pervert Archives - Valanchery Online
പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!!
മലപ്പുറം ജില്ലയിൽ ആതവനാട് ചോറ്റൂരിലാണ് സംഭവം. സ്ഥിരമായി മോഷ്ടാക്കളുടെ ശല്യമുണ്ടാകാറുള്ള പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് യുവാവ് വിദേശത്തേക്ക് ജോലിക്കായി പോയത്. കഴിഞ്ഞ ദിവസം ( ഏപ്രിൽ 18, 2018) രാത്രിയോടെയാണ് സംഭവം. വീട്ടിലെ ജനലിലും മറ്റുമായി തട്ടലും മുട്ടലും കേട്ടതിനാലാണ് ഇതിന്റെ നിജസ്ഥിതി അറിയാൻ വീട്ടുകാർ വീട്ടിൽ സ്ഥാപിച്ച ക്യാമറ പരിശോധിക്കാൻ തീരുമാനിച്ചത്.
പരിശോധനയിൽ ദേഹമാസകലം എണ്ണ പുരട്ടി അടിവസ്ത്രം മാത്രം ധരിച്ച ആരോഗ്യധൃഡഗാത്രനായ ഒരു യുവാവിന്റെ കാണാൻ ഇടയായി. ഇയാൾ വീടിന്റെ പിൻ‌വശത്തുള്ള ജനലുകൾ പരിശോധിക്കുന്നതും, ഇടയ്ക്ക് തരം കിട്ടിയപ്പോൾ കുളിമുറിയിൽ ‘സീൻ’ പിടുത്തവും നടത്തി.
ഒടുവിൽ മറി നിന്ന് അടുത്ത നീക്കം എത്തരത്തിൽ വേണമെന്ന് ആലോചിച്ച ശേഷം ചുറ്റും നോക്കുമ്പോഴാണ് മുകളിലെ ക്യാമറ ദൃഷ്ടിയിൽ പതിഞ്ഞത്. ഇതോടെ മൂപ്പരാകെ പരിഭ്രാന്തിയിലായി. രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. ഇതിനിടയിൽ ‘ഗോഡ് ഫാദർ; സിനിമയിൽ ജഗദീഷ് പറവൂർ ഭരതനെ മരുന്ന് കുപ്പി സഹിതം ഇടിച്ചിട്ട് ‘ഞാൻ മാത്രമല്ല അവരും കൂടെ ഉണ്ട്’ എന്ന ഡയലോഗ് ഓർമ്മിപ്പിക്കും വിധം ശൂന്യതിലേക്ക് നോക്കി ‘പൊയ്ക്കോ’ എന്ന സന്ദേശം നൽകും വിധത്തിൽ ആംഗ്യങ്ങളും. തുടർന്ന് കള്ളനും ആ വീട്ടിൽ നിന്നും നീങ്ങുന്നു.
ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്ന് ബോധ്യമായ കള്ളൻ പിറ്റേന്ന് ചില സുഹൃത്തുക്കളെയും കൂട്ടി രാവിലെതന്നെ പ്രവാസി യുവാവിന്റെ വീട്ടിലെത്തി മധ്യസ്ഥശ്രമം ആരംഭിച്ചു എന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ അതിൽ വഴങ്ങാൻ ഉദ്ദേശിക്കുന്നുല്ലെന്നു പറഞ്ഞ യുവാവ് വളാഞ്ചേരി പോലീസിൽ പരാതി നൽകാൻ വീട്ടുകാർക്ക് നിർ‌ദേശം നൽകി.
മോഷണത്തിനെത്തിയ യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇയാൾ പരിസരവാസിയുമാണെന്ന് പറയപ്പെടുന്നു. പ്രവാസി യുവാവ് തന്നെയാണ് ഇ വീഡിയോയും വാർത്തയും പുറത്ത് വിട്ടത്. പരാതി ലഭിച്ച പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ ആരംഭിച്ചു.
വീഡിയോ കാണാം:
The post പ്രവാസി യുവാവിന്റെ വീട്ടിൽ മോഷണ ശ്രമം; ക്യാമറയിൽ കുടുങ്ങിയതോടെ ഒത്തുതീർപ്പ് ശ്രമവും!!! appeared first on Valanchery Online.
കാടാമ്പുഴയിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ ആൾ പിടിയിൽ
വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാഹ ആളെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കാടാമ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമസമിതി അംഗം അഡ്വ. ഹാരിസ് പഞ്ചിളിയുടെ നിർദേശപ്രകാരം ചൈൽഡ്ലൈൻ പ്രവർത്തകരായ അൻ‌വർ കാരക്കോടൻ, മുഹ്‌സിൻ പരി, റൂബീരാജ്, എന്നിവർ നടത്തിയ അന്വേഷണത്തിൽ കാടാമ്പുഴ എ.സി നിരപ്പ് സ്വദേശി പങ്കജാക്ഷൻ (ബിജു) എന്ന മുപ്പതുകാരനെ ചൈൽഡ്ലൈൻ പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽ‌പ്പിക്കുകയായിരുന്നു.
The post കാടാമ്പുഴയിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ ആൾ പിടിയിൽ appeared first on Valanchery Online.