pepper Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ കുറ്റികുരുമുളക് വിതരണോദ്ഘാടനം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുറ്റികുരുമുളക് വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.അപേക്ഷ സമർപ്പിച്ച് പദ്ധതി വിഹിതം അടവാക്കിയ മുഴുവൻ ഗുണഭോക്തക്കൾക്കും കുറ്റികുരുമുളക് വിതരണം ചെയ്തു.75ശതമാനം സബ്സിഡി നിരക്കിലും 25% ഗുണഭോക്ത വിഹിതവുമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും,പുതിയ കർഷകരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.കൃഷി ഓഫീസർ ഫസീല സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർ സദാനന്ദൻ കോട്ടീരി,അസിസ്റ്റൻ്റ് കൃഷി ഓഫീസർ രമേഷ് തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ കുറ്റികുരുമുളക് വിതരണോദ്ഘാടനം നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ കുറ്റിക്കുരുമുളക് വിതരണോദ്ഘാടനം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവൻ മുഖാന്തിരം നടപ്പിലാക്കുന്ന കുറ്റിക്കുരുമുളക് വിതരണം പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന നിർവഹിച്ചു. ഉയരത്തിൽ പടരാതെ, ചട്ടിയിൽ വീട്ടുമുറ്റത്തോ ടെറസിലോ വയ്ക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഗ്രാഫ്റ്റ് ചെയ്ത 5 തൈകളാണ് ഗുണഭോക്തൃവിഹിതം അടച്ച ഒരു ഗുണഭോക്താവിന് നൽകുന്നത്.

നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  മൈമൂന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, കൗൺസിലർമാരായ ടി.പി. അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, യു.മുജീബ് റഹ്മാൻ, പി.പി ഹമീദ്, എം.പി.ഷാഹുൽ ഹമീദ്, ജ്യോതി ,സി.എച്ച് സുബൈദ,  കൃഷി ഓഫീസർ മൃദുൽ വിനോദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൃഷി ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷർ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ കുറ്റിക്കുരുമുളക് വിതരണോദ്ഘാടനം നടത്തി appeared first on Valanchery Online.