paurasamithi Archives - Valanchery Online

എടയൂർ വായനശാല പൗരസമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
എടയൂർ: എടയൂർ വായനശാല പൗരസമിതിയുടെ ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി എം.പി ഇസ്ഹാഖ് (പ്രസിഡന്റ്), കെ ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ഇ.കെ കുമാരൻ (വൈസ് പ്രസിഡന്റ്), ജയപ്രകാശ് കമ്മങ്ങാട്ട് (ജോയന്റ് സെക്രട്ടറി), ബഷീർ പാലക്കൽ (ഖജാൻജി), കൂടാതെ

രക്ഷാധികാരികളായി കെ പി ഗോപിനാഥൻ, ബി വേണുഗോപാൽ, ഉണ്ണികൃഷ്ണൻ ആയില്യം എന്നിവരെ തെരെഞ്ഞെടുത്തു. കെ.പി ഗോപിനാഥൻ,  ബി വേണുഗോപാൽ, തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ഇ.കെ കുമാരൻ എന്നിവർ പ്രസംഗിച്ചു. ജനറൽ ബോഡി യോഗത്തിൽ ബഷീർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്ക് സിക്രട്ടറി കെ.വി മനോജ് അവതരിപ്പിച്ചു. വായനശാലയിൽ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ 2 വേസ്റ്റ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന്റെ തീക്ഷണതക്ക് കുറവ് വരുത്തുന്നതിനും, ഈ പ്രദേശം പ്ലാസ്റ്റിക്ക് മുക്തമാക്കാനും എടയൂർ പഞ്ചയത്തിനോട് നിവേദനത്തിലൂടെ ആവശ്യപ്പെടാനും  ജനറൽ ബോധി യോഗം തീരുമാനിച്ചു.

The post എടയൂർ വായനശാല പൗരസമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു appeared first on Valanchery Online.