perumparamba Archives - Valanchery Online
പെരുമ്പറമ്പ് മഖാം ശരീഫിൽ 68ആം ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കമാവും
കുറ്റിപ്പുറം: കോട്ടപ്പുറഠ് സയ്യിദ് ഹുസൈൻ സഖാഫ് കുഞ്ഞിസീതിക്കോയ തങ്ങളുടെ അറുപത്തിയെട്ടാമത് ആണ്ട് നേർച്ചക്ക് പെരുമ്പറമ്പ് സഖാഫ് സാദാത് മഖ്ബറയിൽ (പൈതൽ ജാറത്തിൽ) ഇന്ന് തുടക്കമാവും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കൊടികയറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് കൊടികയറ്റം, ഹദ്ദാദ് റാതീബ്, നസ്വീഹത്ത്, മൗലീദ് പാരായണം എന്നിവ നടക്കും. മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഇർഫാൻ സഖാഫ് തങ്ങളും ഹദ്ദാദ് റാതീബ് മജ്ലിസിന് സയ്യിദ് ഹുസൈൻ സഖാഫ് തങ്ങളും ദുഅ മജ്ലിസിന് സയ്യിദ് ഉമർ സഖാഫ് തങ്ങൾ കൂട്ടായിയും നേതൃത്വം നൽജും.
The post പെരുമ്പറമ്പ് മഖാം ശരീഫിൽ 68ആം ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കമാവും appeared first on Valanchery Online.
പെരുമ്പറമ്പ് മൂടാൽ ഗ്ലോബൽ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ക്യാബ് ഡയറക്ടർമാരയ മുസ, മൂസ ഫൗലദ്, രായിൻ കുട്ടി നിറാട്, ടി.സി മുർഷിദ് എന്നിവർ ക്ലാസ് എടുത്തു.
കെ.എം.സി.സി മേഖല പ്രസിഡന്റ് മാനുപ്പ പരിയംങ്കാട് സെക്ക്രട്ടറി ഹബിബ് തോട്ടത്തിൽ എന്നിവർ കോ ഓഡിനേറ്റർമാർ ആയി. പരിപാടിക്ക് പാലക്കൽ സുബൈർ, ടി.പി ഹമീദ്, അഷ്റഫ് മൂടാൽ ജാഫർ പൈങ്കൽ, അഷ്റഫ് കുണ്ടനിയിൽ, ടി.പി അജ്മൽ, കെ.പി അഷിഖ്, എം.ടി അബ്ദുൽ ഫത്താഹ്, തോട്ടത്തിൽ ഉനൈസ് , പാലക്കൽ തൻസിഹ്, പാലക്കൽ ഷബീബ്, കെ ഷഹിൻഷാ മുഷറഫ്, ടി.പി ജസീൽ, എസ് മഹമ്മദ് ഷാദി, അമീറ ഹമീദ്, ഷഹല ഷെറിൻ സാബ്രിക്കൽ എന്നിവർ ക്യാബിന് നേത്യത്വം നൽകി.
The post പെരുമ്പറമ്പ് മൂടാൽ ഗ്ലോബൽ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു appeared first on Valanchery Online.
പുറമണ്ണൂർ പെരുമ്പറമ്പിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ഇരിമ്പിളിയം:ഇരിമ്പിളിയം പെരുംപറമ്പിൽ എൽ.ഇ.ഡി മിനിമാസ്സ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.    എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 1,62,778 (ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുനൂറ്റി എഴുപത്തിയെട്ട് രൂപ) ചിലവഴിച്ച്  ഇരിമ്പിളിയം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പെരുമ്പറമ്പിലാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന വെളിച്ചം യാഥാർത്ഥ്യമായതിൽ സന്തോഷവാനാണെന്ന് എം.എൽ.എ പറഞ്ഞു.  കഴിഞ്ഞ ഇലക്ഷൻ സമയത്ത് പ്രദേശ വാസികൾക്ക് നൽകിയ വാഗ്ദാനം കൂടി നിറവേറ്റിയതായി വാർഡ് മെമ്പർ വി.ടി അമീർ പറഞ്ഞു.
പെരുമ്പറമ്പ് പ്രദേശത്തിന്റെ തുടർന്നുള്ള വികസന പ്രവർത്തനത്തിന് വാർഡ്‌ മെമ്പർ നടത്തുന്ന പരിശ്രമത്തിന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് ബ്ലോക്ക് മെമ്പർ കുഞ്ഞിപ്പ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ അധ്യക്ഷനായി.  പി. കുഞ്ഞാപ്പ, കെ.എം അബ്ദുറഹ്മാൻ, യൂനസ്. കെപി, ഹംസ ടി എൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടൻ, മജീദ്, അസീസ്, ചന്ദ്രൻ, ഹഫീദ്, സലാം. കെ. ടി, തുടങ്ങിയ പ്രദേശവാസികൾ പരിപാടിയിൽ സംബന്ധിച്ചു.
The post പുറമണ്ണൂർ പെരുമ്പറമ്പിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് പള്ളിയുടെ മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി
കുറ്റിപ്പുറം: രാത്രിയുടെ മറവിൽ പള്ളിക്ക് മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി. ദേശീയപാത 66ന് സമീപത്തായി സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പ് മൂടാൽ മഹല്ല് കബർസ്ഥാൻ പളളിയുടെ പ്രധാന കവാടത്തിന് മുന്നിലായാണ് ചാക്കിൽ നിറച്ച നിലയിൽ ഒരു ലോഡ് മാലിന്യം തളളിയത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് മഹിന്ദ്ര ജീത്തോ പിക്കപ്പ് വാനിൽ വന്ന മുന്ന് പേർ ചേർന്നാണ്  മാലിന്യം തള്ളിയത്. പള്ളിയിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ മാലിന്യം തട്ടുന്ന ദ്യശ്യം പതിഞ്ഞിരുന്നു. വാഹനത്തിന്റെ നമ്പറിൽ നിന്ന് വാഹന ഉടമയെ കണ്ടത്തി മഹല്ല് കമ്മിറ്റി വിഡിയോ സഹിതം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  മഹല്ല് കമ്മിറ്റിയുടെ പരാതി പ്രകാരം മാലിന്യം തള്ളിയവർക്ക് എതിരെ കേസ് എടുത്തു. ഒന്നര വർഷം മുൻപ് രണ്ട് ലോഡ് കോഴി മാലിന്യം തള്ളിയിരുന്നു. ആ സംഭവത്തിന് ശേഷം പെരുമ്പറമ്പ് മൂടാൽ വാട്സ് ആപ്പ് കുട്ടായ്മ പള്ളിയിൽ സി.സി.ടി.വി സ്ഥാപിച്ചിരുന്നു.
The post കുറ്റിപ്പുറത്ത് പള്ളിയുടെ മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി appeared first on Valanchery Online.
എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു
കുറ്റിപ്പുറം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95 ആം സ്ഥാപക ദിന ത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സ്മൃതി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിംഗ് സെക്രട്ടറി ടി.പി അജ്മലിന്റെ  അധ്യക്ഷതയിൽ ഉസ്താദ് അബ്ബാസ് ഫൈസി പതാക ഉയർത്തുകയും ദുആ നേതൃത്വം നൽകുകയും സ്ഥാപക ദിന സന്ദേശം നൽകുകയും ചെയ്തു. ബഷിർ ഉസ്ദാത് നടുവട്ടം ആംശസ പ്രസംഗം നടത്തി. ശാഖ സെക്രട്ടറി പി.എം അബ്ദുൽ മൂനീർ, ശാഖ വൈസ് പ്രസിഡന്റ് ടി.പി മോഹീനുദ്ധീൻ, ടി.പി അബ്ദുറഹ്മാൻ, ടി.പി സുലൈമാൻ, കെ.പി ഹനീഫ എന്നിവർ പങ്കെടുത്തു.
The post എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു appeared first on Valanchery Online.
മൂടാൽ പെരുമ്പറമ്പിൽ ടാങ്കർ ലോറി സ്കൂട്ടറിലും കാറിലുമിടിച്ച് രണ്ട് പേർക്ക് പരിക്ക്
The post മൂടാൽ പെരുമ്പറമ്പിൽ ടാങ്കർ ലോറി സ്കൂട്ടറിലും കാറിലുമിടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
പെരുമ്പറമ്പ് മൂടാൽ ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു
കുറ്റിപ്പുറം:കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ പെരുമ്പറമ്പ് മൂടാൽ ഗവ. എൽ. പി. സ്കൂളിന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശ്രമഫലമായാണ് കെട്ടിട നിർമ്മാണത്തിന് സർക്കാറിൽ നിന്നും 1.30 കോടി രൂപ ഫണ്ടനുവദിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  പരപ്പാര സിദ്ദീഖ്, ബ്ലോക്ക് മെമ്പർ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത പ്രവീൺ, വാർഡ് മെമ്പർ പ്രിയ, നഗരസഭ കൗൺസിലർ അച്യുതൻ, ബഷീർ പാറക്കൽ, വി.പി. അബ്ദുറഹ്മാൻ മാസ്റ്റർ, കെ. ചന്ദ്രൻ മൂടാൽ, രവികുമാർ കൊല്ലൊടി, ടി.പി ഇബ്രാഹീം, അഷ്റഫ് കെ.പി മൂടാൽ, അജ്മൽ മൂടാൽ, പി.ടി.എ പ്രസിഡൻ്റ് നാഥൻ, കുഞ്ഞാപ്പ മാമ്പാറ, പ്രധാനാധ്യാപിക ഷെരീഫ ടീച്ചർ, കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, വി.പി ഹംസ മാസ്റ്റർ, സക്കീർ വി.പി എന്നിവർ പങ്കെടുത്തു.
The post പെരുമ്പറമ്പ് മൂടാൽ ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം നിർവ്വഹിച്ചു appeared first on Valanchery Online.
എസ്എസ്എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമിതി
2019-20 വർഷത്തെ   എസ്എസ്എൽ സി  പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ലഭിച്ച പെരുമ്പറമ്പ് മൂടൽ മഹല്ലിലെ വിദ്യാർത്ഥികളെ മെമെന്റോ, ഫലവൃക്ഷ തൈ എന്നിവ നൽകി  ആദരിച്ചു. കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിംഗ് സെക്രട്ടറി TP അജ്മൽ, ശാഖാ സെക്രട്ടറി PM മുനീർ, ഇബാദ് ശാഖാ സെക്രട്ടറി  സയ്യിദ് അൻവർ സഖാഫ് തങ്ങൾ ,  മഹല്ല് വൈസ് പ്രസിഡണ്ട് അഷ്റഫ് മൂടാൽ, ശാഖ പ്രസിഡണ്ട് ശിഹാബ് പാറയിൽ, പാടത്ത് ഹമീദ് ഫൈസി,  വൈസ് പ്രസിഡൻറ് ടിപി സാബിർ, വിഖായ സെക്രട്ടറി Pk ജസീൽ, സർഗലയം സെക്രട്ടറി എം ടി ഫത്താഹ്, ടി പി അബ്ദുറഹ്മാൻ, സയ്യിദ് മുനവ്വർ തങ്ങൾ, വകയിൽ താഹിർ, പാലക്കൽ തൻസീഫ് ഷബീബ്   ഫാരിസ് എന്നിവർ പങ്കെടുത്തു
The post എസ്എസ്എൽ സി  പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ്  മൂടാൽ മഹല്ല് ശാഖ ട്രെന്റ് സമിതി appeared first on Valanchery Online.
പ്രവാസികളെ ചേർത്തുപിടിച്ചു പെരുമ്പറമ്പ് മൂടാൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി
കുറ്റിപ്പുറം:കോറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക് പെരുമ്പറമ്പ് മൂടാൽ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രൂട്സ് കിറ്റ് വിതരണ ചെയ്തു  മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് മൂടാൽ ഉദ്ഘാടനം ചെയ്തു. പൈങ്കൽ ജാഫർ, ടിപി അജ്മൽ , അഷ്റഫ് എം എം, സിപി ഫാസിൽ, അംറുള്ള ശരീഫ് ഇ.വി, അബ്ദുൽ സത്താർ സി, സൈഫുദ്ദീൻ വിപി, മുഹമ്മദാലി ടിപി ,അജ്മൽ ടി , മൊഹിയുദ്ദീൻ ടിപി, മുത്തു പി പി എന്നിവരും എം.എസ്.എഫ്  പ്രവർത്തകർ നേതൃത്വം നൽകി  നേരത്തെ പ്രദേശത്തെ കോറന്റൈനിൽ കഴിയുന്നവർക്ക് മിനറൽ വാട്ടർ  വിതരണം  നടന്നുകൊണ്ടിരിക്കുന്നു
The post പ്രവാസികളെ ചേർത്തുപിടിച്ചു പെരുമ്പറമ്പ് മൂടാൽ മേഖല  മുസ്ലിം ലീഗ് കമ്മിറ്റി appeared first on Valanchery Online.
600 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് പെരുമ്പറമ്പ് മൂടാൽ വാട്സാപ് കൂട്ടായ്മ
കുറ്റിപ്പുറം: ലോക്ക്ഡൌണിൽ വലഞ്ഞ അറന്നുറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് പെരുമ്പറമ്പ് മൂടാൽ വാട്സാപ് കൂട്ടായ്മ. പ്രദേശത്തെ അന്യ സംസ്ഥാന തൊഴിലാളികളടക്കം അറുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ അടങ്ങുന്ന പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. ഈ പ്രത്യേക സാഹചര്യത്തിൽ വീട്ടുപയോക സാധങ്ങങ്ങൾ ഗവൺമെന്റ് തലത്തിൽ നൽകുന്നുണ്ടെങ്കിലും പച്ചക്കറി പോലുള്ളവയുടെ ലഭ്യതക്കുറവാണു കൂട്ടായ്മ ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്, പെരുമ്പറമ്പ് മൂടാലിലെ ചെറുപ്പക്കാർ അടങ്ങുന്ന വാട്സാപ്പ് കൂട്ടായ്മയാണ് ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി പ്രദേശത്തെ പ്രദേശത്തെ ജനങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകാൻ മുന്നിട്ടിറങ്ങിയത്. കോവിഡ് 19, ലോക്ക്ഡൌൺ സാഹചര്യത്തിൽ ആരോഗ്ര്യ സുരക്ഷാ മന്ത്രാലയങ്ങൾ നിർദ്ദേശിച്ച എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടാണ് പ്രവർത്തകർ കിറ്റുകൾ കുടുംബങ്ങൾക്ക് എത്തിച്ചു നൽകിയത്.
The post 600 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് പെരുമ്പറമ്പ് മൂടാൽ വാട്സാപ് കൂട്ടായ്മ appeared first on Valanchery Online.
നാട്ടുകാർ ഒത്തൊരുമിച്ചു; പെരുമ്പറമ്പ്-കരിമ്പനപീടിക റോഡ് നവീകരിച്ചു
കുറ്റിപ്പുറം: വർഷങ്ങളായി തകർന്നു കിടന്ന റോഡ് നാട്ടുകാരുടെ ശ്രമഫലമായി നവീകരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ പെരുമ്പറമ്പ്-കരിമ്പനപീടിക റോഡാണ് ഒരുപറ്റം നാട്ടുകാരുടെ സഹായത്താൽ പണം സ്വരൂപിച്ച് തകർന്ന ഭാഗത്തെ പണികൾ തീർത്ത് ഉദ്ഘാടനം ചെയ്തത്. കുറ്റിപ്പുറം പഞ്ചായത്തിലെ പഴക്കം ചെന്ന റോഡുകളിൽ ഒന്നാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നന്നാക്കണമെന്ന് ഇവിടുത്തെ നിവാസികളുടെ ഏറെ കാലമായുള്ള ആവശ്യം അധികാരികൾ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് ഇവർ സ്വന്തമായി ഫണ്ട് കണ്ടെത്തി റോഡ് നിർമ്മാണം നടത്താമെന്ന് തീരുമാനത്തിലെത്തിയത്. ഇതിനിടെ 7, 9 വാർഡുകളിലെ മെമ്പർമാർ ചേർന്ന് ഈ റോഡിന്റെ പണികൾക്കായി 2 ലക്ഷം രൂപ അനുവദിച്ചത്. ഇതും നാട്ടുകാർ സമാഹരിച്ച 5 ലക്ഷവും ചേർത്താണ് 150 മീറ്റരോളം ദൂരം റോഡ് കോൺഗ്രീറ്റ് ചെയ്ത് നിർമ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം നാട്ടുകാർ ചേർന്ന് നിർവഹിച്ചു.
The post നാട്ടുകാർ ഒത്തൊരുമിച്ചു; പെരുമ്പറമ്പ്-കരിമ്പനപീടിക റോഡ് നവീകരിച്ചു appeared first on Valanchery Online.
കാറ്റിലും മഴയിലും പെരുമ്പറമ്പ് മൂടാൽ പ്രദേശങ്ങളിൽ പരക്കെ നാശനഷ്ടങ്ങൾ
മൂടാൽ: ഇന്നലെ രാത്രി പെയ്ത ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടങ്ങൾ പെരുമ്പറമ്പ് മൂടാൽ ജി എൽ പി സ്കൂളിന്റെ കെട്ടിടത്തിനും വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്, കുറ്റിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന പൊന്നാണ്ടിയിൽ റഫീഖിന്റെ വീടാണ് തകർന്നത്  ഇന്നലെ രാത്രി ഒമ്പതു മണിക്കാണ് സംഭവം കുട്ടികൾ കിടന്നിരുന്ന സ്ഥലത്തേക്കാണ് ഓടും തേങ്ങയും മറ്റും വീണത്, കുട്ടികൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
The post കാറ്റിലും മഴയിലും പെരുമ്പറമ്പ് മൂടാൽ പ്രദേശങ്ങളിൽ പരക്കെ നാശനഷ്ടങ്ങൾ appeared first on Valanchery Online.