമത്തിന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, കമ്മിറ്റിയംഗങ്ങളായ പി. റജീന, തയ്യിൽ മുഹമ്മദ്, കെ.ബി. അലി, വി.കെ. ശംസുദ്ധീൻ, ഹമീദ് കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.
The post ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി appeared first on Valanchery Online.
ദുരിതാശ്വാസനിധിയിലേക്കുള്ള ഹാജിമാരുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച തീർഥാടകർ പ്രളയം മുൻനിർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി. 25,25,000 രൂപയാണ് ഹജ്ജ് കമ്മിറ്റിയധ്യക്ഷൻ സി. മുഹമ്മദ് ഫൈസി കൈമാറിയത്.
മന്ത്രി കെ.ടി. ജലീൽ, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ എച്ച്. മുസമിൽഹാജി, കാസിം കോയ, എം.എസ്. അനസ്ഹാജി, പി. അബ്ദുറഹ്മാൻ, സെൽ ഓഫീസർ ഡിവൈ.എസ്.പി. നജീബ്, ടി.കെ. അബ്ദുറഹ്മാൻ, എസ്.വി. ഷിറാസ്, ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
The post ദുരിതാശ്വാസനിധിയിലേക്കുള്ള ഹാജിമാരുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി appeared first on Valanchery Online.
ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ
ചങ്ങരംകുളം: ഇന്ത്യയിൽ സി പി എമ്മിനു ഒരു രാഷ്ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ എന്ന് വി. ടി. ബൽറാം എം എൽ എ പറഞ്ഞു. രാജ്യത്തെ സിപി എമ്മിന്റെ ഏക മുഖ്യമന്ത്രിക്ക്‌ മറ്റൊരു സംസ്ഥാനത്തും പ്രചരണച്ചുമതലകൾ പോലും ഇല്ല എന്നത്‌ കൗതുകകരമാണ്‌. എഡിബി വായ്പയെടുക്കുന്നതിന്റെ പേരിൽ വിദേശ ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ച പാർട്ടിയുടെ നേതാവായ പിണറായി വിജയൻ ഇപ്പോൾ ലണ്ടനിൽ വിദേശവായ്പക്ക്‌ വേണ്ടി യാചിക്കുകയാണ്‌.
സാമ്പത്തിക നയങ്ങളുടെ പേരിൽ കോൺഗ്രസിനെ സ്ഥിരമായി ഉപദേശിക്കുന്നവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ സാമ്പത്തിക നയങ്ങൾക്കനുസൃതമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും വി. ടി. ബൽറാം പറഞ്ഞു.സി പി എം നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായിരുന്ന അലിമോൻ നരണിപ്പുഴക്ക്‌ കോൺഗ്ര്സ്സ്‌ അംഗത്വം നൽകുന്ന സ്വീകരണ യോഗം ഉൽഘാടനം ചെയുകയായിരുന്നു. നന്നംമുക്ക്‌ മണ്ഡലം കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്ങൽ അധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡന്റ്‌ വി വി പ്രകാശ്‌ അംഗത്വ വിതരണം നടത്തി പി ടി അജയ്‌ മോഹൻ, വി എ കരീം, അഡ്വ: സിദ്ദിഖ്‌ പന്താവൂർ, ഷംസു കല്ലാട്ടേൽ,വി മുഹമ്മദ്‌ നവാസ്‌, കെ മുരളീധരൻ,കാരയിൽ അപ്പു,ഫാരിസ്‌ നരണിപ്പുഴ,ദാസൻ എടമന എന്നിവർ സംസാരിച്ചു.
The post ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ appeared first on Valanchery Online.