perumparamba makhaam shereef Archives - Valanchery Online

പെരുമ്പറമ്പ് മഖാം ശരീഫിൽ 68ആം ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കമാവും
കുറ്റിപ്പുറം: കോട്ടപ്പുറഠ് സയ്യിദ് ഹുസൈൻ സഖാഫ് കുഞ്ഞിസീതിക്കോയ തങ്ങളുടെ അറുപത്തിയെട്ടാമത് ആണ്ട് നേർച്ചക്ക് പെരുമ്പറമ്പ് സഖാഫ് സാദാത് മഖ്ബറയിൽ (പൈതൽ ജാറത്തിൽ) ഇന്ന് തുടക്കമാവും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കൊടികയറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് കൊടികയറ്റം, ഹദ്ദാദ് റാതീബ്, നസ്വീഹത്ത്, മൗലീദ് പാരായണം എന്നിവ നടക്കും. മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഇർഫാൻ സഖാഫ് തങ്ങളും ഹദ്ദാദ് റാതീബ് മജ്ലിസിന് സയ്യിദ് ഹുസൈൻ സഖാഫ് തങ്ങളും ദുഅ മജ്ലിസിന് സയ്യിദ് ഉമർ സഖാഫ് തങ്ങൾ കൂട്ടായിയും നേതൃത്വം നൽജും.

The post പെരുമ്പറമ്പ് മഖാം ശരീഫിൽ 68ആം ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കമാവും appeared first on Valanchery Online.