pilgrim Archives - Valanchery Online
ഹജ്ജ്-2025; കേരളത്തിൽ നിന്ന് 14,590 പേർ
ന്യൂഡൽഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം വിഭാഗത്തിൽ 2,823 പേരുമാണ് യോഗ്യത നേടിയത്. രാജ്യത്താകെ 1,51,981 അപേക്ഷ ലഭിച്ചപ്പോൾ 1,22,518 പേരെ തിരഞ്ഞെടുത്തു.6046 പേർ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. കൂടുതൽ അപേക്ഷ ഗുജറാത്തിൽ നിന്നാണ് ലഭിച്ചത്-24,484. കുറവ് കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിൽ നിന്ന്-27.അപേക്ഷ കുറഞ്ഞ 12 സംസ്ഥാനങ്ങളുടെ ക്വാട്ടയിൽ മറ്റിടങ്ങളിൽ നിന്നുള്ള വെയിറ്റിംഗ് ലിസ്റ്റുകാരെ കയറ്റി. 150 ഹാജിമാർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ 817 പേരെ ഖാദിമുൽ ഹുജ്ജാജുമാരായി നിശ്ചയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ 25 ന് മുൻപ് ആദ്യഗഡു ഇനത്തിൽ 1,30 300 രൂപ അടയ്ക്കണം. ഡൽഹി ആർ.കെ പുരം ഹജ്ജ് കമ്മറ്റി ഓഫീസിൽ നടന്ന ഡിജിറ്റൽ റാൻഡം സെലക്ഷനിലൂടെയാണ് (ഖുറാ) തീർത്ഥാടകരെ തിരഞ്ഞെടുത്തത്.
The post ഹജ്ജ്-2025; കേരളത്തിൽ നിന്ന് 14,590 പേർ appeared first on Valanchery Online.
വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്
വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ്  അപകടം.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ്  പ്രാഥമിക നിഗമനം.ശബരിമലയിൽ നിന്നും   താമരശ്ശേരിയിലേക് പോവുകയായിരുന്നു ബസ്സ്.30 ശബരിമല തീർത്ഥാടകരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.
The post വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; അപകടത്തിൽപെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് appeared first on Valanchery Online.
മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി
കുറ്റിപ്പുറം: മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരായ രണ്ടുപേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് കുറ്റിപ്പുറം മിനിപമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്രപ്രദേശ് സ്വദേശികളായ രവി(28),​ പിമ്മണ(28) എന്നിവർ ഒഴുക്കിൽപ്പെട്ടത്.സംഭവം ശ്രദ്ധയിൽ പെട്ട സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് അംഗങ്ങളായ ഇബ്രാഹിം, ജിഷ്ണു, സൈഫു എന്നിവർ ചേർന്നാണ് ഒഴുക്കിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം സംഘം ശബരിമലയ്ക്ക് തിരിച്ചു.
The post മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി appeared first on Valanchery Online.
ദേശീയപാതയിൽ അജ്ഞാത അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പെരുമ്പറമ്പിനടുത്ത് ചോലവളവിൽ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി. ഇന്നു പുലർച്ചെ ദേശീയപാതയോരത്ത് നിന്ന് കുറ്റിപ്പുറം കണ്ടെത്തിയ മൃതദേഹം ഇതു വരെ തിരിച്ചറിയാനായിട്ടില്ല.
അയ്യപ്പഭക്തർക്കു സമാനമായി കറുപ്പുടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച ബാഗിൽ അരവണ ക്യാനും മറ്റ് പ്രസാദങ്ങളുമാണ് കണ്ടെത്താനായത്. ഇദ്ദേഹത്തെ തിരിച്ചറിയാൻ ഉതകുന്ന രേഖകളൊന്നും അധികാരികൾക്ക് ലഭിച്ചിട്ടില്ല. രാത്രികാലങ്ങളിൽ ശബരിമലയിലേക്ക് സഞ്ചരിക്കുന്ന അന്യസംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ നിന്ന് വീണുപോയതാകുമെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം പോലീസ് നടക്കാവിൽ അശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
The post ദേശീയപാതയിൽ അജ്ഞാത അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
‘Mathrubhumi’ opened information center at ‘Mini Pamba’
Summary:’Mathrubhumi’ , one of the frontline dailies in Malayalam opened their information center at Kuttippuram ‘Mini Pamba’,  to assist the Sabarimala pilgrims.
The post ‘Mathrubhumi’ opened information center at ‘Mini Pamba’ appeared first on Valanchery Online.