pickup Archives - Valanchery Online

രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രണ്ടത്താണി: ദേശീയപാത 66ലെ രണ്ടത്താണി മൂച്ചിക്കൽ അണ്ടർ പാസിനു സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് കടകളിൽ നൽകാനുള്ള കപ്പ ലോഡുമായി വരികയായിരുന്ന ലോറിയാണ്

അപകടത്തിൽ പെട്ടത്. വണ്ടി തിരിച്ചെടുക്കുന്നതിനിടെ ഡ്രൈനേജിൽ തട്ടി മറിയുകയായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന അതിരുമട സ്വദേശി റഷീദിന് കൈയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

The post രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.

അന്തർ ജില്ലാ വാഹന മോഷണസംഘാംഗത്തെ പിടികൂടി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം: പിക്കപ്പ് ട്രക്കുകൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തിൽ പെട്ട യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം പെരുമ്പറമ്പ് ചോലവളവിലെ ഒരു സ്ഥാപനത്തിൽ നിർത്തിയിട്ട അശോക് ലൈലണ്ട് ദോസ്ത് പിക്കപ്പ് മോഷ്ടിച്ച തമിഴ്നാട് കോയമ്പത്തൂരിലെ സുന്ദരപുരം കാമരാജ്നഗർ സ്വദേശിയായ് എൻ പി മുഹ മുഹമ്മദാലിയുടെ മകൻ സമീറിനെയാ(42)ണ് ആലത്തൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷ്ടിച്ച വാഹനം തമിഴ് നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ വാളയാർ ഭാഗത്ത് വെച്ചാണിയാൾ പിടിയിലായത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നായി 30ൽ അധികം പിക് അപ്പുകൾ ഒന്നരമാസത്തിനിടയിൽ മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്  ഊർജ്ജിതമായ അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ചോലവളവിലെ സ്ഥാപനത്തിൽ നിന്നു വാഹനം കളവ് പോയത്. തുടർന്ന് സമീപ ജില്ലകളിലെ പൊലീസുമായി സഹകരിച്ച് തിരച്ചിൽ നടത്തുന്നതിനിടെ, ആലത്തൂർ നിന്നും ഇതേ പോലൊരു വാഹനം കളവ് പോയതായി വിവരം ലഭിച്ചു. തുടർന്ന് പാലക്കാട് പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മോഷണ വാഹനവുമായി ഇയാൾ പിടിയിലായത്. ഇതോടെ സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്തിപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.

The post അന്തർ ജില്ലാ വാഹന മോഷണസംഘാംഗത്തെ പിടികൂടി കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.

വട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വട്ടപ്പാറയിലെ എസ് എൻ ഡി പി ഓഫീസിനു സമീപമുള്ള കോൺക്രീറ്റ് റോഡിൽ കെഎൽ-04-എസി-3820 നമ്പർ മഹീന്ദ്ര ബൊലേരോ പിക്കപ് വാനാണ് മറിഞ്ഞത്. വാഹനം ഓടിച്ചിരുന്ന കാവുംപുറം സ്വദേശി ഇബ്രാഹിം (45) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുത്തൻ്റെയുള്ള ഇറക്കവും റോഡിലെ വഴുക്കലും മൂലമാണ് വാഹനം മറിഞ്ഞതെന്നാണ് റിപ്പോർട്ട്. മറിഞ്ഞ വാഹനം വൈകീട്ടോടെ ക്രെയിൻ ഉപയോഗിച്ച് നീക്കി. വളാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

The post വട്ടപ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ മറിഞ്ഞു appeared first on Valanchery Online.

വട്ടപ്പാറയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട മിനി ലോറി അപകടത്തിൽ പെട്ടു. തിങ്കളാഴ്ച രാത്രിയോടെ വട്ടപ്പാറ പ്രധാന വളവിന് തൊട്ട് മുകളിൽ വച്ചാണ് അപകടമുണ്ടായത്. വളാഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മഹീന്ദ്ര ബൊലേറോ ഗുഡ്സ് ട്രക്കാണ് റോഡിന് നടുവിൽ മറിഞ്ഞത്. വളാഞ്ചേരി പോലീസും ഫയർ ഫോഴ്സും ചേർന്ന് മറിഞ്ഞ വാഹനം റോഡിൽ നിന്ന് മാറ്റി റോഡ് വൃത്തിയാക്കി ഗതാഗതം സുഗമമാക്കി.

The post വട്ടപ്പാറയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.

കാവുംപുറത്ത് പിക്കപ്പ് ലോറി മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ വളാഞ്ചേരിക്കടുത്ത് കാവുംപുറത്ത് പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പൈനാപ്പിൾ കയറ്റി രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനമോടിച്ചിരുന്ന രാമനട്ടുകര സ്വദേശി ജംഷീദ് (35), ഇയാളുടെ സഹോദരപുത്രൻ ദിൽ നവാസ് (19) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടേയും പോലീസിന്റേയും ഏറെ നേരത്തെ ശ്രമഫലമായാണ് ഡ്രൈവറെ പുറത്തെടുക്കാനായത്.

The post കാവുംപുറത്ത് പിക്കപ്പ് ലോറി മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.