penis stitched Archives - Valanchery Online
	1	</sy:updateFrequency>
penis stitched Archives - Valanchery Online
കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച സംഭവം:യുവാവിന്റെ മുറിച്ചുമാറ്റിയ ലിംഗം ആസ്റ്റർ മിംസിൽ കൂട്ടിച്ചേർത്തു
കോഴിക്കോട്: യുവാവിന്റെ മുറിച്ചുമാറ്റിയ ലിംഗം എട്ടുമണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയയിലൂടെ ആസ്റ്റർ മിംസിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 18നാണ് 90 ശതമാനത്തിലധികം മുറിഞ്ഞ ലിംഗത്തോടെ മലപ്പുറം സ്വദേശിയായ ഇരുപത്താറുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറത്ത് ലോഡ്ജിൽ യുവതി ലിംഗം മുറിച്ചുവെന്നായിരുന്നു കേസ്. ആസ്റ്റർ മിംസ് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൽറ്റന്റുമായ ഡോ. കൃഷ്്ണകുമാറിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഏഴുദിവസത്തിനുശേഷം […]
The post കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച സംഭവം:യുവാവിന്റെ മുറിച്ചുമാറ്റിയ ലിംഗം ആസ്റ്റർ മിംസിൽ കൂട്ടിച്ചേർത്തു appeared first on Valanchery Online.
കോഴിക്കോട്: യുവാവിന്റെ മുറിച്ചുമാറ്റിയ ലിംഗം എട്ടുമണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയയിലൂടെ
ആസ്റ്റർ മിംസിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 18നാണ് 90 ശതമാനത്തിലധികം മുറിഞ്ഞ ലിംഗത്തോടെ മലപ്പുറം സ്വദേശിയായ ഇരുപത്താറുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറത്ത് ലോഡ്ജിൽ യുവതി ലിംഗം മുറിച്ചുവെന്നായിരുന്നു കേസ്.
പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ കൺസൽറ്റന്റുമാരായ ഡോ. സജു നാരായണൻ, ഡോ. അജിത്കുമാർ, കൺസൽറ്റന്റ് ഡോ. ബിബിലാഷ്്, യൂറോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. രവികുമാർ കരുണാകരൻ, കൺസൽറ്റന്റ് ഡോ സൂർദാസ്, അനസ്തെറ്റിസ്റ്റുമാരായ ഡോ. കെ. കിഷോർ, ഡോ. പ്രീത എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
			<slash:comments>0</slash:comments>