phc Archives - Valanchery Online
സി.കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യു.ഡി.എഫ്
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വൃക്കരോഗമുള്ളവർക്ക് അനുവദിച്ച സഹായധനം തടഞ്ഞുവെച്ച മെഡിക്കൽ ഓഫീസറുടെ നടപടിക്കെതിരേ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി സി.കെ. പാറ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ മോഹനകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ദളിത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് കെ.പി വേലായുധൻ, എ.കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എം.ടി. അസീസ്, റഷീദ് കിഴിശ്ശേരി, മൊയ്തു എടയൂർ തുടങ്ങിയവർ പ്രസംഗിച്ചു.
The post സി.കെ. പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യു.ഡി.എഫ് appeared first on Valanchery Online.
നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഫാൻസ് അസോസിയേഷൻ
വളാഞ്ചേരി : നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ വളാഞ്ചേരി ഏരിയാകമ്മിറ്റി.
പ്രസിഡന്റ് ബിജു, സെക്രട്ടറി രാകേഷ്, ട്രഷറർ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ ചക്രക്കസേര മെഡിക്കൽ സൂപ്രണ്ട് ബഷീർ, ഡോ. സൽമ എന്നിവർക്ക് കൈമാറി. ഇഖ്ബാൽ, സൂര്യൻ തുടങ്ങിയവർ പങ്കെടുത്തു.
The post നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഫാൻസ് അസോസിയേഷൻ appeared first on Valanchery Online.
ഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരി പി.എച്.സിയിലേക്ക് ഫാനുകൾ നൽകി യൂത്ത് ലീഗ്
വളാഞ്ചേരി:ഗാന്ധി ജയന്തി ദിനത്തിൽ മാതൃകാ പ്രവർത്തനവുമായി വളാഞ്ചേരി മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി. വളാഞ്ചേരി വൈക്കത്തൂർ പി.എച്.സിയിലേക്ക് 6 ഫാനുകൾ നൽകിയാണ് യൂത്ത് ലീഗ് പ്രവർത്തകർ മാതൃകയായത്. കൂടാതെ പി.എച്.സിയിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി.
ഫാനുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ മെഡിക്കൽ ഓഫിസർ Dr.സൽവക്ക് നൽകി നിർവഹിച്ചു. മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സിഎം റിയാസ്, നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുജീബ് വാലാസി, ട്രഷറർ അൻവർ മുളമുക്കിൽ, ഭാരവാഹികളായ ശിഹാബ് പാറക്കൽ, സയ്യിദ് ഹാഷിം തങ്ങൾ, മുഹ്‌സിൻ വടക്കുംമുറി എന്നിവർ പങ്കെടുത്തു. അണു നശീകരണത്തിന് നിസാം പാറക്കൽ, അഖിൽ കടശേരിതൊടി, ബുർഹാൻ, അൻഷിഫ് എന്നിവർ നേതൃത്വം നൽകി.
The post ഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരി പി.എച്.സിയിലേക്ക് ഫാനുകൾ നൽകി യൂത്ത് ലീഗ് appeared first on Valanchery Online.
ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. തുടങ്ങി
ഇരിമ്പിളിയം: ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. പ്രവർത്തനം തുടങ്ങി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ദിവസവും നാനൂറിലേറെ രോഗികളെത്തുന്ന കേന്ദ്രത്തിൽ ഒരുമണിവരെയാണ് നിലവിൽ ഒ.പി. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകുന്നേരം ആറുവരെ ഒരു ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനത്തോടെ പ്രവർത്തിക്കും. സായാഹ്ന ഒ.പി.യുടെ പ്രവർത്തനത്തിലേക്കായി 2021-22 പദ്ധതിവിഹിതത്തിൽ 10,85,000 രൂപ പഞ്ചായത്ത് ഭരണസമിതി വകയിരുത്തിയിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യപ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു. എ.പി. സബാഹ്, പി.സി.എ. നൂർ, വി.ടി. അമീർ, എൻ. ഖദീജ, പി. ഷഹനാസ്, കെ. ഫസീല, കെ. മുഹമ്മദാലി, കെ.പി. ജസീന, പി. ബാലചന്ദ്രൻ, ഡോ. പി. അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
The post ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. തുടങ്ങി appeared first on Valanchery Online.
ഇരിമ്പിളിയം പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി. നാളെ മുതൽ
ഇരിമ്പിളിയം: ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി. തിങ്കളാഴ്‌ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നുമുതൽ ആറുവരെയാണ് പ്രവർത്തനസമയം. ഒ.പി.യിലേക്ക് ഒന്നുവീതം ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കും. ഇവർക്ക് സർക്കാർ ചട്ടമനുസരിച്ചുള്ള വേതനവും നൽകും. ഇതിനായി പഞ്ചായത്ത് ഭരണസമിതി 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിൽ പി.എച്ച്.സി.യിൽ രണ്ടു ഡോക്ടർമാരാണുള്ളത്. ഇവരുടെ ജോലിസമയം രാവിലെ ഒമ്പതുമുതൽ ഒരുമണിവരെയാണ്. ദിവസവും ശരാശരി 400 രോഗികളെത്തുന്ന ഒ.പി.യിൽ പരാതികളും കുറവായിരുന്നില്ല. സായാഹ്ന ഒ.പി. കൂടി തുടങ്ങുന്നതോടെ പി.എച്ച്.സി.യിലെത്തുന്ന മുഴുവനാളുകൾക്കും മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ എന്നിവർ പറഞ്ഞു.
The post ഇരിമ്പിളിയം പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി. നാളെ മുതൽ appeared first on Valanchery Online.
വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി
The post വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി appeared first on Valanchery Online.
വളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ
വളാഞ്ചേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യാ ഫൗണ്ടേഷൻ വളാഞ്ചേരി പി.എച്ച്.സി.ക്ക് നൽകുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. സൽവ, ജെ.സി.ഐ. മേഖലാ ഡയറക്ടർ രജീഷ് നായർ, രാജീവ്, മുസ്തഫ, ഡോ. കെ.ടി. ഹാരിസ്, ഈസ നമ്പ്രത്ത്, ഡോ. മൻസൂർ ഗുരുക്കൾ, പി.ജെ. അമീൻ, ഡോ. ദീബു ജേക്കബ്, ഡോ. മഹേഷ് ജോയ് തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ appeared first on Valanchery Online.
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഏടയൂർ അത്തിപറ്റ സബ് സെൻ്ററിൽ വൃക്ഷ തൈ നട്ടു
എടയൂർ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സഫ കോളേജ് റോഡിന് സമീപത്തുള്ള അത്തിപറ്റ സബ് സെന്ററിൽ വാർഡ് മെമ്പർ കെ പി വിശ്വനാഥൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആർ.ആർ.ടി അംഗങ്ങളായ കെ പി മൊയ്തു, എം അൻവർ, അബിളി ടീച്ചർ, കെ സാജിത എന്നിവർ പങ്കെടുത്തു.
The post പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഏടയൂർ അത്തിപറ്റ സബ് സെൻ്ററിൽ വൃക്ഷ തൈ നട്ടു appeared first on Valanchery Online.
വളാഞ്ചേരി പി.എച്.സിയിലേക്ക് ഇൻവെർട്ടർ നൽകി വി.എസ്.സി ബാങ്ക്
വളാഞ്ചേരി :വളാഞ്ചേരി പി.എച്.സിയിലെ വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരമായി ഇൻവെർട്ടർ സംഭാവന നൽകി വളാഞ്ചേരി സർവീസ് കോപറേറ്റീവ് (വി.എസ്.സി) ബാങ്ക്. പി എച് സിയിലെ വൈദ്യുതി തടസ്സം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് പ്രസിഡണ്ട് സി.കെ അബ്ദുൽ നാസർ മുൻകൈയെടുത്ത് ഒരു ഇൻവെർട്ടർ സ്ഥാപിക്കുകയും ചെയ്തു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഇൻവെർട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വളാഞ്ചേരി സർവീസ് ബാങ്ക് പ്രസിഡന്റ് സി.കെ അബ്ദുൽ നാസർ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം, സി.എം റിയാസ്, മുജീബ് വാലാസി,  പി എച് സിയിലെ ഡോക്ടർ,  ജെ.എച്.ഐ സാബിർ പാഷ എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരി പി.എച്.സിയിലേക്ക് ഇൻവെർട്ടർ നൽകി വി.എസ്.സി ബാങ്ക് appeared first on Valanchery Online.
എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കെ.പി.എസ് ടി.എ
എടയൂർ : കെ.പി. എസ് ടി.എ എടയൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.
എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബാഹീം പ്രതിരോധ സാമഗ്രികൾ മെഡിക്കൽ ഓഫീസർക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മെമ്പർമാരായ അനുഷസ്ലിമോവ്, പി.ടി അയ്യൂബ്, സബ്ജില്ല പ്രസിഡന്റ് സൻജീദ്, ബ്രാഞ്ച് പ്രസിഡന്റ് ജയചന്ദ്രൻ ,  സെക്രട്ടറി ഉസ്മാൻ വി പി  , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബഷീർ പി.പി , അലി വി.പി , നിഷാന്ത് എന്നിവർ സംബന്ധിച്ചു.
The post എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കെ.പി.എസ് ടി.എ appeared first on Valanchery Online.
ഇരിമ്പിളിയം പി.എച്ച്.സിയിലേക്ക് മരുന്ന് ബോട്ടിലുകള്‍ കൈമാറി മുസ്ലീം യൂത്ത് ലീഗ്
The post ഇരിമ്പിളിയം പി.എച്ച്.സിയിലേക്ക് മരുന്ന് ബോട്ടിലുകള്‍ കൈമാറി മുസ്ലീം യൂത്ത് ലീഗ് appeared first on Valanchery Online.
തിരുനാവായ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശിച്ചു നിയുക്ത എം.എൽ.എ
തിരുനാവായ: പഞ്ചായത്തിൽ കോവിഡ് വ്യാപനം  രൂക്ഷമായ സാഹചര്യത്തിൽ  കുടുംബാരോഗ്യ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും  തിരുർ മണ്ഡലം നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീൻ സന്ദർശിച്ചു. പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം നടന്നത്. ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനുമുള്ള  നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബി, വൈസ് പ്രസിഡൻ്റ് കെ.ടി മുസ്തഫ, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരുർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി. മുഹമ്മദ് കോയ, ആനി ഗോഡ്ലീഫ്, ടി.വി റംഷീദ ടീച്ചർ, പഞ്ചായത്തംഗങ്ങളായ എ.പി നാസർ, എസ് ബാവ ഹാജി, വി സീനത്ത് ജമാൽ, മാമ്പറ്റ ദേവയാനി, ഇ.പി മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.
The post തിരുനാവായ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശിച്ചു നിയുക്ത എം.എൽ.എ appeared first on Valanchery Online.