pension Archives - Valanchery Online
	1	</sy:updateFrequency>
pension Archives - Valanchery Online
	<width>32</width>
	<height>32</height>
പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണം-എ.കെ.എസ്.ടി.യു കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം
വളാഞ്ചേരി: അധ്യാപകരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( എ കെ എസ് ടി യു ) കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22 ന് നടക്കുന്ന […]
The post പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണം-എ.കെ.എസ്.ടി.യു കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം appeared first on Valanchery Online.
വളാഞ്ചേരി: അധ്യാപകരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കി, പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( എ കെ എസ് ടി യു )  കുറ്റിപ്പുറം സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22 ന് നടക്കുന്ന ജീവനക്കാരുടെ  സൂചനാ പണിമുടക്ക് വിജയപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് വിജു എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം. സുരേഷ്, എം.ഡി. മഹേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ. രാജേഷ്,  സി.എം. സുബോധ് സംസാരിച്ചു.സെക്രട്ടറി എം.എൻ. സജി സ്വാഗതവും.ബി പി ശ്രീജിത്ത് നന്ദിയും പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന സംഘടനാ ഭാരവാഹികൾക്ക് യാത്രയയപ്പും  നൽകി. ഭാരവാഹികൾ : ബി.പി. ശ്രീജിത്ത് ( സെക്ര), എ. സ്മിത, അഷറഫ് മൂർക്കനാട്, യു. പി. മായ ( ജോ.സെക്ര), സുനിൽ പ്രസാദ് ( പ്രസി), എം.ഡി. മനേഷ്, ടി. മുഹ്സിറ, എൻ.എസ്. ലേഖ ( വൈ. പ്രസി) , ടി.വി. ദിൽന (ട്രഷറർ).( എ കെ എസ് ടി യു )
			<slash:comments>1</slash:comments>
പെൻഷൻ മാസ്റ്ററിoഗ് ക്യാമ്പ് സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭയും അക്ഷയ വളാഞ്ചേരിയും സംയുക്തമായി മുൻസിപ്പൽ തല പെൻഷൻ മാസ്റ്ററിoഗ് ക്യാമ്പ് സംഘടിപ്പിച്ചു. കഞ്ഞിപ്പുര അൽ – ഹനീഫിയ്യ മദ്രസ്സയിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ 1,32,33 ഡിവിഷനുകളിൽ ഉള്ള പെൻഷൻ ഗുണഭോക്താകൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും മസ്റ്ററിoഗ് ക്യാമ്പയിന് നടക്കും. വിദ്യാഭ്യാസ കലാ-കായിക […]
The post പെൻഷൻ മാസ്റ്ററിoഗ് ക്യാമ്പ് സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭയും അക്ഷയ വളാഞ്ചേരിയും സംയുക്തമായി മുൻസിപ്പൽ തല പെൻഷൻ മാസ്റ്ററിoഗ് ക്യാമ്പ് സംഘടിപ്പിച്ചു. കഞ്ഞിപ്പുര അൽ – ഹനീഫിയ്യ മദ്രസ്സയിൽ വെച്ച് നടന്ന ക്യാമ്പ്  നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ 1,32,33 ഡിവിഷനുകളിൽ ഉള്ള പെൻഷൻ ഗുണഭോക്താകൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും മസ്റ്ററിoഗ് ക്യാമ്പയിന് നടക്കും. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ മാരായ ആബിദമൻസൂർ, റസീന മാലിക്ക് തുടങ്ങിയവർ നേതൃത്തം നൽകി.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ അറിയിപ്പ്; പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം
വളാഞ്ചേരി : നഗരസഭയിൽ നിന്ന് ബാങ്ക്‌ വഴി വാർധക്യ, വിധവാ, വികലാംഗ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ. കാർഡിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ എന്നിവയുടെ കോപ്പി 20-ന് മുമ്പ് നഗരസഭയിൽ ഹാജരാക്കണം.
The post വളാഞ്ചേരി നഗരസഭ അറിയിപ്പ്; പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം appeared first on Valanchery Online.
			<slash:comments>0</slash:comments>
മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർ 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
മലപ്പുറം : മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവരിൽ ഇതുവരേയും 2022-ലെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ 15-ന് മുൻപായി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ ജനുവരി മുതൽ പെൻഷൻ നൽകാൻ കഴിയുകയുള്ളൂവെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2966577.
The post മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർ 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം appeared first on Valanchery Online.
			<slash:comments>0</slash:comments>
പാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ന്യാ​യ് പ​ദ്ധ​തി​യും ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ര്‍​മാ​ണ​വും ഉ​ള്‍​പ്പെ​ടെ ഭ​ര​ണം പി​ടി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ന​ക്ഷേ​മ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ മാ​നി​ഫെ​സ്റ്റോ എ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ന്യാ​യ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സ​ന്തോ​റും 6000 രൂ​പ ന​ൽ​കും, ഇ​ത്ത​ര​ത്തി​ൽ ആ​കെ ഒ​രു വ​ര്‍​ഷം 72000 […]
The post പാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ appeared first on Valanchery Online.
യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ
* റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില
* കാ​രു​ണ്യ​ചി​കി​ത്സാ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ക്കും
* ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മം
* കോവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപികരിക്കും
* സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കും
			<slash:comments>0</slash:comments>
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതൽ മസ്റ്ററിങ്ങ് നടത്താം
പെന്‍ഷന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംങ് നടത്താനും , ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ , കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിങ്ങിനും, ബയോ മെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംങ് പൂര്‍ത്തിയാക്കാനും 2021 ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ സമയം അനുവദിച്ചു.
The post സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതൽ മസ്റ്ററിങ്ങ് നടത്താം appeared first on Valanchery Online.
			<slash:comments>0</slash:comments>
സമൂഹ്യക്ഷേമ പെൻഷൻ അപാകതക്കെതിരെ എം.എൽ.എക്ക് നിവേദനം നൽകി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തംഗം ഫസീല ടീച്ചർ
ഇരിമ്പിളിയം: സമുഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈതാങ്ങ് എന്ന നിലക്കാണ് സംസ്ഥാന സർക്കാർ സാമൂഹ്യക്ഷേമ പെൻഷനുകൾ അനുവദിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ സെപ്റ്റംബർ മാസത്തിൽ ഇറക്കിയ ഉത്തരവ് പ്രകാരം നിയമപരമായി വിവാഹമോചനം നേടിയവരെ വിധവകളായി കണക്കാക്കാനാകില്ല ആയതിനാൽ അവർക്ക് വിധവാ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാവില്ല എന്ന തീരുമാനം നിലവിൽ അഗതി പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം […]
The post സമൂഹ്യക്ഷേമ പെൻഷൻ അപാകതക്കെതിരെ എം.എൽ.എക്ക് നിവേദനം നൽകി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തംഗം ഫസീല ടീച്ചർ appeared first on Valanchery Online.
ഇരിമ്പിളിയം: സമുഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈതാങ്ങ് എന്ന നിലക്കാണ് സംസ്ഥാന സർക്കാർ സാമൂഹ്യക്ഷേമ പെൻഷനുകൾ അനുവദിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ സെപ്റ്റംബർ മാസത്തിൽ ഇറക്കിയ ഉത്തരവ് പ്രകാരം നിയമപരമായി വിവാഹമോചനം നേടിയവരെ വിധവകളായി കണക്കാക്കാനാകില്ല ആയതിനാൽ അവർക്ക് വിധവാ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാവില്ല എന്ന തീരുമാനം നിലവിൽ അഗതി പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കും. ഈ വിഭാഗത്തിൽപ്പെട്ട നിരാലംബരും നിരാശ്രയരുമായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിവാഹ മോചനം നേടിയ സ്ത്രീകളെ സംബദ്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്.
വിവാഹമോചനം നേടിയ സ്ത്രീകൾക്ക് ഈ നിബന്ധനകൾ ലഘൂകരിച്ച് തുടർന്നും അവർക്കും പെൻഷനുകൾ ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെംബറും കോട്ടക്കൽ മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയുമായ ഫസീല ടീച്ചർ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. ഈ വിഷയത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്ന് എം.എൽ.എ അറിയിച്ചു.
			<slash:comments>0</slash:comments>
ക്ഷേമനിധിയിൽനിന്നു കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി 69-കാരി
എടയൂർ: ക്ഷേമനിധിയിൽനിന്നുകിട്ടിയ പെൻഷൻതുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്ത് 69-കാരി. എടയൂർ കരേക്കാട് മനയ്ക്കൽപ്പടി ആൽപ്പറ്റ ലക്ഷ്മിയാണ് പെൻഷൻതുക നൽകിയത്. എടയൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി ലക്ഷ്മി തുക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവിന് കൈമാറി. പ്രയാസങ്ങളേറെയുണ്ടെങ്കിലും മഹാമാരിക്കെതിരേ പോരാടുകയും ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന സംസ്ഥാനസർക്കാരിന് കഴിയാവുന്ന സഹായം ചെയ്യുകയാണെന്നും ഇതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.
The post ക്ഷേമനിധിയിൽനിന്നു കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി 69-കാരി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം
ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ. വിവിധ ആനുകൂല്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട്‌ ട്രഷറികളിലും ബാങ്ക്‌ ശാഖകളിലും വ്യാഴാഴ്‌ച മുതൽ അവസാന നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ട്രഷറികളിലും ബാങ്ക്‌ ശാഖകളിലും ആൾക്കൂട്ടം ഒഴിവാക്കാനാണ്‌ നടപടി. അക്കൗണ്ട്‌ നമ്പരുകളുടെ അവസാനത്തെ അക്കങ്ങൾ പരിഗണിച്ച്‌, ഊഴം നിശ്ചയിച്ചാകും പെൻഷൻ നൽകുക. സൗകര്യപ്രദമായ ഏതു ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റാം. […]
The post ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം appeared first on Valanchery Online.
ട്രഷറിയിലെ ക്രമീകരണം തീയതി, സമയം, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ (പിടിഎസ്ബി അക്കൗണ്ട് നമ്പർ) എന്ന ക്രമത്തിൽ:
വ്യാഴം– -പകൽ ഒമ്പതുമുതൽ ഒന്നുവരെ –-  (0)
രണ്ടുമുതൽ അഞ്ചുവരെ –- (1)
വെള്ളി– പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (2)
രണ്ടുമുതൽ അഞ്ചുവരെ–- (3)
ശനി–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (4)
രണ്ടുമുതൽ അഞ്ചുവരെ –- (5)
തിങ്കൾ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (6)
രണ്ടുമുതൽ അഞ്ചുവരെ –-(7)
ചൊവ്വ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (8)
രണ്ടുമുതൽ അഞ്ചുവരെ –- (9)
ബാങ്കുകൾവഴിയുള്ള പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളും വിതരണം
0, 1 –-  വ്യാഴം
2, 3 –- വെള്ളി
4, 5 –- ശനി
6, 7 –- തിങ്കൾ
8, 9 –- ചൊവ്വ
ബാങ്ക്‌ ശാഖയിലും ട്രഷറിയിലുമെത്തുന്നവർ എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പാലിക്കണം.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ പെൻഷൻ നിരസിക്കപ്പെട്ടവർക്കായി അദാലത്ത് നടത്തുന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ സാമൂഹ്യ സുരക്ഷ പെൻഷനുമായി ബന്ധപ്പെട്ട് പെൻഷൻ അപേക്ഷ നിരസിച്ചതായി അറിയിപ്പ് ലഭിച്ചവർക്കുള്ള അദാലത്ത് 2018 ഡിസംബർ 26, 27, 28 തിയ്യതികളിൽ രാവിലെ 10.30ന് നഗരസഭ ഓഫീസിൽ വെച്ച് നടത്തുതാണെന്ന് ചെയർപേഴ്സൻ അറിയിച്ചു. അദാലത്തിലേക്കുള്ള പരാതികൾ അപേക്ഷ നിശ്ചിത ഫോറത്തിൽ 19/12/2018ന് വൈകീട്ട് 5 മണിക്ക് മുമ്പായി നഗരസഭ ഓഫീസിൽ ലഭിക്കേണ്ടതാണ്. അപേക്ഷകർക്ക് നഗരസഭാ ഓഫീസിൽ നിന്നും ലഭിച്ച […]
The post വളാഞ്ചേരി നഗരസഭയിൽ പെൻഷൻ നിരസിക്കപ്പെട്ടവർക്കായി അദാലത്ത് നടത്തുന്നു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ സാമൂഹ്യ സുരക്ഷ പെൻഷനുമായി ബന്ധപ്പെട്ട് പെൻഷൻ അപേക്ഷ നിരസിച്ചതായി അറിയിപ്പ് ലഭിച്ചവർക്കുള്ള അദാലത്ത് 2018 ഡിസംബർ 26, 27, 28 തിയ്യതികളിൽ രാവിലെ 10.30ന് നഗരസഭ ഓഫീസിൽ വെച്ച് നടത്തുതാണെന്ന് ചെയർപേഴ്സൻ അറിയിച്ചു. അദാലത്തിലേക്കുള്ള പരാതികൾ അപേക്ഷ നിശ്ചിത ഫോറത്തിൽ 19/12/2018ന് വൈകീട്ട് 5 മണിക്ക് മുമ്പായി നഗരസഭ ഓഫീസിൽ ലഭിക്കേണ്ടതാണ്. അപേക്ഷകർക്ക് നഗരസഭാ ഓഫീസിൽ നിന്നും ലഭിച്ച അറിയിപ്പിൽ രേഖപ്പെടുത്തിയിട്ടുളള തിയ്യതിയിൽ കൃത്യ സമയത്ത് യോഗ്യരാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാവേണ്ടതാണ്.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ 202 ഓളം പേർക്ക് ക്ഷേമപെൻഷൻ തടഞ്ഞുവച്ചു. ധനകാര്യ വകുപ്പും സാമൂഹിക ക്ഷേമ വകുപ്പും ചേർന്ന് നിലവിൽ പെൻഷൻ വാങ്ങുന്നവരുടെ പരിശോധനയും പെൻഷൻ മാനദണ്ഡങ്ങളുടെ പരിഷ്കരണവും നടത്തിയിരുന്നു. 60 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ആയിരുന്നു ഇത് വിതരണം ചെയ്തിരുന്നത്. എന്നാൽ, പരിഷ്കരണങ്ങളുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ താമസിക്കുന്ന 202 പേർക്ക് പെൻഷനുകൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരായ ചിലർ […]
The post വളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ 202 ഓളം പേർക്ക് ക്ഷേമപെൻഷൻ തടഞ്ഞുവച്ചു. ധനകാര്യ വകുപ്പും സാമൂഹിക ക്ഷേമ വകുപ്പും ചേർന്ന് നിലവിൽ പെൻഷൻ വാങ്ങുന്നവരുടെ പരിശോധനയും പെൻഷൻ മാനദണ്ഡങ്ങളുടെ പരിഷ്കരണവും നടത്തിയിരുന്നു.
60 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ആയിരുന്നു ഇത് വിതരണം ചെയ്തിരുന്നത്. എന്നാൽ, പരിഷ്കരണങ്ങളുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ താമസിക്കുന്ന 202 പേർക്ക് പെൻഷനുകൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരായ ചിലർ മരണമടഞ്ഞു എന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
ഒരു സൈക്കിൾ പോലും സ്വന്തമായി ഇല്ലാത്ത മറ്റു ചിലർക്ക് കാർ ഉണ്ടെന്ന കാരണത്താൽ തടഞ്ഞുവച്ചിരിക്കുന്നു. കാറുകളുടെ നമ്പർ സഹിതമാണ് ഇക്കാരണത്താൽ തടഞ്ഞുവച്ചിരിക്കപെട്ടവരുടെ പേരുവിവരങ്ങൾ. എന്നാൽ അതിൽ പറഞ്ഞ നമ്പർ പ്രകാരമുള്ള കാറുകളുടെ ഉടമകൾ മറ്റു ചിലരാണെന്നതാണ് മറ്റൊരു കൌതുകം.
Valanchery
ഇത്തരത്തിലൊരു സംഭവം ഉണ്ടായതിനെക്കുറിച്ച് ഭരണപ്രതിപക്ഷ വിഭാഗങ്ങൾക്കിടയിലും ഉദ്യോഗഥ തലത്തിലും ആശയക്കുഴപ്പം ഉടലെടുത്തു. എല്ലാ വിധ സൌകര്യങ്ങളും ഉള്ളവർക്കു പെൻഷൻ ആനുകൂല്യങ്ങൾ നിലനിൽക്കെ, സമൂഹത്തിലെ താഴെകിടയിൽ ജീവിക്കുന്ന പല പാവപെട്ടവർക്കും ഈ ഓണക്കാലത്ത് പെൻഷൻ നിഷേധിക്കുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
			<slash:comments>0</slash:comments>
മലപ്പുറം സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി
ജില്ലയിലെ 100 പഞ്ചായത്തുകളിലെയും അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ജില്ലയെ സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി പ്രഖ്യാപിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കുറ്റിപ്പാലയില്‍ പഞ്ചായത്ത് നീതിവകുപ്പ് മന്ത്രി എം.കെ. മുനീറാണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. സേവനങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസുകളില്‍ ചെല്ലേണ്ട കാലം അവസാനിക്കുകയാണെന്നും സേവനവുമായി പഞ്ചായത്ത് വീട്ടില്‍എത്തുമെന്നും അദ്ദേഹംപറഞ്ഞു. സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ്ഔട്ട് പോലും ഹാജരാക്കേണ്ടതില്ലാതെ ഓണ്‍ലൈനില്‍ നോക്കി ബോധ്യപ്പെട്ടാല്‍ മതിയെന്ന നിര്‍ദേശവുമായി […]
The post മലപ്പുറം സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി appeared first on Valanchery Online.
			<slash:comments>0</slash:comments>