pattambi Archives - Valanchery Online
അഞ്ച് വയസുകാരിക്ക് പീഢനം; പ്രതിക്ക് 46 വർഷം കഠിന തടവ് വിധിച്ച് പട്ടാമ്പി പോക്‌സോ കോടതി
പട്ടാമ്പി: അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പട്ടാമ്പി പോക്‌സോ കോടതി 46 വർഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു. പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയ്യൂബ് 275000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ തുക നൽകിയില്ലെങ്കിൽ 2.5 വർഷം ശിക്ഷ അധികം അനുഭവിക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കോങ്ങാട് സ്വദേശിയായ പെൺകുട്ടിയെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽവെച്ചാണ് പീഡിപ്പിച്ചത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോങ്ങാട് സബ് ഇൻസ്‌പെക്ടർ സത്യൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ പി.ആർ.സരിഷ്, കെ.സി.വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.
The post അഞ്ച് വയസുകാരിക്ക് പീഢനം; പ്രതിക്ക് 46 വർഷം കഠിന തടവ് വിധിച്ച് പട്ടാമ്പി പോക്‌സോ കോടതി appeared first on Valanchery Online.
പട്ടാമ്പി നേർച്ച ഇന്ന്; നഗരത്തിൽ വാഹനഗതാഗത നിയന്ത്രണമേർപ്പെടുത്തി
പട്ടാമ്പി : നൂറ്റിയെട്ടാമത് പട്ടാമ്പിനേർച്ച ഞായറാഴ്ച ആഘോഷിക്കും. രാവിലെ 11-ന് കോടിയേറ്റം നടക്കും. പട്ടാമ്പിനേർച്ച പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് 3.30 മുതൽ രാത്രി ഒമ്പതു മണിവരെ പട്ടാമ്പി നഗരത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി . പെരിന്തൽമണ്ണയിൽനിന്നും പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊപ്പം- മുളയങ്കാവ് – വല്ലപ്പുഴ വഴിയും ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തൃത്താല കൊപ്പം-മുതുതല – വെള്ളിയാങ്കല്ല് വഴിയും പോകേണ്ടതാണ്. ഗുരുവായൂർ ഭാഗത്തുനിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കൂട്ടുപാത-ചെറുതുരുത്തി വഴിയും പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട്-തൃത്താല-വെള്ളിയാങ്കല്ല് വഴിയും പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളി-ചെറുതുരത്തി-കൂട്ടുപാത വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
The post പട്ടാമ്പി നേർച്ച ഇന്ന്; നഗരത്തിൽ വാഹനഗതാഗത നിയന്ത്രണമേർപ്പെടുത്തി appeared first on Valanchery Online.
ശബ്ദവാഹകരുടെ സ്നേഹസംഗമം 1ന് പട്ടാമ്പിയിൽ
പട്ടാമ്പി. കേരളത്തിലെ അനൗൺസർമാരുടെ 5-ാമത് സംഗമം ശബ്ദവാഹകരുടെ അലയൊലികൾ എന്ന പേരിൽ ഒക്റ്റോബർ 1ന് പട്ടാമ്പിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പട്ടാമ്പി കുളത്തിങ്ങൽ ഓഡിറ്റോറിയത്തിൽ സിദ്ധീക്ക് ദാരിമി നഗറിൽ രാവിലെ ഒൻപത് മണി മുതലാണ് സംഗമം പാലക്കാട് ജില്ല രക്ഷാ ധികാരി റാഫി പാലക്കാടും,സംസ്ഥാന വൈസ് പ്രസിഡണ്ട് സൈതലവി എടപ്പാളും കൂടി പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. തുടർന്ന് സംസ്ഥാന രക്ഷാധികാരി കൃഷ്ണൻ തച്ചനത്ത് അദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്യും. പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ആദരിക്കൽ നടത്തും. സംസ്ഥാന സെക്രട്ടറി ഖാലിദ് പുത്തനത്താണി ചാരിറ്റി ഫണ്ട് ഏറ്റുവാങ്ങും. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പഠന ക്ലാസ് കൃഷണൻ തച്ചനത്ത്, നിസാർ കൊടിഞ്ഞി, അൻസാർ തൊടുപുഴ എന്നിവർ നയിക്കും.
3 മണിക്ക് പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പ് നടക്കും. തുടർന്ന് അനൗൺസർമാരുടെ കലാപരിപാടികൾ അരങ്ങേറും. രാത്രി 8 ന് ഗെയിം ഓൺ ഫുട്ബോൾ ടർഫ് കോർട്ടിൽ കളി പറയുന്നവർ ബൂട്ട് കെട്ടുന്ന ഫൈവ്സ് ഫുട്ബോൾ മത്സരം മുൻ മോഹൻ ബഗാൻ ക്യാപ്റ്റൻ ധനരാജൻ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഖാലിദ് പുത്തനത്താണി, സംസ്ഥാന ജോ. സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ, സംസ്ഥാന ട്രഷറർ റഫീഖ് കൊണ്ടോട്ടി, ജില്ലാ രക്ഷാധികാരി യൂസഫ് ചെർപ്പുളശ്ശേരി, ജില്ലാ സെക്രട്ടറി നിസാർ പട്ടാമ്പി എന്നിവർ സംമ്പസിച്ചു.
The post ശബ്ദവാഹകരുടെ സ്നേഹസംഗമം 1ന് പട്ടാമ്പിയിൽ appeared first on Valanchery Online.
പട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി
പട്ടാമ്പി: പട്ടാമ്പിയിൽ പച്ചക്കറി വ്യാപാരികൾ തമ്മിലുണ്ടായ അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. വയറിനു കുത്തേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ തുടർന്ന് പോലീസ് ലാത്തി വീശി,  കടകൾ അടപ്പിച്ചു. പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപം പ്രവർത്തിക്കുന്ന കെ.ടി.സി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിൽ ഉള്ളവരും തൊട്ടടുത്തുള്ള മറ്റൊരു പച്ചക്കറി വ്യാപാരിയും തമ്മിൽ രാവിലെ ഉണ്ടായ അടിപിടിയാണ് രാത്രിയോടെ കത്തിക്കുത്തിൽ കലാശിച്ചത് എന്ന് പറയപ്പെടുന്നു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
The post പട്ടാമ്പിയിൽ വ്യാപാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു. പോലീസ് ലാത്തി വീശി appeared first on Valanchery Online.
പട്ടാമ്പിക്കടുത്ത് ബൈക്ക് ബസിലിടിച്ച് അപകടം; ഇരിമ്പിളിയം സ്വദേശി യുവാവ് മരിച്ചു
പട്ടാമ്പി: പട്ടാമ്പിക്കടുത്ത് ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. ഇരിമ്പിളിയം തിരുനിലത്ത് താമസിക്കുന്നത് കുളത്തിങ്ങൽ ഉണ്ണികൃഷ്ണൻ മകൻ വൈഷ്ണവ് (20) ആണ് മരിച്ചത്. പട്ടാമ്പിക്കടുത്ത് തെക്കുമുറി വളവിൽ വച്ചാണ് അപകടം.
വളവിൽ വച്ച് വൈഷ്ണവ് ഓടിച്ചിരുന്ന പൾസർ ബൈക്ക് നിയന്ത്രണം വിട്ട് വളാഞ്ചേരിയിൽ നിന്ന് പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ‘കാളിയത്ത്’ എന്ന ബസിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പട്ടാമ്പിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അമ്മ: രജിത. മൃദദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസിന്റെ ഇൻക്വിസ്റ്റിനും ശേഷം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും.
അപകടത്തിന്റെ വീഡിയോ കാണാം:
The post പട്ടാമ്പിക്കടുത്ത് ബൈക്ക് ബസിലിടിച്ച് അപകടം; ഇരിമ്പിളിയം സ്വദേശി യുവാവ് മരിച്ചു appeared first on Valanchery Online.
പട്ടാമ്പി – പുലാമന്തോൾ പാതയിൽ ഗതാഗതം നിരോധിച്ചു
പട്ടാമ്പി – പുലാമന്തോൾ പാതയിലെ പുതിയ റോഡു മുതൽ കൊപ്പം സെന്റർ വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പ്രവർത്തികളുടെ സുഖമമായ പ്രവർത്തനത്തിനായി ജൂൺ 18 മുതൽ ജൂലൈ 1 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ആയതിനാൽ പട്ടാമ്പി ഭാഗത്തു നിന്നും കൊപ്പം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ശങ്കരമംഗലത്ത് വന്ന് ഇടത്തോട്ടുള്ള റോഡുവഴി മുതുതല, പാലത്തറ വഴി തിരുവേഗപ്പുറയിലെത്തി പോകേണ്ടതാണ്. കൊപ്പത്തു നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുളയൻകാവ്, വല്ലപ്പുഴ വഴി വന്ന് പട്ടാമ്പിയിലേക്ക് പോകേണ്ടതാണെന്ന്  പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഷൊർണ്ണൂർ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
Summary: road traffic blocked in pattambi pulamanthole road
The post പട്ടാമ്പി – പുലാമന്തോൾ പാതയിൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.
പട്ടാമ്പിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി
കൊപ്പം : പട്ടാമ്പിയിൽ നിന്നും വളാഞ്ചേരിയിലേക്ക് വന്ന ബസ് പാടത്തേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഏഴരക്ക് പുതിയ റോഡ് ആണ് സംഭവം. പട്ടാമ്പിയിൽ നിന്നും വളാഞ്ചേരിയിലേക്ക് വരുന്ന ലക്ഷ്മി ബസ് ആണ് പാടത്തേക്ക് മറിഞ്ഞ്. അപകട സമയം വളരെകുറച്ച് യാത്രക്കാരെ ബസിൽ ഉണ്ടായിരുന്നുള്ളൂ. ഇവർക്ക് നിസാര പരിക്കേറ്റു. അതിൽ ഒരു കുട്ടിയുടെ പരിക്ക് സാരമുള്ളതാണെന്ന് അറിയുന്നു. പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വിവരം ലഭ്യമാവുകയുള്ളൂ.റോഡിൽ കൈവരികൾ ഇല്ലാത്തത് ഇവിടെ അപകടത്തിന് വഴിയൊരുക്കുന്നു.മുൻപും പല അപകടങ്ങൾ ഈ ഭാഗത്തു നടന്നിട്ടുണ്ട്.
Summary: bus fell into a field near pattambi.
The post പട്ടാമ്പിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി appeared first on Valanchery Online.
വി.കെ. ശ്രീകണ്ഠന് വിവിധയിടങ്ങളിൽ സ്വീകരണം നൽകി
പട്ടാമ്പി: നിയുക്ത പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. ബുധനാഴ്ച രാവിലെ വിളയൂരിൽനിന്നാണ് സ്വീകരണം തുടങ്ങിയത്. തുടർന്ന് മുളയൻകാവ്, വല്ലപ്പുഴ ഗെയ്റ്റ്, ഓങ്ങല്ലൂർ, മേലെ പട്ടാമ്പി, മുതുതല, കൊപ്പം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകീട്ട് തിരുവേഗപ്പുറയിൽ സമാപിച്ചു. നിയുക്ത എം.പി. വി.കെ. ശ്രീകണ്ഠന് വിളയൂർ കരിങ്ങാനാട്, മുളങ്കാവ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വി.കെ. ശ്രീകണ്ഠൻ വോട്ടർമാർക്ക് നന്ദിയറിയിച്ചു.
കരിങ്ങനാട്ട് നടന്ന യോഗത്തിൽ വി.പി. ഉസ്മാൻ അധ്യക്ഷനായി. മുൻ എം.എൽ.എ. സി.പി. മുഹമ്മദ്, വി. അഹമ്മദ്കുഞ്ഞി, പി.കെ. ഗോപിനാഥൻ, ഹുസൈൻ കണ്ടേങ്കാവ്, നീലടി സുധാകരൻ, സി.പി. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു. മുളയങ്കാവിൽനടന്ന സ്വീകരണയോഗത്തിൽ കെ.എസ്.ബി.എ. തങ്ങൾ, മുഹമ്മദാലി മാറ്റാംതടം, സി.പി. മുഹമ്മദ്, കെ. അബ്ദുൾകരീം തുടങ്ങിയവർ സംസാരിച്ചു.
Summary: VK srikantan gets welcome at various places of palakkad constituency
The post വി.കെ. ശ്രീകണ്ഠന് വിവിധയിടങ്ങളിൽ സ്വീകരണം നൽകി appeared first on Valanchery Online.
രാമക്കൽമേട്ടിൽ 300 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് പട്ടാമ്പി സ്വദേശി മരിച്ചു
The post രാമക്കൽമേട്ടിൽ 300 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് പട്ടാമ്പി സ്വദേശി മരിച്ചു appeared first on Valanchery Online.
പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ അയോഗ്യരാക്കി
പട്ടാമ്പി: പാലക്കാട് ജില്ലയിൽ പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യരാക്കി. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143എ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളിൽ ആസ്തി-ബാദ്ധ്യതാവിവരം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് കമ്മീഷന്റെ നടപടി.  2015 നവംബർ 12-ന് മുനിസിപ്പൽ കൗൺസിലർമാരായി ചുമതലയേറ്റ ഇവർ 30 മാസത്തിനുള്ളിൽ നിശ്ചിത ഫാറത്തിൽ ആസ്തി-ബാദ്ധ്യതാ വിവരങ്ങൾ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അർബൻ അഫയേഴ്‌സ് മേഖലാ ജോയിന്റ് ഡയറക്ടർക്ക് സമർപ്പിക്കണമായിരുന്നു. കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 91(പി) പ്രകാരം അയോഗ്യത കല്പിച്ച ഇവർക്ക് ഇതോടെ കൗൺസിലർ സ്ഥാനം നഷ്ടമായി.
പട്ടാമ്പി  നഗരസഭയിൽ ആകെയുള്ള 28 കൗൺസിലർമാരിൽ ഉമ്മർ പാലത്തിങ്കൽ, മണികണ്ഠൻ കെ. സി, കെ. വി. എ. ജബ്ബാർ, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുൽ നസീർ, എ. കെ. അക്ബർ, അബ്ദുൽ ഹക്കീം റാസി, കെ. ബഷീർ, ബൾക്കീസ്, വിനീത ഗിരീഷ്, മുനീറ, ജയലേഖ.കെ, കൃഷ്ണവേണി, ഗിരിജ, സുനിത. പി. പി, ആമിന, ഷീജ, സംഗീത, സുബ്രഹ്മണ്യൻ. പി, റഹ്‌നാ. ബി, എം. വി. ലീല, എൻ. മോഹനസുന്ദരൻ, ഗീത. പി, കെ. സി. ഗിരിഷ് എന്നിവർക്കാണ് അംഗത്വം നഷ്ടപ്പെട്ടത്.
മുനിസിപ്പൽ കൗൺസിലർമാരായ കെ. സി. ഗിരിഷ്, പി. ഗോപാലൻ, കെ. പ്രകാശൻ, ഇർഷാദ്. സി. എം, ജിതീഷ്, എം. അസീസ്, എം. കെ. സുന്ദരൻ, എ. പി. കൃഷ്ണവേണി എന്നിവർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.  അയോഗ്യരാക്കിയവരുടെ കൂട്ടത്തിൽ പരാതിക്കാരായ കെ. സി. ഗിരിഷും കൃഷ്ണവേണിയും ഉൾപ്പെടും. ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാൽ മുനിസിപ്പാലിറ്റി ആക്ടിലെ 64-ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പൽ കൗൺസിൽ പിരിച്ച് വിടേണ്ട സാഹചര്യമാണുള്ളത്.
The post പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ അയോഗ്യരാക്കി appeared first on Valanchery Online.
ഇന്ന് പട്ടാമ്പി നേർച്ച; ടൌണിൽ ഗതാഗത നിയന്ത്രണം
പട്ടാമ്പി:105-ാമത് പട്ടാമ്പിനേർച്ച ഞായറാഴ്ച ആഘോഷിക്കും. നേർച്ചയുടെ ഭാഗമായി പട്ടാമ്പിയിൽ വൈകീട്ട് മൂന്നു മുതൽ രാത്രി 11വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ സമയങ്ങളിൽ പട്ടാമ്പി നഗരത്തിലെ പ്രധാന റോഡിലൂടെ വാഹന ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു.
വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തുനിന്ന്‌ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊപ്പത്തു നിന്ന്‌ തിരിഞ്ഞ് മുളയങ്കാവ്, വല്ലപ്പുഴവഴി പാലക്കാട് റോഡിലേക്ക് പോകണം. പെരിന്തൽമണ്ണ ഭാഗത്തു നിന്ന്‌ ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തൃത്താല ക്കൊപ്പത്തു നിന്ന്‌ മുതുതല, വെള്ളിയാങ്കല്ല് വഴി കൂറ്റനാട്ടെത്തി യാത്രതുടരണം. പാലക്കാട്ടുനിന്ന്‌ പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തു നിന്ന്‌ കയിലിയാട്, മുളയങ്കാവ്, വല്ലപ്പുഴവഴി പോകണം.
പാലക്കാട് ഭാഗത്തുനിന്ന്‌ ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്ന്‌ തിരിഞ്ഞ് ചെറുതുരുത്തി, പള്ളംവഴി കൂട്ടുപാതയിലെത്തി പോകണം. ഗുരുവായൂർ ഭാഗത്തു നിന്ന്‌ പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കൂട്ടു പാതയിലെത്തി ചെറുതുരുത്തി പള്ളംവഴി പോകണം. ഗുരുവായൂർ ഭാഗത്തുനിന്ന്‌ പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട്ടുനിന്ന്‌ തിരിഞ്ഞ് തൃത്താല, വെള്ളിയാങ്കല്ല് വഴി തൃത്താലക്കൊപ്പത്തെത്തി യാത്ര തുടരണം
The post ഇന്ന് പട്ടാമ്പി നേർച്ച; ടൌണിൽ ഗതാഗത നിയന്ത്രണം appeared first on Valanchery Online.
ഈ.മ.യൗ ചലച്ചിത്രത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു
പട്ടാമ്പി: വിവിധ പുരസ്കാരങ്ങൾ നേടിയ ഈ.മ.യൗ ചലച്ചിത്രത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു. പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ വച്ച് നടന്ന പരിപാടിയിൽ കഥാകൃത്ത് പി.എഫ് മാത്യൂസ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എസ്.ഹരീഷ്, പി ഗീത  അണിയറ പ്രവർത്തകർ അദ്ധ്യാപകർ തുടങ്ങിയവർ പങ്കു ചേർന്നു.
പട്ടാമ്പി കോളേജിൽ നടന്നു വരുന്ന കവിതയുടെ കാർണിവലിലാണ് ഇ മ യൌ വിന്റെ പ്രകാശനം  വേദിയിൽ  എസ്.ഹരീഷും പി.പി.രാമചന്ദ്രനും ചേർന്ന് നിർവ്വഹിച്ചത്. ഹരീഷ് പുസ്തകപരിചയം നടത്തി. പി.ഗീത സിനിമയുടെ പെൺ വായന നടത്തി. തുടർന്ന് ഓപ്പൻ ഫോറത്തിൽ സിനിമയുടെ സംവാദം നടന്നു.
The post ഈ.മ.യൗ ചലച്ചിത്രത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു appeared first on Valanchery Online.