pdp Archives - Valanchery Online
പിഡിപി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി പുനസംഘടിപ്പിച്ചു
കുറ്റിപ്പുറം: പിഡിപി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി  പുനസംഘടിപ്പിച്ചു  ഉമ്മർ ചാഞ്ചാത്ത് ( പ്രസിഡണ്ട്) ഷമീർ പാഴൂർ ( സെക്രട്ടറി ) സൈതലവി നാഗപറമ്പ് ( വൈസ് പ്രസിഡണ്ട്)  കബിർ നടുവട്ടം ( ജോയിന്റ് സെക്രട്ടറി)  അബ്ദുള്ള കോയ തങ്ങൾ പകരനല്ലൂർ ( ട്രഷറർ )  മണ്ഡലം കൗൺസിൽ അംഗങ്ങൾ :ഷാജി ഊരോത്ത് പള്ളിയാൽ ഷംസുദ്ദീൻ പകരനെല്ലൂർ : പഞ്ചായത്ത്  കൗൺസിൽ യോഗം കോട്ടക്കൽ  മണ്ഡലം പ്രസിഡന്റ് കെ കെ അബ്ദുൽ ഖാദർ കാട്ടിപ്പരുത്തി ഉദ്ഘാടനം ചെയ്തു: മുസ്തഫ കെ ടി സ്വാഗതം പറഞ്ഞു മമ്മു കാളിയാല അധ്യക്ഷത വഹിച്ചു.
The post പിഡിപി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി പുനസംഘടിപ്പിച്ചു appeared first on Valanchery Online.
വേലായുധൻ വെന്നിയൂരിന്റെ നിര്യാണം; പിസിഎഫ് എടയൂർ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി
എടയൂർ: പിഡിപി മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന കൗൺസിൽ അംഗ വുമായിരുന്ന വേലായുധൻ വെന്നിയൂരിന്റെ നിര്യാണത്തിൽ പിസിഎഫ് എടയൂർ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം പി.ഡി.പി  യേയും  വിശിഷ്യാ മഅദനിയേയും എന്നും നെഞ്ചിലേറ്റി പാർട്ടിയുടെ സമരമുഖങ്ങളിൽ നിറ സാന്നിധ്യമായിരുന്ന വേലായുധൻ വെന്നിയൂരിന്റെ നിര്യാണം ഒരു തീരാ നഷ്ടമാണെന്ന് പിസിഎഫ് മണ്ഡലം കൗൺസിൽ അംഗം നജ്മുദ്ധീൻ പൂക്കാട്ടിരി അഭിപ്രായപ്പെട്ടു. യോഗത്തിൽ പി.സി.എഫ് എടയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുൾ കരീം തിണ്ടലം അധ്യക്ഷത വഹിച്ചു. ഫൈസൽ ബാബു  മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ സക്കീർ ഹുസൈൻ, U.T അലവിക്കുട്ടി, സക്കീർ കെ.കെ, മരക്കാർ, ഫൈസൽ ബാബു, അബൂബക്കർ മണ്ഡലം കൗൺസിൽ അംഗങ്ങളായ സമീജ് വി.പി, മുഹമ്മദ് അലി ടി.പി എന്നിവർ പ്രസംഗിച്ചു. ഷംസുദ്ദീൻ പൂക്കാട്ടിരി സ്വാഗതവും ശിഹാബ് ടി.പി നന്ദിയും പറഞ്ഞു.
The post വേലായുധൻ വെന്നിയൂരിന്റെ നിര്യാണം; പിസിഎഫ് എടയൂർ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി appeared first on Valanchery Online.
ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയ വിദ്യാർഥിയെ അനുമോദിച്ചു പിഡിപി എടയൂർ പഞ്ചായത്ത് കമ്മിറ്റി
എടയൂർ: ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയ ഒമ്പതാം ക്ലാസ്സ്കാരൻ അൽഹാഫിള് റഷാദ് അബ്ദുള്ള വി.പിയെ പിഡിപി എടയൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ നാസർ പീടികപ്പടി, സൈനുദ്ദീൻ ചീനിച്ചോട്, ബാവ, സജീബ്, സലാം ചക്കുംപടി, ഗഫൂർ മനക്കൽപടി എന്നിവർ പങ്കെടുത്തു. മൂന്നാക്കൽ വലിയപറമ്പിൽ മുഹമ്മദ് റഷീദിന്റെയും റസീനയുടേയും മകനാണ് റഷാദ്
The post ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയ വിദ്യാർഥിയെ അനുമോദിച്ചു പിഡിപി എടയൂർ പഞ്ചായത്ത് കമ്മിറ്റി appeared first on Valanchery Online.
വിജയികള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് പി.ഡി.പി.എടയൂർ പഞ്ചായത്ത് കമ്മിറ്റി
The post വിജയികള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് പി.ഡി.പി.എടയൂർ പഞ്ചായത്ത്  കമ്മിറ്റി appeared first on Valanchery Online.
മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പൂക്കാട്ടരിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പദയാത്ര സംഘടിപ്പിക്കുന്നു
വളാഞ്ചേരി:നീതിക്ക് വേണ്ടി ജനകീയ ഐക്യപ്പെടൽ മലയാള നാട് മഅദനിക്കൊപ്പം എന്ന പ്രമേയത്തിൽ പി.ഡി.പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് മൂന്ന് മണിക്ക് വളാഞ്ചേരി പൂക്കാട്ടരിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര അഞ്ച് മണിക്ക് വളാഞ്ചേരിയിൽ സമാപിക്കും. ബംഗ്ലൂരിൽ വർഷങ്ങളായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് നടത്തുന്ന പദയാത്രയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് പി.ഡി.പി മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.ഡി.പി മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഖാദർ കാട്ടിപ്പരുത്തി, സെക്രട്ടറി ഹസൻകുട്ടി പുതുവളളി, വൈസ് പ്രസിഡൻ്റ് മമ്മു കാളിയാല, ട്രഷറർ നിസാർ കാർത്തല, മുൻസിപ്പൽ കൗൺസിലർ വീരാൻകുട്ടി പറശ്ശേരി എന്നിവർ പങ്കെടുത്തു.
The post മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പൂക്കാട്ടരിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പദയാത്ര സംഘടിപ്പിക്കുന്നു appeared first on Valanchery Online.
തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളായ അംഗങ്ങളെ അനുമോദിച്ച് പി ഡി പി എടയൂർ പഞ്ചായത്ത് കമ്മറ്റി
എടയൂർ: പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ നിന്ന് മത്സരിച്ച്  (620 വോട്ട് നേടി ) മികച്ച പ്രകടനം കാഴ്ചവെച്ച കുറ്റിപ്പറമ്പിൽ അബ്ദുൾ സലാമിനേയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ താണിയപ്പൻ കുന്നിൽ നിന്നും  വിജയിച്ച പറശ്ശേരി വീരാൻ കുട്ടിയെയും പി ഡി പി എടയൂർ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. പറശ്ശേരി ബീരാൻ കുട്ടിയെ എടയൂർ പഞ്ചായത്ത് പി ഡി പി കമ്മറ്റിക്ക് വേണ്ടി പാർട്ടി സംസ്ഥാന കൗൺസിൽ അംഗം പിണ്ടത്ത് കോയ കുറ്റിപ്പറമ്പിൽ അബദുൾ സലാമിനെ പി.ഡി.പി എടയൂർ പഞ്ചായത്ത് കമ്മറ്റിക്ക് വേണ്ടി PCF എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ ബാബുവും ഷാളണിയിച്ചു.
The post തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളായ അംഗങ്ങളെ അനുമോദിച്ച് പി ഡി പി എടയൂർ പഞ്ചായത്ത് കമ്മറ്റി appeared first on Valanchery Online.
അബ്ദു നാസർ മഅദനിയുടെ ചികിത്സ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പി.ഡി.പി പൂക്കാട്ടിരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
എടയൂർ: പി.ഡി.പി ചെയർമാൻ അബ്ദു നാസർ മഅദനിക്ക് വിദക്ത ചികിൽസ ലഭിക്കുന്നതിന് വേണ്ടി കേരള കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ട് കൊണ്ട് പി.ഡി.പി എടയൂർ പഞ്ചായത്ത് കമ്മിറ്റി പൂക്കാട്ടിരിയിൽ വെച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം കെ.ടി ഹുസൈൻ കോട്ടക്കൽ മണ്ഡലം സെക്രട്ടറി ഹസ്സൻകുട്ടി പുതുവള്ളി സംസ്ഥാന കൗൺസിലംഗം പിണ്ഡത്ത് കോയ, പി.ഡി.പി പഞ്ചായത്ത് സെക്രട്ടറി സൈനുദ്ദീൻ ചീനിച്ചോട്, നാസർ പീടികപ്പടി തുടങ്ങിയവർ സംസാരിച്ചു. സജീബ് പള്ളി റോഡ്, ഫാസിൽ ബാബു, റഫീഖ് കരേക്കാട് എന്നിവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.
The post അബ്ദു നാസർ മഅദനിയുടെ ചികിത്സ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പി.ഡി.പി പൂക്കാട്ടിരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു appeared first on Valanchery Online.
എ​ൻ.​എ​ച്ച് ​ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​നേ​താ​വ് നൗഷാദ് വെന്നിയൂർ പൊന്നാനിയിൽ മത്സരിക്കും
മ​ല​പ്പു​റം​:​ ​എ​ൻ.​എ​ച്ച് ​ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​നേ​താ​വ് ​നൗ​ഷാ​ദ് ​വെ​ന്നി​യൂ​ർ​ ​പൊ​ന്നാ​നി​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​വും.​ ​കൗ​ൺ​സി​ലി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ക​ൺ​വീ​ന​ർ​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ചാ​ണ് ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.​ അതിൻറെ ആദ്യപടിയെന്നോണം പിഡിപി ജില്ലാ സെക്രട്ടറിയുമായി ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ ജോയിൻ കൺവീനർ സുവാദ് പൂവഞ്ചിനയും ചർച്ച നടത്തുകയുണ്ടായി.​
ജ​ന​ങ്ങ​ളു​ടെ​ ​വി​കാ​രം​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​ശ​ക്ത​നാ​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന​ ​ഒ​രു​ ​പൊ​തു​ ​വി​കാ​ര​ത്തി​ൽ​ ​നി​ന്നാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പൊ​ന്നാ​നി​യി​ൽ​ ​ഇ​ര​ക​ളോ​ട് ​അ​നു​ഭാ​വം​ ​പ്ര​ക​ടി​പ്പി​ച്ച​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ച​ ​അ​ബു​ലൈ​സ് ​തേ​ഞ്ഞി​പ്പ​ലം​ 11034​ ​വോ​ട്ട് ​നേ​ടി​യി​രു​ന്നു.
The post എ​ൻ.​എ​ച്ച് ​ആ​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​നേ​താ​വ് നൗഷാദ് വെന്നിയൂർ പൊന്നാനിയിൽ മത്സരിക്കും appeared first on Valanchery Online.
മഅദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിവേദന സമർപ്പണ ക്യാമ്പയിന് എടയൂരിൽ തുടക്കമായി
പൂക്കാട്ടിരി: “മഅദനിക്ക് നീതി നൽകുക” എന്ന ആവശ്യമുന്നയിച്ച് പി.ഡി.പി കർണ്ണാടക സർക്കാരിന് ലക്ഷം നിവേദനം നൽകുന്നു. എടയൂർ പഞ്ചായത്ത്തല നിവേദന സമർപ്പണ ക്യാമ്പയിൻ ഉദ്ഘാടനം പൂക്കാട്ടിരിയിൽ നടന്നു. PDP എടയൂർ പഞ്ചായത്ത് പ്രസി: നാസർ പീടിക പടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് മാസ്റ്റർ നിവേദന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അലവി കാടാമ്പുഴ വിഷയാവതരണം നടത്തി. നിവേദനത്തിൽ ഒപ്പ് വെച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തു എടയൂർ, വാർഡ് മെമ്പർ വി.പി എ ഷുക്കൂർ, കോയ മാവണ്ടിയൂർ, കെ.പി മൊയ്തു മുന്നാക്കൽ, റഷീദ് പള്ളി റോഡ്, മുസ്തഫ കരേക്കാട്, മണ്ഡലം സെക്രട്ടറി വീരാൻ കുട്ടി, വളാഞ്ചേരി മുനിസിപ്പൽ സെക്രട്ടറി ശിഹാബ് കാളിയാല എന്നിവർ സംസാരിച്ചു. സൈനുദ്ദീൻ ചീനിച്ചോട് സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു.
The post മഅദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിവേദന സമർപ്പണ ക്യാമ്പയിന് എടയൂരിൽ തുടക്കമായി appeared first on Valanchery Online.