pazhoor Archives - Valanchery Online

പാഴൂർ – അത്താണിക്കൽ റോഡിൽ യാത്രാദുരിതം
കുറ്റിപ്പുറം : പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണപദ്ധതിയിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച പാഴൂർ -അത്താണിക്കൽ റോഡിന്റെ ടാറിങ് പ്രവർത്തനങ്ങൾ നവംബറിൽ തുടങ്ങും. ജൽജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തീകരിക്കാൻ വൈകുന്നതാണ് റോഡ് ടാറിങ് വൈകാൻ കാരണമായത്.

ഈ മാസം അവസാനത്തോടെ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയാകും. പൈപ്പിടൽ നടക്കുന്നതിനാൽ പുനർനിർമാണ പ്രവർത്തനങ്ങൾ നിലച്ച ഈ റോഡിൽ യാത്രാദുരിതം രൂക്ഷമാണ്. റോഡിൽ പലയിടത്തും വലിയ കുഴികളും ചളി നിറഞ്ഞ അവസ്ഥയുമാണ്. ചളിനിറഞ്ഞ ഭാഗങ്ങളിൽ ഇരുചക്രവാഹനയാത്രികരും കാൽനടക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഏറെ കടമ്പകൾ കടന്നാണ് പാഴൂർ- അത്താണിക്കൽ റോഡിന്റെ പുനർനിർമാണം കഴിഞ്ഞവർഷം ആരംഭിച്ചത്.

ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2021-ൽ ആണ് ഈ റോഡിന്റെ പുനർനിർമാണം പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. 3.541 കിലോമീറ്റർ ദൂരം വരുന്ന റോഡ് പുനർനിർമിക്കാനുള്ള കരാർ പി.എം.ആർ. കൺസ്ട്രക്‌ഷൻ കമ്പനിയാണ് എടുത്തിരിക്കുന്നത്. ജി.എസ്.ടി. ഉൾപ്പെടാതെ 2.482 കോടി രൂപയ്ക്കാണ് കരാറെടുത്തിരിക്കുന്നത്.

The post പാഴൂർ – അത്താണിക്കൽ റോഡിൽ യാത്രാദുരിതം appeared first on Valanchery Online.

പാഴൂർ-അത്താണിക്കൽ റോഡ് ചെളിക്കുളം
കുറ്റിപ്പുറം : പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ പദ്ധതിയിൽ പുനർനിർമാണം നടക്കുന്ന പാഴൂർ-അത്താണിക്കൽ റോഡിൽ യാത്രാദുരിതം അതിരൂക്ഷം. റോഡിൽ പലയിടത്തും വലിയ കുഴികളം പലയിടത്തും ചെളി നിറഞ്ഞ അവസ്ഥയുമാണ്. ഇതുവഴിയുള്ള വാഹനയാത്ര ഏറെ അപകടത്തിലായി. ഇരുചക്രവാഹനയാത്രികരും കാൽനടയാത്രികരും അപകടത്തിൽപ്പെടുന്നത് പതിവായി. ഏറെ കടമ്പകൾ കടന്നാണ് പാഴൂർ-അത്താണിക്കൽ റോഡിന്റെ പുനർനിർമാണം കഴിഞ്ഞവർഷം ആരംഭിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും റോഡ് വീതികൂട്ടാനുള്ള സ്ഥലമെടുപ്പ് പൂർത്തിയായിട്ടില്ല. ഏതാനും കുടുംബങ്ങളുടെ കൈവശമുള്ള ഭൂമികൂടി വിട്ടുകിട്ടേണ്ടതുണ്ട്. ഇതും ജൽജീവൻ പദ്ധതിയുടെ കുടിവെള്ളവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ വൈകിയതും നിർമാണപ്രവർത്തനങ്ങളെ ബാധിച്ചു. ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കൽ ഇപ്പോൾ നടന്നുവരുന്നുണ്ട്. ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2021-ൽ ആണ് ഈ റോഡിന്റെ പുനർനിർമാണം പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

The post പാഴൂർ-അത്താണിക്കൽ റോഡ് ചെളിക്കുളം appeared first on Valanchery Online.

ചുങ്കം-പാഴൂർ റോഡിൽ ഗതാഗതം നിരോധിച്ചു
കുറ്റിപ്പുറം : ചുങ്കം-പാഴൂർ റോഡിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ പ്രവൃത്തി തീരുംവരെ ഗതാഗതം നിരോധിച്ചു. യാത്രക്കാർ ചെമ്പി-പരിതി റോഡും പരിതി-വട്ടോളിപറമ്പ്-സ്പിന്നിങ് മില്ല് റോഡും മറ്റ് അനുബന്ധ റോഡുകളും ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

The post ചുങ്കം-പാഴൂർ റോഡിൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് ടെക്നിക്കൽ ഫെസ്റ്റിനു തുടക്കമായി
കുറ്റിപ്പുറം: കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ്  സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റ് ‘ഓക്സിയോൺ-2019’ തുടക്കമായി. ഫെസ്റ്റിന്റെ ഉൽഘാടനം കെ എം സി ടി സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ.കെ മൊയ്തു നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ അമീറലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ഐ ടി ടി ആർ ഡെപ്യൂട്ടി ഡയറക്ടർ വി എ ശംസുദ്ധീൻ മുഖ്യാതിഥി ആയിരുന്നു.

സാഗി സംസ്ഥാന നോഡൽ ഓഫിസർ ഡോ. ജബ്ബാർ അഹമ്മദ്, പ്രൊഫ അനുജൻ, എം ടി ശംസുദ്ധീൻ, രാമചന്ദ്രൻ, അബ്ദുൽ നാസർ കൈപ്പഞ്ചേരി, ടിപി ജാസിർ, നദീർ കെ, ശശിധരൻ, ജഗത് സിപി  എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ശാഹുൽ അമീർ സ്വാഗതവും വിപി നാസർ മോൻ നന്ദിയും പറഞ്ഞു. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി ആയിരത്തോളം വരുന്ന വിദ്യാർത്ഥികളുടെ കരവിരുതിൽ വൈവിധ്യമാർന്ന ദൃശ്യവിസ്മയമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്.

വ്യത്യസ്ഥ കമ്പനികളുടെ വാഹനങ്ങൾ അണിനിരത്തുന്ന ഓട്ടോ ഷോ, പ്രചാരത്തിലില്ലാത്ത ബൈക്കുകളുടെ എക്സിബിഷൻ, പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രദർശനം, പ്രൊജക്ട് എക്സ്പൊ, ഫോട്ടോ പ്രദർശനം, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ തുങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് സമാപിക്കുന്ന ഫെസ്റ്റിന്റെ സന്ദർശനം തീർത്തും സൗജന്യമായിരിക്കും.

The post കെ.എം.സി.ടി പോളിടെക്നിക്ക് കോളേജ് ടെക്നിക്കൽ ഫെസ്റ്റിനു തുടക്കമായി appeared first on Valanchery Online.