photogrpa Archives - Valanchery Online
photogrpa Archives - Valanchery Online
മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ച് ‘ചന്ദ്രിക’ ഫോട്ടോഗ്രാഫറെ മര്‍ദിച്ച സംഭവം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് പ്രസ് ക്ലബ് ആക്രമിച്ച് ‘ചന്ദ്രിക’ ഫോട്ടോഗ്രാഫര്‍ ഫുഹാദിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് രണ്ടു ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ച ശേഷം ഫുഹാദിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ആര്‍.എസ്.എസ് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയെന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ […]
The post മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ച് ‘ചന്ദ്രിക’ ഫോട്ടോഗ്രാഫറെ മര്‍ദിച്ച സംഭവം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ appeared first on Valanchery Online.