pharmacist Archives - Valanchery Online
ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ഫാര്‍മസിസ്റ്റ് നിയമനം
ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കാണ് നിയമനത്തിന് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്  എന്നിവ സഹിതം മാര്‍ച്ച് 30ന്  രാവിലെ 10.30ന് മലപ്പുറം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍:  0483 2734852
The post ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ഫാര്‍മസിസ്റ്റ് നിയമനം appeared first on Valanchery Online.
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് നിയമനം
മലപ്പുറം : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ എൻ.എ.എം. മുഖേന ഫാർമസിസ്റ്റ് നിയമനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അഭിമുഖം വഴിയാണ് നിയമനം. എൻ.സി.പി/സി.സി.പി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡ്, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോൺനമ്പർ സഹിതം ആഗസ്റ്റ് ആറിന് മുൻപായി dmohomoeompm@kerala.gov.in എന്ന ഇ-മെയിലിൽ അയയ്ക്കണം. അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കും.
The post മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് നിയമനം appeared first on Valanchery Online.
വലമ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്
അങ്ങാടിപ്പുറം : വലമ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. ഡോക്ടർക്ക് ടി.സി.എം.സി. രജിസ്‌ട്രേഷനും ഫാർമസിസ്റ്റിന് കൗൺസിൽ രജിസ്‌ട്രേഷനും വേണം. 26-ന് രാവിലെ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽരേഖയുമായി വലമ്പൂരിലെ ആരോഗ്യകേന്ദ്രത്തിൽ എത്തണം.
The post വലമ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ് appeared first on Valanchery Online.
വളവന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം
കൽപ്പകഞ്ചേരി: വളവന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫാർമസിയിൽ സംസ്ഥാന ഫാർമസി കൗൺസിൽ അംഗീകാരമുള്ള ഫാർമസിസ്റ്റിനെ താത്‌കാലികമായി നിയമിക്കുന്നു. യോഗ്യതയുള്ളവർ 25-നകം അപേക്ഷ നൽകണം. അഭിമുഖം 27-ന് രാവിലെ 11 മണിക്ക് ആരോഗ്യകേന്ദ്രത്തിൽ നടക്കും.
Summary: pharmacist vacancy at valavannur phc
The post വളവന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം appeared first on Valanchery Online.
യു.എ.ഇയിലേക്ക് ഫാർമസിസ്റ്റുമാരെയും ടെക്‌നീഷ്യൻമാരെയും തെരഞ്ഞെടുക്കുന്നു
യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ടെക്‌നിഷ്യൻ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കൽ എംബ്രോളജിസ്റ്റ്, ഇഇജി ടെക്‌നിഷ്യൻ, സിഎസ്എസ്ഡി ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് എയ്ഡ്, ഡയാലിസിസ് ടെക്‌നിഷ്യൻ, ഓഡിയോളജിസ്റ്റ്, എംആർഐ ടെക്‌നിഷ്യൻ, ഇഎംറ്റി ടെക്‌നിഷ്യൻ) & ഫാർമസിസ്റ്റ് (ബി.ഫാം) എന്നിവരെ തെരഞ്ഞെടുക്കുന്നതിന് ജൂൺ 11, 12 തിയതികളിൽ തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം രാവിലെ 9.30 നു മുമ്പ് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in
Filling a prescription.
Interview Date:-  11/06/2019 & 12/06/2019( Tuesday & Wednesday)
Venue:-
ODEPC,
5th Floor, Carmel Towers,
Opp.Cotton Hill School,
Vazhuthacaud, Thiruvananthapuram
Reporting Time: 9.30 AM
Those who are interested may first register with ODEPC and send their CV &  filled Application Form given below with Registration Number to uae.odepc@gmail.com on or before 07th JUNE, 2019.
Summary: pharmacists and technicians required for a hospital in uae
The post യു.എ.ഇയിലേക്ക് ഫാർമസിസ്റ്റുമാരെയും ടെക്‌നീഷ്യൻമാരെയും തെരഞ്ഞെടുക്കുന്നു appeared first on Valanchery Online.
വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Summary: The applications are invited from the eligible candidates for the contract post of pharmacists in various institutions under the district health and family welfare office.
The post വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.