photo Archives - Valanchery Online
	1	</sy:updateFrequency>
photo Archives - Valanchery Online
‘ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’  കൃഷിവകുപ്പ് ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു
കൃഷിവകുപ്പ് നടപ്പിലാക്കുന്ന ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ലോക് ഡൗണ്‍ പശ്ചാത്തലത്തിൽ വീടുകളിൽ ചെറിയ രീതയിലെങ്കിലും എല്ലാവരും സ്വന്തമായി പച്ചക്കറികൃഷി ചെയ്യുന്നതിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് ഏപ്രിൽ ആദ്യം തന്നെ 50 ലക്ഷം കുടുംബങ്ങള്‍ക്ക് വിത്ത് പാക്കറ്റുകളും തൈകളും വിതരണം നടത്തിയിരുന്നു. […]
The post ‘ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’  കൃഷിവകുപ്പ് ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയവഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവിനെ വളാഞ്ചരി പോലീസ് അറസ്റ്റ്ചെയ്തു. കാർത്തല സ്വദേശി ഷഫീഖ് റഹ്‌മാനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എ.എസ്.ഐ. അനിൽകുമാർ, എസ്.സി.പി.ഒ. അൽത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ […]
The post ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയവഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവിനെ വളാഞ്ചരി പോലീസ് അറസ്റ്റ്ചെയ്തു. കാർത്തല സ്വദേശി ഷഫീഖ് റഹ്‌മാനാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എ.എസ്.ഐ. അനിൽകുമാർ, എസ്.സി.പി.ഒ. അൽത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
			<slash:comments>0</slash:comments>
കെ-ടെറ്റ്: ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം
കെ-ടെറ്റ് ജൂൺ 2019 പരീക്ഷയ്ക്ക് അപേക്ഷ നൽകിയവരിൽ ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം. വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ജൂൺ 10 മുതൽ 13 വരെ അവസരമുണ്ട്. അപേക്ഷാർത്ഥികൾക്ക് ആപ്ലിക്കേഷൻ ഐഡിയും അപ്ലിക്കേഷൻ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തൽ വരുത്താം. വിജ്ഞാപനം പ്രസിദ്ധീകരിച്ച തിയതിക്ക് (27.05.2019) ശേഷമുള്ള ഫോട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയിൽ പരീക്ഷാർത്ഥിയുടെ […]
The post കെ-ടെറ്റ്: ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം appeared first on Valanchery Online.
കെ-ടെറ്റ് ജൂൺ 2019 പരീക്ഷയ്ക്ക് അപേക്ഷ നൽകിയവരിൽ ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം.  വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ജൂൺ 10 മുതൽ 13 വരെ അവസരമുണ്ട്.
അപേക്ഷാർത്ഥികൾക്ക് ആപ്ലിക്കേഷൻ ഐഡിയും അപ്ലിക്കേഷൻ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തൽ വരുത്താം.  വിജ്ഞാപനം പ്രസിദ്ധീകരിച്ച തിയതിക്ക് (27.05.2019) ശേഷമുള്ള ഫോട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയിൽ പരീക്ഷാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തിയതിയും രേഖപ്പെടുത്തിയിരിക്കണം.
Summary: a second chance to those who uploaded photos for KTET wrongly.
			<slash:comments>0</slash:comments>
സംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ അയയ്ക്കാം
സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീകള്‍- അതിജീവനം എന്ന വിഷയത്തിലുള്ള 18′ X 12′ വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളാണ് അയയ്‌ക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 31. ചിത്രങ്ങളില്‍ കൃത്രിമം കാണിച്ചുവെന്ന് വ്യക്തമായാല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല. മത്സരചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം. ഫോട്ടോകളില്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകരുത്. വിലാസവും ഫോണ്‍ […]
The post സംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ അയയ്ക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഡോക്ടര്‍മാര്‍ പരസ്യങ്ങളില്‍ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധം
കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ ആശുപത്രി പരസ്യങ്ങളില്‍ ഫോട്ടോ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഫോട്ടോ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കില്‍ കൗണ്‍സില്‍ സ്വമേയാ നടപടിയെടുക്കും. അത്തരക്കാര്‍ക്കെതിരെ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതുള്‍പ്പെടെ അച്ചടക്കനടപടികള്‍ കൈക്കൊള്ളാന്‍ മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ യോഗം […]
The post ഡോക്ടര്‍മാര്‍ പരസ്യങ്ങളില്‍ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധം appeared first on Valanchery Online.
			<slash:comments>0</slash:comments>