peepal tree Archives - Valanchery Online

ഒടുങ്ങാട്ടുകുളത്തിന്റെ കരയിൽ കൂറ്റൻ ആൽ കടപുഴകി വീണു;
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളത്തിന്റെ കരയിൽ പടർന്നുപന്തലിച്ചുനിൽക്കുന്ന കൂറ്റൻമരം കടപുഴകിവീണു. മരത്തിന്റെ കൊമ്പുകൾ ദേഹത്ത്‌ തട്ടിയതിനെത്തുടർന്ന് എടയൂർ മച്ചിഞ്ചേരി ജബ്ബാറി(35)ന് പരിക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് മരം വീണത്. കുളത്തിൽ നൂറുക്കണക്കിനാളുകൾ നീന്താനും കുളിക്കാനും എത്തിയിരുന്നു. പഞ്ചായത്തിനകത്തും പുറത്തുനിന്നുമായി നിരവധിയാളുകൾ ഇവിടേക്ക് നീന്തൽ പഠിക്കാനും വരുന്നുണ്ട്. മരത്തിന്റെ തണലിൽ വിശ്രമിക്കാനെത്തുന്നവർക്കായി ഗ്രാമപ്പഞ്ചായത്ത് ഒരു ഓപ്പൺ സ്‌റ്റേജും നിർമിച്ചിട്ടുണ്ട്. ഇവിടേയും ആളുകളുണ്ടായിരുന്നെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

The post ഒടുങ്ങാട്ടുകുളത്തിന്റെ കരയിൽ കൂറ്റൻ ആൽ കടപുഴകി വീണു; appeared first on Valanchery Online.