piarayi-vijayan Archives - Valanchery Online

മുഖ്യമന്ത്രി ഇന്ന‌് ജില്ലയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും‌.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ  ശനിയാഴ‌്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും‌.  പകൽ 3.30ന‌്  കോട്ടക്കൽ പിഎസ‌് വി ആയുർവേദ കോളേജിലാണ‌് ആദ്യ പരിപാടി.

കോളേജിലെ ധന്വന്തരി ഭവൻ ആശുപത്രി സമുച്ചയം ഒന്നാംഘട്ടം മുഖ്യമന്ത്രി ഉദ‌്ഘാടനംചെയ്യും. വൈകിട്ട‌് 4.30ന‌് തിരൂരിൽ ഡിവൈഎസ‌്പി ഓഫീസ‌് കെട്ടിടോദ‌്ഘാടനം, 5ന‌് തിരൂർ ടൗൺഹാൾ പരിസരത്ത‌് എൻഎഫ‌്പിഇ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ‌്ഘാടനം, 6ന‌് പൊന്നാനി എ വി സ‌്കൂൾ മൈതാനിയിൽ ഇമ്പിച്ചിബാവ അനുസ‌്മരണ സമ്മേളനം എന്നിവയാണ‌് മറ്റ‌് പരിപാടികൾ.

The post മുഖ്യമന്ത്രി ഇന്ന‌് ജില്ലയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും‌. appeared first on Valanchery Online.