pick pocket Archives - Valanchery Online
വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്കുള്ള ബസ് യാത്രക്കിടയിൽ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ്
വളാഞ്ചേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബസ് യാത്രക്കിടയിൽ തൻ്റെ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ്. വേങ്ങര വലിയോറ സ്വദേശിയായ പറങ്ങോടത്ത് ഖമറുദ്ധീനാണ് തൻ്റെ ഓഫീസിലെ ചാവികളും രേഖകളും പെൻ ഡ്രൈവും അടങ്ങിയ ബാഗ് നഷ്ടമായതായി വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായതായി പറയുന്നത്. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഏവിയേഷൻ അക്കാഡമിയിലെ പ്രിൻസിപ്പാളായ പരാതിക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഗുരുവായൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ ചെങ്കുവെട്ടിയിൽ ഇറങ്ങുന്നതിനു മുമ്പാണ് തൻ്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് ബാഗിൽ നിന്ന് ഹാൻ്റ് ബാഗ് നഷ്ടപ്പെട്ടതായി അറിയുന്നത്.
എന്നാൽ അന്നേ ദിവസം കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിയുന്ന മറ്റൊരു സ്വകാര്യ ബസിൽ നിന്ന് തൻ്റെ നഷ്ടപെട്ട ബാഗിലുണ്ടായിരുന്ന പാസ്പോർട്ടും ചെക്ക് ബുക്കും കണ്ടെത്തി ആ ബസിലെ യാത്രക്കാരൻ വിളിച്ചറിയതിൽ പ്രകാരം കൈപറ്റിയെങ്കിലും തൻ്റെ ഓഫീസിലെ ചാവികളും, രേഖകളും, എ. ടി. എമ്മും, മറ്റും തിരിച്ചു കിട്ടിയില്ല. തൻ്റെ ബാഗും മറ്റും കണ്ടെത്തുവാൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് ഇദ്ദേഹം വളാഞ്ചേരി പോലീസിൽ പരാതി നൽകി. തൻ്റെ ബാഗ് കണ്ടെത്താൻ സഹായിക്കാൻ പൊതു ജനങ്ങളോടും ഖമറുദ്ധീൻ അഭ്യർത്ഥിക്കുന്നു. ഫോൺ: 9847168 160 ,8589 885 885
The post വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്കുള്ള ബസ് യാത്രക്കിടയിൽ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ് appeared first on Valanchery Online.
ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി
വളാഞ്ചേരി: ബൈക്കിലെത്തിയ മൂന്നംഗസംഘം
ഇന്നലെ വൈകിട്ട് പണംപിരിവു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി വൈക്കത്തൂരിൽവച്ചാണ് ബൈക്കിലെത്തിയ സംഘം അടുത്തെത്തി ബാഗ് തട്ടിപ്പറിച്ചത്. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘാംഗങ്ങളിലൊരാൾ, ഓടിക്കൂടിയ നാട്ടുകാരുടെ പിടിയിൽപെടുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്നതെന്ന് സംഷയിക്കുന്ന മോട്ടോർ ബൈക്ക് തൊട്ടടുത്ത സ്ഥാപനത്തിലെ CCTV ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നാണ് അന്വേഷണത്തിൽ ബോധ്യമായത്
The post ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി appeared first on Valanchery Online.