phone Archives - Valanchery Online
	1	</sy:updateFrequency>
phone Archives - Valanchery Online
തിരൂരിൽ കുക്കർ വാങ്ങാൻ എത്തി ആൾ കട ഉടമയുടെ ഫോണുമായി മുങ്ങി
തിരൂർ: കുക്കർ വാങ്ങാൻ എത്തിയവർ കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. തിരൂർ താഴെപ്പാലത്തെ ലൈഫ് സ്റ്റാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ടുപേർ കുക്കർ ആവശ്യപ്പെട്ടു കടയിൽ എത്തുകയായിരുന്നു. ജീവനക്കാരൻ കുക്കർ കാണിച്ചു നൽകിയ ശേഷം അഞ്ചു മിനിറ്റു കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഇരുവരും കടയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ മേശപ്പുറത്ത് വെച്ചിരുന്ന മൊബൈൽ ഫോണും കാണാതാകുകയായിരുന്നു. കടയിൽ തെരച്ചിൽ നടത്തിയെങ്കിലും […]
The post തിരൂരിൽ കുക്കർ വാങ്ങാൻ എത്തി ആൾ കട ഉടമയുടെ ഫോണുമായി മുങ്ങി appeared first on Valanchery Online.
തിരൂർ: കുക്കർ വാങ്ങാൻ എത്തിയവർ കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. തിരൂർ താഴെപ്പാലത്തെ ലൈഫ് സ്റ്റാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ടുപേർ കുക്കർ ആവശ്യപ്പെട്ടു കടയിൽ എത്തുകയായിരുന്നു. ജീവനക്കാരൻ കുക്കർ കാണിച്ചു നൽകിയ ശേഷം അഞ്ചു മിനിറ്റു കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഇരുവരും കടയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ മേശപ്പുറത്ത് വെച്ചിരുന്ന മൊബൈൽ ഫോണും കാണാതാകുകയായിരുന്നു.
കടയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുക്കർ വാങ്ങാനെത്തിയ ഒരാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതാണെന്നു കണ്ടെത്തിയത്. ജീവനക്കാരൻ ഒരാൾക്ക് കുക്കർ കാണിച്ചു നൽകുമ്പോൾ മറ്റൊരാൾ മൊബൈൽ ഫോൺ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യം സഹിതം കടയുടമ വിഷ്ണു തിരൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി
ഇരിമ്പിളിയം: ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി. ഭാരവാഹികളായ കെ. ജലീൽ, ഷാഹുൽ കട്ടച്ചിറ എന്നിവർക്ക് നസീർ തിരൂർക്കാട് പഠനോപകരണങ്ങൾ കൈമാറി. സിദ്ദിഖ് കട്ടച്ചിറ അധ്യക്ഷത വഹിച്ചു. ടി. ജാനിസ് ബാബു, വാർഡംഗം ഷഫീദ ബേബി, വി. പ്രശാന്ത്, എം.ടി. നാരായണൻ, കെ. മാനുപ്പ, കെ. അമീറലി, കെ. നഫ്‌സൽ, കെ.ടി. ധനീഷ്, അസീസ് കട്ടച്ചിറ എന്നിവർ […]
The post ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി appeared first on Valanchery Online.
ഇരിമ്പിളിയം: ബിരിയാണി ചലഞ്ചിലൂടെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്ത് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് കമ്മിറ്റി. ഭാരവാഹികളായ കെ. ജലീൽ, ഷാഹുൽ കട്ടച്ചിറ എന്നിവർക്ക് നസീർ തിരൂർക്കാട് പഠനോപകരണങ്ങൾ കൈമാറി. സിദ്ദിഖ് കട്ടച്ചിറ അധ്യക്ഷത വഹിച്ചു. ടി. ജാനിസ് ബാബു, വാർഡംഗം ഷഫീദ ബേബി, വി. പ്രശാന്ത്, എം.ടി. നാരായണൻ, കെ. മാനുപ്പ, കെ. അമീറലി, കെ. നഫ്‌സൽ, കെ.ടി. ധനീഷ്, അസീസ് കട്ടച്ചിറ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
അങ്ങാടിപ്പുറത്ത് വീടിന്റെ ജനല്‍വഴി മൂന്നര പവന്‍ തൂക്കം വരുന്ന മാലയും രണ്ട് മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍
പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്ത് വീടിന്റെ ജനല്‍വഴി മൂന്നര പവന്‍ തൂക്കം വരുന്ന മാലയും രണ്ട് മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ചേലക്കര സ്വദേശി പുതുവീട്ടില്‍ അബ്ദുള്‍ റഹീം(27)​ ആണ് അറസ്റ്റിലായത്.സംഭവത്തിൽ റഹീമിന്റെ കൂട്ടുപ്രതിയും നിലവിൽ മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നയാളുമായ പട്ടിക്കാട് സ്വദേശി ഓട്ടുപറമ്പന്‍ അജ്മലിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.സി. ഹരിദാസ് അറിയിച്ചു. നിരവധി ഭവനഭേദന […]
The post അങ്ങാടിപ്പുറത്ത് വീടിന്റെ ജനല്‍വഴി മൂന്നര പവന്‍ തൂക്കം വരുന്ന മാലയും രണ്ട് മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുട്ടികൾ വാശിപിടിച്ച് കരയട്ടെ; എങ്കിലും അവർക്ക് സ്മാർട്ട്ഫോൺ കൊടുക്കല്ലെ!
കുഞ്ഞൊന്ന് കരഞ്ഞാലും ഭക്ഷണം കഴിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് അല്പം സ്വസ്ഥമായി മറ്റെന്തെങ്കിലും ചെയ്യാനുമെല്ലാം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ വീഡിയോ കാണിക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ അഞ്ചുവയസ്സില്‍താഴെയുള്ളവര്‍ക്ക് മുന്നില്‍ ടി.വി.യും കംപ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ചിത്രീകരണങ്ങള്‍ കാണിക്കുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) മാര്‍ഗനിര്‍ദേശം കൊണ്ടുവന്നു. ഒരു വയസ്സില്‍താഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്‌ക്രീനുകള്‍ കണിക്കാനേ പാടില്ലെന്നും അതിന് മുകളില്‍ അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു മണിക്കൂര്‍വരെയും […]
The post കുട്ടികൾ വാശിപിടിച്ച് കരയട്ടെ; എങ്കിലും അവർക്ക് സ്മാർട്ട്ഫോൺ കൊടുക്കല്ലെ! appeared first on Valanchery Online.
			<slash:comments>0</slash:comments>
കള്ളനും ഉടമയും ഒരേ സമയം ഒരേ കടയിൽ; ഒടുവിൽ ഓടി കയറിയത് പോലിസ്സ് സ്റ്റേഷനിലും
തിരൂരങ്ങാടി ∙ മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പർ തേടി ഉടമയെത്തിയതും മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായി മോഷ്ടാവെത്തിയതും ഒരേ കടയിൽ, ഒരേ സമയത്ത്. കുടുങ്ങിയെന്നു മനസ്സിലായ മോഷ്ടാവ് തന്ത്രപരമായി മുങ്ങിയെങ്കിലും നാടകീയ സംഭവങ്ങൾക്കൊടുവിൽ പിടിയിലായി. കൊടിഞ്ഞി പാല പാർക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാർ സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയായ നബീൽ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുൻപിൽത്തന്നെ […]
The post കള്ളനും ഉടമയും ഒരേ സമയം ഒരേ കടയിൽ; ഒടുവിൽ ഓടി കയറിയത് പോലിസ്സ് സ്റ്റേഷനിലും appeared first on Valanchery Online.
തിരൂരങ്ങാടി ∙ മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പർ തേടി ഉടമയെത്തിയതും മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായി മോഷ്ടാവെത്തിയതും ഒരേ കടയിൽ, ഒരേ സമയത്ത്. കുടുങ്ങിയെന്നു മനസ്സിലായ മോഷ്ടാവ് തന്ത്രപരമായി മുങ്ങിയെങ്കിലും നാടകീയ സംഭവങ്ങൾക്കൊടുവിൽ പിടിയിലായി. കൊടിഞ്ഞി പാല പാർക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാർ സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയായ നബീൽ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുൻപിൽത്തന്നെ പെട്ടത്.
ചകിരിമില്ലിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞ ദിവസമാണ് ബിഹാർ സ്വദേശി ഇസ്രായീലിന്റെ മൊബൈൽ ഫോൺ, വാച്ച്, 4,000 രൂപ എന്നിവ നഷ്ടപ്പെട്ടത്. പൊലീസിൽ പരാതി കൊടുക്കാൻ മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ വാങ്ങാനായി മൊബൈൽ വാങ്ങിയ ചെമ്മാട്ടെ ന്യൂ ഗൾഫ് ബസാറിലെ മൊബൈൽ ഷോപ്പിൽ രാവിലെ പതിനൊന്നരയോടെ ഇസ്രായീൽ എത്തി. ഈ സമയം തന്നെയാണ് മൊബൈലിന്റെ ലോക്ക് തുറക്കാൻ പറ്റുമോ എന്നന്വേഷിച്ച് മോഷ്ടാവ് ഇതേ കടയിലെത്തിയത്.
സ്വന്തം മൊബൈലിന്റെ ലോക്ക് അറിയില്ലേയെന്ന് ഉടമ ചോദിച്ചപ്പോൾ കുട്ടികൾ ലോക്കിട്ടതാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ ഇസ്രായീൽ മൊബൈൽ വാങ്ങി ലോക്ക് തുറന്നു നോക്കിയപ്പോൾ നഷ്ടപ്പെട്ട ഫോൺ തന്നെയെന്നു മനസ്സിലായി.  കടയുടമ യുവാവിനെ ചോദ്യം ചെയ്തപ്പോൾ, കൊടിഞ്ഞിയിലെ ഉത്സവസ്ഥലത്തെ ചീട്ടുകളിക്കാരിൽനിന്ന്  5,000 രൂപ കൊടുത്തു വാങ്ങിയതാണെന്നും ഈ തുക തന്നാൽ തിരികെത്തരാമെന്നും പറഞ്ഞു. എന്നാൽ  കടയുടമ സമ്മതിച്ചില്ല. ഒടുവിൽ, ഫോൺ തന്നയാളെ കാണിച്ചു തരാമെന്നുപറഞ്ഞ് ഇസ്രായീലിനെ തന്ത്രപരമായി ബൈക്കിൽക്കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് നബീൽ കടന്നുകളയുകയായിരുന്നു.
സംഭവമറിഞ്ഞ് ചികിരിമിൽ ഉടമയും നാട്ടുകാരും കടയിലെത്തി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ മോഷ്ടാവിനെ വീണ്ടും പരിസരത്തു കണ്ടു. പിടിക്കാനായി പിന്നാലെ ഓടിയപ്പോൾ നബീൽ ഓടിക്കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
			<slash:comments>0</slash:comments>
മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ എംവിഐ പിന്തുടർന്ന‌് പിടികൂടി
തിരൂർ: മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർ പിന്തുടർന്ന‌് പിടികൂടി. തിരൂർ-കൂട്ടായി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറെയാണ‌് തിരൂർ എംവിഐ എം ഐ ആരിഫ് പിടികൂടിയത്. ഉണ്ണ്യാൽമുതൽ പറവണ്ണവരെ മൂന്നുകിലോമീറ്റർ ദൂരം ഡ്രൈവർ നൗഷാദ‌് മൊബൈലിൽ സംസാരിക്കുന്നത‌് ബസ‌്‌ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് എംവിഐ സ്വകാര്യ വാഹനത്തിൽ ബസിനെ പിന്തുടരുകയും ഡ്രൈവറെ മൊബൈൽ ഫോണോടെ പിടികൂടുകയുംചെയ‌്തു. ബസിന്റെ […]
The post മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ എംവിഐ പിന്തുടർന്ന‌് പിടികൂടി appeared first on Valanchery Online.
തിരൂർ: മൊബൈലിൽ സംസാരിച്ച‌് ബസോടിച്ച ഡ്രൈവറെ  മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർ പിന്തുടർന്ന‌് പിടികൂടി.
തിരൂർ-കൂട്ടായി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറെയാണ‌് തിരൂർ എംവിഐ എം ഐ ആരിഫ് പിടികൂടിയത്. ഉണ്ണ്യാൽമുതൽ പറവണ്ണവരെ മൂന്നുകിലോമീറ്റർ ദൂരം ഡ്രൈവർ നൗഷാദ‌് മൊബൈലിൽ സംസാരിക്കുന്നത‌് ബസ‌്‌ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തുടർന്ന് എംവിഐ സ്വകാര്യ വാഹനത്തിൽ ബസിനെ പിന്തുടരുകയും ഡ്രൈവറെ മൊബൈൽ ഫോണോടെ പിടികൂടുകയുംചെയ‌്തു. ബസിന്റെ രേഖകൾ പരിശോധിച്ച് ഡ്രൈവറുടെ ലൈസൻസ് സസ‌്പെൻഡ‌്ചെയ്യും.
			<slash:comments>0</slash:comments>
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലപ്പുറത്ത്  യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു
മലപ്പുറം: സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു. മലപ്പുറം മൂന്നാംപടിയിലെ കോട്ടക്കുന്ന് റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരന്‍ ആസാം സ്വദേശി മുഈനുൽ ഇസ്‌ലാമി (22)ന്റെ മൈക്രോമാക്‌സ് കമ്പനിയുടെ ക്യു-413 ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചക്കു രണ്ടുമണിയോടെയാണ് സംഭവം. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ അസാധാരണമാം വിധം ചൂട് അനുഭവപ്പെട്ടപ്പോള്‍ മുഈനുൽ ഇസ്‌ലാം ഫോണ്‍ താഴെയിടുകയായിരുന്നു. ഇതോടെ ഫോണ്‍ വലിയ ശബ്ദത്തോടെ […]
The post സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലപ്പുറത്ത്  യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>
BSNL subscribers in Valanchery suffers the worst as the exchange shifting process delays
വളാഞ്ചേരി എക്സ്‌ചേഞ്ചിനു കീഴിലുള്ള ഉപഭോക്താക്കൾ നെറ്റ് കണക്ഷണും ലാന്റ് ലൈനും ഇല്ലാതെ വലയുകയാണിപ്പോൾ. ബാങ്കൂകളിലും എ‌ടി‌എമ്മു കളിലും സ്ഥിതി വ്യത്യസ്തമല്ല. വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനോടനുബന്ധിച്ച് കണക്ഷനുകളും മാറ്റുന്ന ജോലികൾ പുരോഗമക്കുന്നതിനാലാണിതെന്നണ് അധികൃതർ നൽകുന്ന വിശദീകരണം. എക്സ്ചേഞ്ചിനു കീഴിലുള്ള ഇന്റർനെറ്റ് കഫെകൾ, ട്രാവൽ ഏജൻസികൾ തുടങ്ങി ഇന്റർനെറ്റിനെ ആശ്രയിക്കുന്ന പല സ്ഥാപനങ്ങൾക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈദ്യുതി ബന്ധം നഷ്ടപ്പെടുന്നതോടെ  നെറ്റ് […]
The post BSNL subscribers in Valanchery suffers the worst as the exchange shifting process delays appeared first on Valanchery Online.
വളാഞ്ചേരി എക്സ്‌ചേഞ്ചിനു കീഴിലുള്ള ഉപഭോക്താക്കൾ നെറ്റ് കണക്ഷണും ലാന്റ് ലൈനും ഇല്ലാതെ വലയുകയാണിപ്പോൾ. ബാങ്കൂകളിലും എ‌ടി‌എമ്മു കളിലും സ്ഥിതി വ്യത്യസ്തമല്ല. വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനോടനുബന്ധിച്ച് കണക്ഷനുകളും മാറ്റുന്ന ജോലികൾ പുരോഗമക്കുന്നതിനാലാണിതെന്നണ് അധികൃതർ നൽകുന്ന വിശദീകരണം.
ഇപ്പോൾ നിശ്ചലമായ കണക്ഷനുകൾ എന്നു നേരെയാക്കി കിട്ടുമെന്നു പോലും എക്സ്ചേഞ്ചിൽ അന്വേഷിച്ചാൽ പറയുന്നില്ല. എത്രയും പെട്ടെന്ന് ഇവ നേരെയാക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉപഭോകതാക്കൾ. മിക്കവരും മറ്റു നെറ്റ്‌വർക്കുകളുടെ കണക്ഷൻ തരപ്പെടുത്തുവാനുള്ള തിരക്കിലാണിപ്പോൾ.
Summary: The BSNL subscribers under valanchery exchange is being suffered with major setback as their connectivity via the national carrier dead for the consecutive second week. The exchange shifting process is still underway just as the 8000+ connections in the area. The Internet and landline of almost every customer is dead now. The officials are not disclosing any information about reinstating dead lines. Many commercial instituitions like Internet cafe’s. travel agencies etc are affected with this. Many customers have opted other private networks for using Internet.
			<slash:comments>1</slash:comments>
Safehold for mobile phones at a rent of INR 10 per day!!
ജില്ലയുടെ വിവിധയിടങ്ങളിൽ ലൈസൻസ് ഇല്ലാത്തവരെയും, നിയമം ലംഘിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിച്ചിരുന്ന സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പിടിച്ചിരുന്ന പോലീസ് ഇപ്പോൾ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിറകെയാണ്. സ്‌കൂളില്‍ മൊബൈല്‍ഫോണിന്റെ ഉപയോഗം നിരോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൊബൈല്‍വേട്ട തുടങ്ങിയത്. സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോയാൽ അദ്യാപകൻ പിടിക്കുമെന്ന പേടിയില്ല ഇരിമ്പിളിയം ഗവ. ഹയർ സെക്കൺ‌ഡറി സ്കൂളിലെ വിദ്യാർഥികൾക്ക്. കാരണം സ്കൂളിനടുത്ത് ദിവസവാടക 10 […]
The post Safehold for mobile phones at a rent of INR 10 per day!! appeared first on Valanchery Online.
Summary: School going mobile phone users caught by police at Irimbiliyam. The handsets were kept at a daily rental of INR 10 in the nearby shop of the Govt. Higher Secondary school.
			<slash:comments>0</slash:comments>