pfi Archives - Valanchery Online
	1	</sy:updateFrequency>
pfi Archives - Valanchery Online
പോപുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ ഹർത്താൽ
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പോപ്പുലര്‍ ഫ്രണ്ട്. നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുതലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഔദ്യോഗിക വസതിയിലുമുള്‍പ്പെടെ എഎന്‍ഐ റെയ്ഡ് നടത്തിയത്. പോപ്പുലര്‍ […]
The post പോപുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ ഹർത്താൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
പോപ്പുലർ ഫ്രണ്ട് ഏരിയാകമ്മിറ്റിയുടെ നാട്ടൊരുമ പേരശ്ശന്നൂരിൽ നടന്നു
കുറ്റിപ്പുറം : പോപ്പുലർ ഫ്രണ്ട് ഏരിയാകമ്മിറ്റിയുടെ നാട്ടൊരുമ ഏരിയാസമ്മേളനം പേരശ്ശന്നൂരിൽ നടന്നു. സമാപനസമ്മേളനം ദേശീയസെക്രട്ടറി നസറുദീൻ ഏളമരം ഉദ്ഘാടനംചെയ്തു. പി.കെ. സലീം അധ്യക്ഷതവഹിച്ചു. ഡോ: സി.എച്ച്. അഷ്റഫ്, അഷ്‍ഫാഖ് എടച്ചലം, നൗഷാദ് നടുവട്ടം, റഷീദ്‌ കുറ്റിപ്പുറം, ജമാൽ പേരശ്ശന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.
The post പോപ്പുലർ ഫ്രണ്ട് ഏരിയാകമ്മിറ്റിയുടെ നാട്ടൊരുമ പേരശ്ശന്നൂരിൽ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വളാഞ്ചേരിയിൽ മാർച്ച് നടത്തി
വളാഞ്ചേരി:ആർഎസ്എസ് അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി 2020 ഡിസംബർ15 ചൊവ്വാഴ്ച വളാഞ്ചേരിയിൽ പോപുലർ ഫ്രണ്ട് പ്രതിഷേധ മാർച്ച് നടത്തി. നിഷ്പക്ഷമായ ഒരു ഏജൻസിയായി പ്രവർത്തിക്കേണ്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആർ‌എസ്‌എസിന്റെ ഉപകരണമായാണ് പ്രവർത്തിക്കുന്നത്. പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും ക്യാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡൻറ് […]
The post എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വളാഞ്ചേരിയിൽ മാർച്ച് നടത്തി appeared first on Valanchery Online.
വളാഞ്ചേരി:ആർഎസ്എസ് അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച്  പോപുലർ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി  2020 ഡിസംബർ15 ചൊവ്വാഴ്ച വളാഞ്ചേരിയിൽ  പോപുലർ ഫ്രണ്ട് പ്രതിഷേധ മാർച്ച് നടത്തി. നിഷ്പക്ഷമായ ഒരു ഏജൻസിയായി പ്രവർത്തിക്കേണ്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആർ‌എസ്‌എസിന്റെ ഉപകരണമായാണ്  പ്രവർത്തിക്കുന്നത്. പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും ക്യാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡൻറ് റൗഫ് ശരീഫിന്റെ അറസ്റ്റും റെയ്ഡുകളും ഇതാണ് തെളിയിക്കുന്നത് എന്ന് പോപ്പുലർ ഫ്രണ്ട് നേതൃത്വം പറഞ്ഞു.
ഭരണകൂടത്തിന്റെ കണ്ണുരുട്ടലുകൾക്ക് മുന്നിൽ കീഴൊതുങ്ങിപ്പോകുന്ന ദൗത്യമല്ല പോപുലർ ഫ്രണ്ട് ഏറ്റെടുത്തിട്ടുളത്. രാജ്യത്തിന്റെ ശത്രുവായ ആർഎസ്എസിനെ ജനകീയമായി പ്രതിരോധിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്തം പോപുലർ ഫ്രണ്ട് തുടരുക തന്നെ ചെയ്യും എന്നും പോപ്പുലർ ഫ്രണ്ട് നേതൃത്വം പറഞ്ഞു. മൊയ്തീൻകുട്ടി, സമദ്, അബ്ദുൽ അഹദ്, ജലീൽ നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗം kk അബ്ദുൽ മജീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി ഡിവിഷൻ പ്രസിഡൻറ് സാലി വളാഞ്ചേരി സംസാരിച്ചു. കോഴിക്കോട്  റോഡ് മുൻസിപ്പാലിറ്റി ഓഫീസിൽ പരിസരത്ത് നിന്നും തുടങ്ങി കുറ്റിപ്പുറം റോഡ് ബൈപ്പാസ് വഴി ബസ്സ്റ്റാൻഡിൽ സമാപിച്ചു
			<slash:comments>0</slash:comments>