people demans side wall Archives - Valanchery Online

വട്ടപ്പാറ ദേശീയപാതയോരത്ത് പാർശ്വഭിത്തി നിർമിക്കണമെന്ന് ആവശ്യം
വളാഞ്ചേരി: വട്ടപ്പാറ ദേശീയപാതയോരത്തെ മണ്ണിടിച്ചിലും മരം മുറിഞ്ഞുവീഴലും

തടയുന്നതിനു പാർശ്വഭിത്തി നിർമിക്കണമെന്ന് ആവശ്യം. വട്ടപ്പാറ മേൽഭാഗം മുതൽ കഞ്ഞിപ്പുര കയറ്റം വരെയുള്ള പാതയോരത്തെ സാമൂഹിക വനവൽക്കരണ വിഭാഗം അക്കേഷ്യ തോട്ടത്തിന്റെ അരികിൽ ഭിത്തി നിർമിക്കണമെന്നാണ് ആവശ്യം. വർഷങ്ങൾക്കു മുൻപ് ഇവിടെ പാതയോരത്ത് നൂറു മീറ്ററോളം നീളത്തിൽ കരിങ്കൽ ഭിത്തി നിർമിച്ചിരുന്നു.

അതേ രീതിയിൽ മുഴുവൻ ഭാഗത്തും ഭിത്തി പണിയണമെന്നാണ് ജനങ്ങളുടെ അഭ്യർഥന. മൂന്നര ദശകം മുൻപാണ് ഇവിടെ പാതയോരത്തെ കുന്നിൻചെരിവിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. വലിയ മരങ്ങളായതോടെ ഇവ കടപുഴകി വീഴുന്നത് നിത്യസംഭവമായി. മരം റോഡിലേക്കു മറിയുന്നതോടെ നിരത്തിൽ ഗതാഗതതടസ്സവും പതിവായി. ഇതു വ്യാപക പരാതികൾക്കും ഇടയാക്കിയിരുന്നു.

The post വട്ടപ്പാറ ദേശീയപാതയോരത്ത് പാർശ്വഭിത്തി നിർമിക്കണമെന്ന് ആവശ്യം appeared first on Valanchery Online.