pca noor Archives - Valanchery Online

തിരുനിലം ഹൈടെക്ക് അംഗൻവാടി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം:ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൻ്റെ 2,70,000 രൂപയും കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിൻ്റെ 1,85,000 രൂപയും വിനിയോഗിച്ച് തിരുനിലം അംഗൻവാടി ഹൈടെക്ക് ആക്കിയതിൻ്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമവേളേരി നിർവ്വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാനുപ്പ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി.സി.എനൂർ, വാർഡ് മെമ്പർ ഷഹനാസ് പി.ടി, എ.പി നാരായണൻ മാസ്റ്റർ, എൻ.പി ഗോപിനാഥൻ, രാജൻ, അംഗനവാടി ടീച്ചർ ജയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

The post തിരുനിലം ഹൈടെക്ക് അംഗൻവാടി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

വായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ
ഇരിമ്പിളിയം: വായനദിനമായ ഇന്ന് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പ്രതീക്ഷ ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് വെണ്ടല്ലൂർ ഡിവിഷൻ മെമ്പർ പി.സി.എ നൂർ  മഹാമാരി കാലത്തെ കരുതലിന്  മാതൃകയായി. മങ്കേരി ജി എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ബഡ്സ് സ്കൂളിലെ  25   കുട്ടികൾക്കാണ് നോട്ടുപുസ്തകം, പേന, പെൻസിൽ, കളർ, മറ്റ് പഠന ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്. ബ്ലോക്ക് മെമ്പർ പി.സി.എ നൂർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇരിമ്പിളിയം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ എൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

13 ആം വാർഡ് അംഗം ഷഹനാസ് പി.ടി, ബിനേഷ് മങ്കേരി, കെ.എം മുഹമ്മദ്, ബിജു മങ്കേരി, അനീസ് കെ.പി എന്നിവർ സംബന്ധിച്ച ചടങ്ങിൽ വച്ച് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ രമ്യ ടീച്ചർ ഏറ്റു വാങ്ങി. സുജിത നന്ദി രേഖപ്പെടുത്തി.

The post വായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ appeared first on Valanchery Online.

മേച്ചീരിപ്പറമ്പ് – മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച  മേച്ചീരി പ്പറമ്പ് – മങ്കേരി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ  പ്രത്യേക വികസന പദ്ധതിയിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, വാർഡ് മെമ്പർ കെ.ടി സൈഫുന്നീസ, ടി.അബ്ദുറഹിമാൻ ഹാജി, ടി.പി.കെ അബ്ദുള്ള,ഷാനവാസ് തുടിമ്മൽ, കെ.പി സക്കീർ,അബ്ദുള്ള ടി, റാഫി. ടി.പി, ഉമറുൽ ഫാറൂഖ്,കുഞ്ഞിവാവു വി പി തുടങ്ങിയവർ പങ്കെടുത്തു.

The post മേച്ചീരിപ്പറമ്പ് – മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

പൗരത്വ നിയമ ഭേദഗതി; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ദേശ രക്ഷാ സംഗമം’ 20 ന്
വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ദേശ രക്ഷാ സംഗമം’ നടത്താൻ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. മണ്ഡലത്തിൽ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനികൾ മുഴുവൻ സമയവും സംഗമത്തിൽ  പങ്കെടുക്കും.20 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 10 വരെ വളാഞ്ചേരിയിലാണ് ‘ദേശ രക്ഷാ സംഗമം’ നടത്തുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു. വളാഞ്ചേരി ലീഗ് ഓഫീസിൽ നടന്ന സംഗമം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ,ബഷീർ രണ്ടത്താണി, ടി.അബ്ദുറഹിമാൻ ഹാജി,കൈപ്പള്ളി അബ്ദുള്ളക്കുട്ടി,കാടാമ്പുഴ മോഹനൻ,സി.ഷംസുദ്ദീൻ, ഫൈസൽ മുനീർ, സയ്യിദ് ലുഖ്മാൻ ഹദ്ദാദ് തങ്ങൾ, സിദ്ദീഖ് പരപ്പാര, പറശ്ശേരി അസൈനാർ, അഡ്വ. മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കെ.മൊയ്തുമാസ്റ്റർ, പി.സി മരക്കാർ അലി, പി കുഞ്ഞാപ്പ, കെ മാനുപ്പ മാസ്റ്റർ, മൊയ്തു എടയൂർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, എ.പി അസീസ്, ഒ.കെ സുബൈർ, സാജിദ് മങ്ങാട്ടിൽ, വിനു പുല്ലാനൂർ എന്നിവർ പ്രസംഗിച്ചു.

The post പൗരത്വ നിയമ ഭേദഗതി; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ദേശ രക്ഷാ സംഗമം’ 20 ന് appeared first on Valanchery Online.

കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ പി.ടി. മോഹനകൃഷ്ണനെ അനുസ്മരിച്ചു
കുറ്റിപ്പുറം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന പി.ടി. മോഹനകൃഷ്ണനെ കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണസമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.

വി.വി. ഭാസി അധ്യക്ഷതവഹിച്ചു. പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണപ്രസംഗം നടത്തി. രവി കൊല്ലടി, പാഴൂർ മുഹമ്മദ്കുട്ടി, കൃഷ്ണൻ നായർ, ഉമ്മർ ഗുരുക്കൾ, പി.സി. നൂർ, അഡ്വ. മുജീബ് കൊളക്കാട്, ഇ.പി. രാജീവ്, ഷഹനാസ് പാലയ്ക്കൽ, മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

The post കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ പി.ടി. മോഹനകൃഷ്ണനെ അനുസ്മരിച്ചു appeared first on Valanchery Online.