pickpocket Archives - Valanchery Online
	1	</sy:updateFrequency>
pickpocket Archives - Valanchery Online
എടപ്പാളിൽ പേഴ്‌സ് കവർന്ന സ്‌ത്രീയെ യുവതി പിന്തുടർന്ന് പിടികൂടി
എടപ്പാൾ: ബസ് യാത്രയ്ക്കിടെ ബാഗിൽനിന്ന് പേഴ്‌സെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരിയെ യുവതി പിന്തുടർന്ന് പിടികൂടി. ശനിയാഴ്ച രണ്ടുമണിയോടെ കുറ്റിപ്പുറം റോഡിലാണ് സംഭവം. കാടാമ്പുഴ സ്വദേശിയായ യുവതി എടപ്പാളിൽ ബസിറങ്ങി ബാഗ്‌ എടുത്തപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടൻതന്നെ ബസ് ജീവനക്കാരോട് വിവരം പറഞ്ഞു. സംശയാസ്പദമായ രീതിയിൽ ബസിൽനിന്ന് ചാടിയിറങ്ങി മുന്നിലെ കെ.എസ്.ആർ.ടി.സി. ബസിൽ കയറിയ തമിഴ്‌നാട് സ്വദേശിനിയെ ഇവർ കാണിച്ചു കൊടുത്തതനുസരിച്ച് യുവതിയും […]
The post എടപ്പാളിൽ പേഴ്‌സ് കവർന്ന സ്‌ത്രീയെ യുവതി പിന്തുടർന്ന് പിടികൂടി appeared first on Valanchery Online.
എടപ്പാൾ: ബസ് യാത്രയ്ക്കിടെ ബാഗിൽനിന്ന് പേഴ്‌സെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരിയെ യുവതി പിന്തുടർന്ന് പിടികൂടി. ശനിയാഴ്ച രണ്ടുമണിയോടെ കുറ്റിപ്പുറം റോഡിലാണ് സംഭവം. കാടാമ്പുഴ സ്വദേശിയായ യുവതി എടപ്പാളിൽ ബസിറങ്ങി ബാഗ്‌ എടുത്തപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടതായി അറിയുന്നത്.
ഉടൻതന്നെ ബസ് ജീവനക്കാരോട് വിവരം പറഞ്ഞു. സംശയാസ്പദമായ രീതിയിൽ ബസിൽനിന്ന് ചാടിയിറങ്ങി മുന്നിലെ കെ.എസ്.ആർ.ടി.സി. ബസിൽ കയറിയ തമിഴ്‌നാട് സ്വദേശിനിയെ ഇവർ കാണിച്ചു കൊടുത്തതനുസരിച്ച് യുവതിയും പിറകെ കയറി.
കെ.എസ്.ആർ.ടി.സി. ബസിൽവച്ച് തന്റെ പേഴ്‌സ് പരിശോധിക്കുന്നത് യുവതി കൈയോടെ പിടികൂടുകയും ബസുകാരുടെ സഹായത്തോടെ ഇവരെ ചങ്ങരംകുളം പോലീസിൽ ഏൽപ്പിക്കുകയുംചെയ്തു. 17000 രൂപയും പേഴ്‌സും തിരിച്ചുലഭിച്ച യുവതി പരാതിനൽകാതെ പോയതോടെ ഇതരസംസ്ഥാനക്കാരിയെ പോലീസ് വെറുതെ വിട്ടു.
			<slash:comments>0</slash:comments>
വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ പോക്കറ്റടിച്ച തിരുന്നവായ സ്വദേശി പിടിയിൽ
ബസ്സില്‍നിന്ന് യാത്രക്കാരുടെ പഴ്‌സ് മോഷ്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി. തിരുനാവായ ബീരാഞ്ചിറ പുളിവെട്ടി വീട്ടില്‍ അബ്ദുള്ള(43)യാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വളാഞ്ചേരി സ്റ്റാന്‍ഡിലാണ് സംഭവം. ഓഫീസുകളിലെ ജീവനക്കാരും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും യാത്രചെയ്യുന്ന തിരക്കേറിയ സമയത്താണ് ബസ്സില്‍ പോക്കറ്റടി നടന്നത്. സ്വര്‍ണാഭരണം പണയം വെച്ച് കിട്ടിയ പണവുമായി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനെയാണ് പോക്കറ്റടിച്ചത്. സംഭവം കണ്ട മറ്റു യാത്രക്കാര്‍ ഇയാളെ പിടികൂടാന്‍ […]
The post വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ പോക്കറ്റടിച്ച തിരുന്നവായ സ്വദേശി പിടിയിൽ appeared first on Valanchery Online.
Summary: A pickpocket nabbed by the tavellers of a bus at Valanchery private bus stand.
			<slash:comments>0</slash:comments>