petrol pump Archives - Valanchery Online

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആന്റ് വർക്കേഴ്സ് എഞ്ചിനീയേഴ്സ് യൂണിയൻ വളാഞ്ചേരിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നില്പ് സമരം നടത്തി
വളാഞ്ചേരി: പെട്രോൾ ഡീസൽ ജി. എസ്. ടിയിൽ ഉൾപെടുത്തുക, മോട്ടോർ തൊഴിലാളികൾക്കു 5000 രൂപ ധനസഹായം അനുവദിക്കുക, ഓട്ടോ- ടാക്സി ചാർജ് വർദ്ധിപ്പിക്കുക, പതിനഞ്ചുവർഷ വാഹന നിരോധനം പിൻവലിക്കുക, ഒരു വർഷത്തെ വാഹന  ഇൻഷുറൻസ് ഒഴിവാക്കുക, ഒരു ലക്ഷം രൂപ പലിശ രഹിത വായ്‌പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മോട്ടോർ ആൻറ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന  സമരത്തിൻ്റെ ഭാഗമായി വളാഞ്ചേരിയിൽ വിവിധ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നിൽപ്പു സമരം നടത്തി.

വളാഞ്ചേരി ഭാരത് പെട്രോളിയം പമ്പിന് മുമ്പിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി പമ്പിന് മുമ്പിൽ മുസ് ലിം ലീഗ് മുനിസിപ്പൽ ജന.സെക്രട്ടറി സലാo വളാഞ്ചേരിയും ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് മുമ്പിൽ എസ്.ടി.യു (മോട്ടോർ) ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിലും ഉദ്ഘാടനം ചെയ്തു. എസ്.ടി.യു (മോട്ടോർ) നേതാക്കളായ എം.പി ഷാഹുൽ ഹമീദ്, കെ.എം.എസ് സ്വാദിഖ് തങ്ങൾ, ടി.പി അലി, പി.ടി മൻസൂർ, പി അലി, ടി ഷറഫുദ്ദീൻ, ഇർഷാദ്, ഷാഫി, ഫൈസൽ, ഷറഫു, നൗഷാദ്, റഷീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആന്റ് വർക്കേഴ്സ് എഞ്ചിനീയേഴ്സ് യൂണിയൻ വളാഞ്ചേരിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നില്പ് സമരം നടത്തി appeared first on Valanchery Online.

സിഐടിയു; റിലയൻസ് മാൾ, പെട്രോൾ പമ്പ് മാർച്ച് ഇന്ന്
മലപ്പുറം: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു നേതൃത്വത്തിൽ റിലയൻസ് മാളുകളിലേക്കും പെട്രോൾ പമ്പുകളിലേക്കും തൊഴിലാളികൾ തിങ്കളാഴ്ച മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് അങ്ങാടിപ്പുറം റിലയൻസ് മാൾ, നിലമ്പൂർ, കോട്ടക്കൽ, തിരൂർ, പരപ്പനങ്ങാടി, എടപ്പാൾ, വളാഞ്ചേരി എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിലേക്കുമാണ്‌ മാർച്ച്‌.

The post സിഐടിയു; റിലയൻസ് മാൾ, പെട്രോൾ പമ്പ് മാർച്ച് ഇന്ന് appeared first on Valanchery Online.

ഇന്ധന വിലവർധനവിനെതിരേ വളാഞ്ചേരിയിൽ പ്രതിഷേധസമരം നടത്തി യുവജനതാദൾ (എസ്)
വളാഞ്ചേരി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് യുവജനതാദൾ (എസ്) ഭാരത് പെട്രോളിയം പമ്പിനുമുന്നിൽ പ്രതിഷേധസമരം നടത്തി. യുവജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് ഷരീഫ് പാലോളി ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ജാഫർ മാറാക്കര അധ്യക്ഷതവഹിച്ചു. ദേശീയസമിതിയംഗം കെ.കെ. ഫൈസൽ തങ്ങൾ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മമ്മു പാലോളി, ഇബ്രാഹിം വെണ്ടല്ലൂർ തുടങ്ങിയവർ നേതൃത്വംനൽകി.

The post ഇന്ധന വിലവർധനവിനെതിരേ വളാഞ്ചേരിയിൽ പ്രതിഷേധസമരം നടത്തി യുവജനതാദൾ (എസ്) appeared first on Valanchery Online.

യാത്രക്കാരുടെ പേടിസ്വപ്നമായി സ്വകാര്യ ബസുകൾ; പുത്തനത്താണിയി കെഎസ്ആർടിസിയെ ഇടതുവശത്തുകൂടി മറികടക്കാൻ സ്വകാര്യ ബസ്-വിഡിയോ
എട്ടു ജീവനുകൾ കൺമുന്നിൽ നിന്നും മറഞ്ഞിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ..വിവേചന ബുദ്ധിയുണ്ടെന്നഹങ്കരിക്കുന്ന മനുഷ്യൻ റോഡപകടങ്ങൾ വീണ്ടും വീണ്ടും ക്ഷണിച്ച് വരുത്തുകയാണ്. ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം(10.6.2019) അഞ്ച് പതിനഞ്ചോടുകൂടി പുത്തനത്താണി പെട്രോൾപമ്പിന് മുൻവശത്ത്, ഡോറുകൾ രണ്ടും തുറന്നിട്ട് അമിത വേഗതയിൽ ചീറിപ്പാഞ്ഞെത്തിയ സ്വകാര്യ ബസ്സ് മുൻവശത്തെ കെ.എസ്.ആർ.ടി.സിയെ മറികടക്കാൻ ഇടതുവശത്തിലൂടെ വെട്ടിച്ച് കടക്കുന്ന ഭീതി പടർത്തുന്ന ദൃശ്യങ്ങൾ കാണുക. ഒരു നിമിഷത്തിന്റെ എടുത്തു ചാട്ടത്തിൽ ഇല്ലാതാവുക നിരവധി ജീവനുകളും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമായിരിക്കും. വാഹനങ്ങളെ മറികടക്കാൻ തൃശൂർ – കോഴിക്കോട് ദീർഘദൂര ബസ്സുകൾ പമ്പിനുള്ളിലൂടെ കയറിയിറങ്ങിപ്പോയ അനുഭവങ്ങൾ വരെ നിസ്സഹായതയോടെ പമ്പ് ജീവനക്കാർ വിവരിക്കുന്നു.

Summary: a private bus overtaking a ksrtc bus in wrong side caught on tape

The post യാത്രക്കാരുടെ പേടിസ്വപ്നമായി സ്വകാര്യ ബസുകൾ; പുത്തനത്താണിയി കെഎസ്ആർടിസിയെ ഇടതുവശത്തുകൂടി മറികടക്കാൻ സ്വകാര്യ ബസ്-വിഡിയോ appeared first on Valanchery Online.