pedestrian Archives - Valanchery Online
	1	</sy:updateFrequency>
pedestrian Archives - Valanchery Online
സ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ
എടരിക്കോട്: ദേശീയപാത 66ലെ സ്വാ‍ഗതമാടിൽ റോഡ് മുറിച്ച് കടക്കുന്നവർക്ക് മേൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒരാൾ മരിച്ചു. സ്വാ‍ഗതമാട് കാലൊടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാന്തയുടെ ഭാര്യ മും‌താസ് (48) ആണ് മരിച്ചത്. ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിക്കവെ ഇവർക്ക് വേണ്ടി അതു വഴി തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന വാഹനം നിർത്തി കൊടുക്കുകയായിരുന്നു. എന്നാൽ ഈ വാഹനത്തെ മറികടന്ന് പോവുകയായിരുന്ന ഇന്നോവ ഇവരെ ഇടിച്ച് […]
The post സ്വാഗതമാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; മകൾ പരിക്കേറ്റ് അശുപത്രിയിൽ appeared first on Valanchery Online.
കാർ ഡ്രൈവറുടെ അശ്രദ്ധ: ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്-വീഡിയോ
ചങ്ങരംകുളം: കാർ ഡ്രൈവറുടെ അശ്രദ്ധയിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. ചങ്ങരംകുളത്ത് വെച്ചാണ് അപകടം. കാർ അശ്രദ്ധമായി പെട്ടെന്ന് തിരിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നും ത്യശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു. കാറിൽതട്ടി നിയന്ത്രണംവിട്ട ബസ് വിദ്യാർഥിയെ തട്ടിവീഴ്ത്തി വൈദ്യുതിത്തൂണും ബൈക്കും തകർത്തതിനുശേഷം മണ്ണിൽ താഴ്ന്നുനിന്നു. മാട്ടം സ്വദേശിയും വളയംകുളം പള്ളിക്കുന്ന് താമസക്കാരനുമായ കിഴിഞ്ഞാലിൽ റഷീദിന്റെ മകൾ ഷഹല(18)യ്ക്കാണ് […]
The post കാർ ഡ്രൈവറുടെ അശ്രദ്ധ: ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്-വീഡിയോ appeared first on Valanchery Online.
ചങ്ങരംകുളം: കാർ ഡ്രൈവറുടെ അശ്രദ്ധയിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. ചങ്ങരംകുളത്ത് വെച്ചാണ് അപകടം. കാർ അശ്രദ്ധമായി പെട്ടെന്ന് തിരിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നും ത്യശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു. കാറിൽതട്ടി നിയന്ത്രണംവിട്ട ബസ് വിദ്യാർഥിയെ തട്ടിവീഴ്ത്തി വൈദ്യുതിത്തൂണും ബൈക്കും തകർത്തതിനുശേഷം മണ്ണിൽ താഴ്ന്നുനിന്നു. മാട്ടം സ്വദേശിയും വളയംകുളം പള്ളിക്കുന്ന് താമസക്കാരനുമായ കിഴിഞ്ഞാലിൽ റഷീദിന്റെ മകൾ ഷഹല(18)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചങ്ങരംകുളം ചിയ്യാനൂർ പാടത്തെ പെട്രോൾ പമ്പിന് സമീപത്ത് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ് റോഡിൽ തിരിച്ചുകൊണ്ടിരുന്ന കാറിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു. ശേഷം തൊട്ടടുത്ത വൈദ്യുതിത്തൂണും ഇവിടെ നിർത്തിയിട്ട ബൈക്കും ഇടിച്ചുതകർത്തതിന് ശേഷം ചളിയിൽ താഴുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ വിദ്യാർഥിയെ നാട്ടുകാർചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.