pattambi-nercha Archives - Valanchery Online

പട്ടാമ്പി നേർച്ച ഇന്ന്; നഗരത്തിൽ വാഹനഗതാഗത നിയന്ത്രണമേർപ്പെടുത്തി
പട്ടാമ്പി : നൂറ്റിയെട്ടാമത് പട്ടാമ്പിനേർച്ച ഞായറാഴ്ച ആഘോഷിക്കും. രാവിലെ 11-ന് കോടിയേറ്റം നടക്കും. പട്ടാമ്പിനേർച്ച പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് 3.30 മുതൽ രാത്രി ഒമ്പതു മണിവരെ പട്ടാമ്പി നഗരത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി . പെരിന്തൽമണ്ണയിൽനിന്നും പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊപ്പം- മുളയങ്കാവ് – വല്ലപ്പുഴ വഴിയും ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തൃത്താല കൊപ്പം-മുതുതല – വെള്ളിയാങ്കല്ല് വഴിയും പോകേണ്ടതാണ്. ഗുരുവായൂർ ഭാഗത്തുനിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കൂട്ടുപാത-ചെറുതുരുത്തി വഴിയും പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട്-തൃത്താല-വെള്ളിയാങ്കല്ല് വഴിയും പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളി-ചെറുതുരത്തി-കൂട്ടുപാത വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

The post പട്ടാമ്പി നേർച്ച ഇന്ന്; നഗരത്തിൽ വാഹനഗതാഗത നിയന്ത്രണമേർപ്പെടുത്തി appeared first on Valanchery Online.

ഇന്ന് പട്ടാമ്പി നേർച്ച; ടൌണിൽ ഗതാഗത നിയന്ത്രണം
പട്ടാമ്പി:105-ാമത് പട്ടാമ്പിനേർച്ച ഞായറാഴ്ച ആഘോഷിക്കും. നേർച്ചയുടെ ഭാഗമായി പട്ടാമ്പിയിൽ വൈകീട്ട് മൂന്നു മുതൽ രാത്രി 11വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ സമയങ്ങളിൽ പട്ടാമ്പി നഗരത്തിലെ പ്രധാന റോഡിലൂടെ വാഹന ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു.

വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തുനിന്ന്‌ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊപ്പത്തു നിന്ന്‌ തിരിഞ്ഞ് മുളയങ്കാവ്, വല്ലപ്പുഴവഴി പാലക്കാട് റോഡിലേക്ക് പോകണം. പെരിന്തൽമണ്ണ ഭാഗത്തു നിന്ന്‌ ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തൃത്താല ക്കൊപ്പത്തു നിന്ന്‌ മുതുതല, വെള്ളിയാങ്കല്ല് വഴി കൂറ്റനാട്ടെത്തി യാത്രതുടരണം. പാലക്കാട്ടുനിന്ന്‌ പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തു നിന്ന്‌ കയിലിയാട്, മുളയങ്കാവ്, വല്ലപ്പുഴവഴി പോകണം.

പാലക്കാട് ഭാഗത്തുനിന്ന്‌ ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്ന്‌ തിരിഞ്ഞ് ചെറുതുരുത്തി, പള്ളംവഴി കൂട്ടുപാതയിലെത്തി പോകണം. ഗുരുവായൂർ ഭാഗത്തു നിന്ന്‌ പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കൂട്ടു പാതയിലെത്തി ചെറുതുരുത്തി പള്ളംവഴി പോകണം. ഗുരുവായൂർ ഭാഗത്തുനിന്ന്‌ പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട്ടുനിന്ന്‌ തിരിഞ്ഞ് തൃത്താല, വെള്ളിയാങ്കല്ല് വഴി തൃത്താലക്കൊപ്പത്തെത്തി യാത്ര തുടരണം

The post ഇന്ന് പട്ടാമ്പി നേർച്ച; ടൌണിൽ ഗതാഗത നിയന്ത്രണം appeared first on Valanchery Online.