pay Archives - Valanchery Online

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ആറിനകം നൽകണം
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഒന്നാംഗഡു 81,000 രൂപ മേയ് ആറിനകം അടയ്ക്കണം. ഓൺലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽനിന്ന് ഓരോ കവറിനും പ്രത്യേകം ഡൗൺലോഡ് ചെയ്ത പെയ്മെന്റ് സ്ലിപ് ഉപയോഗിച്ചോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടയ്ക്കാം.

ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാനചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയശേഷം പിന്നീടാണ് രണ്ടാംഗഡു തുക കണക്കാക്കുന്നത്. അഡ്വാൻസ് തുകയായ 81,000 രൂപ അടച്ചശേഷം പെയ്മെന്റ് സ്ലിപ്, ഹജ്ജ് അപേക്ഷാപത്രം, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഒറിജിനൽ പാസ്പോർട്ട് എന്നിവ നാലാം തീയതി മുതൽ ആറാംതീയതിവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്തിക്കണം. ഹജ്ജ് കമ്മിറ്റി ആസ്ഥാന ഓഫീസ് ആയ കരിപ്പൂരിലും കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലും രേഖകൾ സമർപ്പിച്ച് രസീത് കൈപ്പറ്റാം. അവസാന തീയതിക്കകം പണവും അനുബന്ധരേഖകളും സമർപ്പിക്കാത്തവരുടെ അപേക്ഷ റദ്ദാക്കും. വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0483 2710 717, 0483-2717572.

The post ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ആറിനകം നൽകണം appeared first on Valanchery Online.

ബില്ല് അടച്ചില്ല; മാറാക്കര ശുദ്ധജല പദ്ധതിയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചു
മാറാക്കര: ബിൽ അടയ്ക്കാത്തതിനാൽ മാറാക്കര കരേക്കാട് അവറാൻകുന്ന് ശുദ്ധജല പദ്ധതിയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. 45,000 രൂപയിൽ കൂടുതൽ കാടാമ്പുഴ വൈദ്യുതി ഓഫിസിൽ അടയ്ക്കാനുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് കണക്‌ഷൻ. പ്രദേശത്തെ 50 കുടുംബങ്ങൾക്ക് ഉപകാരമായ പദ്ധതിയാണിത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

The post ബില്ല് അടച്ചില്ല; മാറാക്കര ശുദ്ധജല പദ്ധതിയുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ മാര്‍ച്ച് 17 വരെ അവസരം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയുള്ള വിവിധ പ്രോജക്ടുകളിൽ ഇനിയും ഗുണഭോക്തൃ വിഹിതം അടക്കാനുള്ളവർ മാര്‍ച്ച് 17 -നകം അത് നഗരസഭയിൽ അടക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ബയോഗ്യാസ് പ്‌ളാന്റ് , കിണർ റീചാര്‍ജിംഗ്, എസ്.സി വിഭാഗത്തിന് വാട്ടർ ടാങ്ക് (സ്പിൽ ഓവർ) എന്നീ പ്രോജക്ടുകളിലെ ഗുണഭോക്താക്കള്‍ക്കാണ് തുക അടക്കാനുള്ള അവസരമുള്ളത്.

The post വളാഞ്ചേരി നഗരസഭയിൽ ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ മാര്‍ച്ച്  17 വരെ അവസരം appeared first on Valanchery Online.