perasanur Archives - Valanchery Online

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പേരശനൂർ സ്വദേശി പിടിയിൽ
കുറ്റിപ്പുറം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. പേരശ്ശനൂർ കട്ടച്ചിറ അശ്റഫലി(36)യാണ്‌ വെള്ളിയാഴ്‌ച രാവിലെ പേരശ്ശനൂർ സ്‌കൂൾ പരിസരത്തുനിന്ന് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.

ഇയാളുടെ പേരിൽ മണൽക്കടത്തു കേസുകളും പോലീസിനെ ആക്രമിച്ച കേസുകളും നിലവിലുണ്ട്. കഴിഞ്ഞവർഷം ആറുകിലോ കഞ്ചാവുമായി പിടിയിലായ ഇയാൾ മാസങ്ങളോളം ജയിലിലായിരുന്നു. ഒരു വലിയ സംഘവുമൊത്ത് പേരശ്ശനൂർ ഭാഗത്ത് തമ്പടിച്ച് മണൽക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. ഇയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ്.ഐ. അബ്ദുൾജബ്ബാർ, സി.പി.ഒ.മാരായ വിമോഷ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

The post നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പേരശനൂർ സ്വദേശി പിടിയിൽ appeared first on Valanchery Online.

എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സർഗലയം; പേരശ്ശനൂർ ശാഖ ഓവറോൾ വിജയികൾ
കുറ്റിപ്പുറം: എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സർഗത്തിൽ പേരശ്ശനൂർ ശാഖ ഓവറോൾ ട്രോഫി നേടി. കഴുത്തല്ലൂർ, പൈങ്കണ്ണൂർ ശാഖകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 32 കലാ-സാഹിത്യ ഇനങ്ങളിൽ 150 പ്രതിഭകൾ  മാറ്റുരച്ചു. പെരുമ്പറമ്പ് മൂടാൽ ശാഖയിലെ അബ്ദുള്ള ഫാദിൽ കലാപ്രതിഭയായി.

എടച്ചലം ഷംസുൽ ഉദാ മദ്രസയിൽ നടന്ന സർഗലയം എസ്‌.വൈ.എസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി കെ വി വീരാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡണ്ട് അബ്ദുറസാഖ് ഫൈസി പേരശ്ശന്നൂർ അധ്യക്ഷത വഹിച്ചു. സെയ്തലവി ഹാജി എടച്ചലം, വീരാൻകുട്ടി അൻവരി പൈങ്കണ്ണൂർ, അജ്മൽ മൂടാൽ, പി സി മുഹമ്മദ് ഹാജി, പി പി കുഞ്ഞാവുട്ടി, അബ്ദുല്ല ഹുദവി എടച്ചലം എന്നിവർ പ്രസംഗിച്ചു

The post എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ സർഗലയം; പേരശ്ശനൂർ ശാഖ ഓവറോൾ വിജയികൾ appeared first on Valanchery Online.