pattambi bridge Archives - Valanchery Online

പട്ടാമ്പി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു
പട്ടാമ്പി : പ്രളയദുരിതം തീർത്ത കേടുപാടുകളിൽ നിന്നും കരകയറി പട്ടാമ്പി പാലം വാഹനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു ഇന്ന് പകൽ പതിനൊന്ന് മണിക്ക് നടന്ന സുരക്ഷാ പരിശോധനക്ക് ശേഷമാണ് പാലം ബസ്സുകൾ അടക്കമുള്ള യാത്രാ വാഹനങ്ങൾക്കായി തുറന്നു കൊടുത്തത്.

പട്ടാമ്പി M.L.A മുഹമ്മദ് മുഹ്‌സിനാണ് പാലം തുറന്നുകൊടുത്തത് കേരളത്തെ ദുരിതകടലിലാക്കിയ പ്രളയത്തിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 15 നാണ് പാലം അടച്ചിട്ടത് തുടർന്ന് അടുത്ത ദിവസം പുഴ നിറഞ്ഞു വെള്ളം കയറി കൈവരികളും സമീപ റോഡുകളും തകരാറിലായത്തോടെ പട്ടാമ്പി പാലത്തിന്റെ ബലവും സുരക്ഷയും ഭീഷണിയായെങ്കിലും വെള്ളം ഇറങ്ങിയതിനു ശേഷം നടന്ന സുരക്ഷാപരിശോധനയിൽ പാലത്തിനു കാര്യമായ കേടുപാടുകൾ ഒന്നും തന്നെ ഇല്ലെന്നും കൈവരികളും തരാറിലായ അപ്രോച്ചു റോഡുകളും പുനർനിർമിച്ചു ഗതാഗതത്തിന് തുറന്നുകൊടുക്കാനുമായിരുന്നു തീരുമാനം.

ആഗസ്റ്റ് 20 മുതൽ കാൽനട യാത്രികരെ പാലത്തിലൂടെ കടത്തിവിടുന്നതിനുള്ള അനുമതി നൽകിയിരുന്നു തുടർന്ന് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കിയാണ് ഇന്ന് പതിനൊന്നരമണിയോടെ പാലം വാഹനങ്ങൾക്കായി തുറന്നു കൊടുത്തത് പാലത്തിലൂടെ . വാഹനങ്ങൾ ഗതാഗതം നടത്തുന്നതോടെ ദിവസങ്ങളായി യാത്രികർ അനുഭവിച്ചിരുന്ന ദുരിതത്തിന് പരിഹാരമായിട്ടുണ്ട്

The post പട്ടാമ്പി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു appeared first on Valanchery Online.

പട്ടാമ്പി പാലം അടുത്ത മാസം ആറിന് തുറക്കും: എംഎൽഎ
പട്ടാമ്പി: പുഴ നിറഞ്ഞു വെള്ളം കയറി കൈവരികളും സമീപ റോഡുകളും തകരാറിലായ പട്ടാമ്പി പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആറിനു ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു മുഹമ്മദ് മുഹസിൻ എംഎൽഎ. വരും ദിവസങ്ങളിൽ മഴയോ മറ്റു തടസ്സങ്ങളോ ഉണ്ടായില്ലെങ്കിൽ ആറിനകം പണി തീരത്തക്കവിധത്തിലാണു നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. പാലത്തിന്റെ കൈവരികളുടെ നിർമാണവും പാലത്തിനു മുകളിൽ വെള്ളത്തിന്റെ കുത്താെഴുക്കിൽ കേടായ റോഡിന്റെ ഉപരിതലം ബലപ്പെടുത്തലും അപ്രോച്ച് റോഡിന്റെ നവീകരണവുമാണു നടത്തുന്നത്. ഇതിന്റെയെല്ലാം പണി പുരോഗമിക്കുന്നതായി എംഎൽഎ അറിയിച്ചു.

പാലത്തിലൂടെ കാൽനട യാത്ര അനുവദിച്ചതിനാൽ കാൽനടയാത്രക്കാരുടെ വഴി തടസ്സപ്പെടാതെയുള്ള പണിയെ നടത്താനാകൂ. യാത്രക്കാരുടെ വിഷമം കണക്കിലെടുത്തു യുദ്ധകാലാടിസ്ഥാനത്തിൽ തന്നെയാണു പണി പുരോഗമിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

കൈവരികളുടെ നിർമാണം പൂർത്തിയായാൽ പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടുമെന്നും തുടർന്നുള്ള പരിശോധനയ്ക്കു ശേഷം വലിയ വാഹനങ്ങളും കടത്തി വിടുമെന്നാണു പൊതുമരാമത്ത് വകുപ്പ് റോഡ്, പാലം വിഭാഗം അധികൃതർ അറിയിച്ചിട്ടുള്ളത്. പുഴയിലെ വെള്ളം കൂടുതൽ താഴ്ന്നതോടെ പാലത്തിന്റെ തൂണുകളുടെ അടിവരെ കാണുന്നുണ്ടിപ്പോൾ. കാഴ്ചയിൽ തൂണുകൾക്കു ബലക്ഷയമില്ലാത്തിനാൽ വൈകാതെ തന്നെ പാലത്തിലൂടെ വലിയവാഹനങ്ങൾക്കും ഓടാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

പാലത്തിന്റെ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് ഇപ്പോൾ ശ്രമമെന്നും കൂടുതൽ ബലപ്പെടുത്തൽ ആവശ്യമെന്നുകണ്ടാൽ പിന്നീടു നടത്തുമെന്നും മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. ഇപ്പോൾ നടക്കുന്ന പണിയുടെ ഗുണനിലവാരം ഉറപ്പാക്കും. പണിയുടെ പുരോഗതി വിലയിരുത്താൻ പാലത്തിനു സമീപം എത്തിയതായിരുന്നു എംഎൽഎ. നഗരസഭാധ്യക്ഷൻ കെ.എസ്.ബി.എ.തങ്ങൾ, പാലം വിഭാഗം ചീഫ് എൻജിനീയർ ജീവരാജ്, സുപ്രണ്ടിങ് എൻജിനീയർ മിനി, എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീലേഖ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജ് എന്നിവരും ഉണ്ടായിരുന്നു.

The post പട്ടാമ്പി പാലം അടുത്ത മാസം ആറിന് തുറക്കും: എംഎൽഎ appeared first on Valanchery Online.

പട്ടാമ്പി പാലത്തിൽ കൈവരികൾ സ്ഥാപിച്ചു തുടങ്ങി
പട്ടാമ്പി: പ്രളയത്തിനെ തുടർന്ന് ഭാരതപ്പുഴയിലുണ്ടായ ശകത്മായ കുത്തൊഴുക്കിനെ തുടർന്ന് ഒലിച്ചുപോയ  പട്ടാമ്പി പാലത്തിലെ കൈവരികൾ പുനഃസ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി. പാലത്തിലെ കൈവരികൾ ഒലിച്ചു പോകുകയും പാലത്തിനോടനുബന്ധിച്ച  അപ്രോച്ചു റോഡുകൾക്ക് തകരാർസംഭവിക്കുകയും ചെയ്തതോടെ പട്ടാമ്പി പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും സ്‌തംഭിച്ചിരിക്കുകയാണിപ്പോൾ. ഇരുകരകളിലുമുള്ള യാത്രികർ  കാൽനടയായിട്ടാണ് പട്ടാമ്പിപ്പാലത്തിലൂടെ ഇപ്പോൾ സഞ്ചരിക്കുന്നത് കൈവരികൾ  പുനഃസ്ഥാപിക്കുന്നതോടെ ചെറിയ വാഹനങ്ങൾ ഒരുനിരയായി  കടത്തിവിടുമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളത്.

പുഴയിലെ വെള്ളം താഴ്ന്നതോടെ  വിദക്തർ എത്തി പാലത്തിൻറെ തൂണുകൾക്ക് തകരാർ ഇല്ല എന്ന് റിപ്പോർട്ട് ചെയ്തതോടെയാണ്  കൈവരികളും-അപ്രോച്ചു റോഡും പൂർവ്വസ്ഥിതിയിലാവുന്നതോടെ ചെറിയവാഹനങ്ങൾ കടത്തിവിടുമെന്ന്  അധികൃതർ ഉറപ്പ് നൽകിയത്. എന്നാൽ പാലത്തിൻറെ ബലത്തെ സംബന്ധിച്ചു വിശദ പഠനം നടത്തിയതിനു മാത്രമേ ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് പറയപ്പെടുന്നുണ്ട്. തൃശൂർ ആസ്ഥാനമായുള്ള നിർമാണ ഏജൻസിക്കാണ് കൈവരികളുടെയും മറ്റും നിർമാണ ചുമതല നൽകിയിട്ടുള്ളത്.

The post പട്ടാമ്പി പാലത്തിൽ കൈവരികൾ  സ്ഥാപിച്ചു തുടങ്ങി appeared first on Valanchery Online.

പട്ടാമ്പി പാലം: കാൽനടയാത്രക്ക് താൽക്കാലികാനുമതി
പട്ടാമ്പി: കൈവരി നിർമാണം തുടങ്ങാനുള്ള കാലതാമസവും ഓണം, പെരുന്നാൾ ആഘോഷവും കണക്കിലെടുത്ത് പട്ടാമ്പി പാലത്തിലൂടെ കാൽനടയാത്രക്ക് നിയന്ത്രണത്തോടെയുള്ള താൽക്കാലികാനുമതി നൽകി. ഓരോ ഭാഗത്തു നിന്നു൦ ഇടവിട്ടാണ് നടക്കാൻ അനുവദിക്കുക. ഇരുവശത്തും നിന്നും ഒരേസമയം ആളുകൾ പാലത്തിൽ കയറി തിരക്കനുഭവപ്പെടാതിരിക്കാനാണിത്. രാത്രി യാത്രാനിരോധം തുടരും. കൈവരി നിർമാണം തടസ്സപ്പെടാതിരിക്കാൻ റോഡ് ഭാഗിച്ച് കയർ കെട്ടി.

ചൊവ്വാഴ്ച കൈവരികളുടെ നിർമാണമാരംഭിക്കുമെന്നായിരുന്നു തിങ്കളാഴ്ച വിദഗ്ധ പരിശോധനക്ക് ശേഷം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചിരുന്നത്. തൃശൂരിലെ ഏജൻസിയുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എന്നാൽ, രാവിലെ പണി തുടങ്ങാതിരുന്നപ്പോൾ പാലത്തി​െൻറ തെക്കുഭാഗത്ത് നിന്ന് കൂട്ടത്തോടെ ആളുകൾ പാലത്തിലൂടെ നടന്നുപോയി. ഓണം, പെരുന്നാൾ ആഘോഷ കാലമായതിനാൽ നടക്കാനുള്ള അനുമതി വേണമെന്ന് ഇരുഭാഗത്തുമുള്ള നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ആവശ്യം അനുവദിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. ഇരുഭാഗത്തും വീപ്പകൾ സ്ഥാപിച്ച് കയർ കെട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പി​െൻറയും പൊലീസി​െൻറയും നിയന്ത്രണത്തോടെ വൈകുന്നേരത്തോടെ തന്നെ പാലം കാൽനടക്കാർക്ക് തുറന്നുകൊടുത്തു. ജനങ്ങൾ സെൽഫിയെടുത്ത് അപകടങ്ങളുണ്ടാക്കരുതെന്നും എം.എൽ.എ അഭ്യർഥിച്ചു.

The post പട്ടാമ്പി പാലം: കാൽനടയാത്രക്ക് താൽക്കാലികാനുമതി appeared first on Valanchery Online.

ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി; പട്ടാമ്പി പാലം ശുചീകരിച്ചു
പട്ടാമ്പി : മല വെള്ളപ്പാച്ചിലിൽ പട്ടാമ്പി പാലത്തിൽ അടിഞ്ഞുകൂടിയ പുഴ മാലിന്യങ്ങളും പടുമരങ്ങളും നീക്കാൻ ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി. തിങ്കളാഴ്ച്ച രാവിലെയാണ് ശ്രമദാനം ആരംഭിച്ചത്. വൻ തോതിലുള്ള മാലിന്യങ്ങളും കാട്ടു വള്ളികളും ചണ്ടികളും പാലത്തിൽ അടിഞ്ഞിട്ടുണ്ടായിരുന്നു.

ഇതിനിടയിൽ ഒഴുകിയെത്തിയ ക്ഷുദ്ര ജീവികളുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇത് നീക്കം ചെയ്യാനിറങ്ങിയത്. ഷൊർണൂർ ഡി.വൈ.എസ്.പി. മുരളീധരന്റെ നിർദ്ദേശ പ്രകാരം പട്ടാമ്പി സർക്കിൾ ഇൻസ്‌പെക്ടർ പി.വി.രമേശ്, എസ്.ഐ.അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം ശ്രമദാനം നടത്തിയത്. പട്ടാമ്പി, കൊപ്പം, തൃത്താല, ചാലിശ്ശേരി സ്റ്റേഷനുകളിലെ സിവിൽ പോലീസ് ഓഫീസർമാരും നാട്ടുകാരും ശുചീകരണത്തിൽ കൈ കോർത്തു. പെരിയാറിൽ ചെയ്തതുപോലെ പാലത്തിൽ നിന്നും നീക്കം ചെയ്ത മാലിന്യങ്ങൾ പുഴയിൽ തള്ളാതെ നഗരസഭയുടെ സഹകരണത്തോടെ സംസ്ക്കരിക്കുകയാണ് ചെയ്തത്.

റിപ്പോർട്ട്: അലി പട്ടാമ്പി

The post ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി; പട്ടാമ്പി പാലം ശുചീകരിച്ചു appeared first on Valanchery Online.

പട്ടാമ്പി പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക നിഗമനം; വാഹന ഗതാഗതം വൈകും
പട്ടാമ്പി : വെള്ളപ്പൊക്കത്തിൽ കലിതുള്ളി ഒഴുകിയ നിളയുടെ കയ്യേറ്റത്തിലും പട്ടാമ്പി പാലത്തിന് കാര്യമായ കേടുപാടുകളില്ലെന്ന് വിദഗ്ദ്ധ സംഘം പരിശോധനയിൽ അറിയിച്ചു. ഇന്ന് പാലം പരിശോധിക്കാനായെത്തിയ സംഘം പുഴയിൽ ബോട്ടിൽ സഞ്ചരിച്ചു പാലത്തിൻറെ കേടുപാടുകൾ പരിശോധിച്ചതിലൂടെയാണ് പാലത്തിന് കാര്യമായ ക്ഷതമോ മറ്റോ സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചത്.

എന്നാൽ കൈവരികൾ തകർന്നതോടെ അടച്ചിട്ട പാലം അടുത്തദിവസം തന്നെ കൈവരികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാവും. ഇതിനായി തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയെ ഏൽപ്പിച്ചതായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ അറിയിച്ചു. അതോടൊപ്പം തകർന്ന അപ്രോച്ചു റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും തുടക്കമാവും. കൈവരിയുടെ നിർമാണം പൂർത്തിയാവുന്നതോടെ കാൽ നടയാത്രികർക്ക് പാലത്തിലൂടെ സഞ്ചരിക്കാനായി തുറന്നുകൊടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

തുടർന്ന് കൂടുതൽ പരിശോധനക്ക് ശേഷം ചെറിയവാഹനങ്ങൾക്കായി പാലം തുറന്നു കൊടുക്കുമെന്നും-വലിയവാഹനങ്ങൾ പാലത്തിൻറെ അടിഭാഗത്തുള്ള പരിശോധനകൾക്ക് ശേഷമായിരിക്കും കടത്തിവിടുക എന്നും ഇദ്ദേഹം പറഞ്ഞു. ഡിസൈൻ വിംഗിൻറെ സീനിയർ സ്ട്രക്ച്ചറൽ എൻജിനിയർ – പാലക്കാട് പൊതുമരാമത്ത് വിഭാഗം എക്സിക്യുടീവ്‌ എൻജിനിയർ (റോഡ് വിഭാഗം) ബ്രിഡ്ജ് വിഭാഗം ചീഫ് എൻജിനിയർ എന്നിവരാണ് പരിശോധനക്കായ്  എത്തിയത്.

The post പട്ടാമ്പി പാലത്തിന് ബലക്ഷയമില്ലെന്ന് പ്രാഥമിക നിഗമനം; വാഹന ഗതാഗതം വൈകും appeared first on Valanchery Online.

വെള്ളമിറങ്ങിയതോടെ വെളിവായത് പട്ടാമ്പി പാലത്തിന്റെ നിർഭാഗ്യകരമായ അവസ്ഥ
പട്ടാമ്പി :  ദിവസങ്ങളായി പെയ്യുന്ന   മഴക്ക്  ശമനം ലഭിച്ചതോടെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ  പട്ടാമ്പി നഗരവും  സമീപപ്രദേശങ്ങളും സാധാരണ സ്ഥിതിയിലേക്ക്.

വെള്ളം കയറിയ വിവിധ  പ്രദേശങ്ങളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ഭാരത പുഴയുടെ കുത്തൊഴുക്കിൽ പെട്ട പട്ടാമ്പി പാലത്തിൽ നിന്നും വെള്ളമിറങ്ങി. വെള്ളമിറങ്ങിയതോടെ വെളിവായ പാലത്തിൻറെ കാഴ്ച വളരെ നിർഭാഗ്യകരമാണ്.

പാലത്തിലൂടെ   വാഹനങ്ങൾ കടത്തിവിടാൻ കഴിയുമോ എന്നു തന്നെ  ഉറപ്പുപറയാനാവത്ത രീതിയിൽ  കൈവരികൾ ഒലിച്ചുപോയും  പാലത്തിൻറെ ഭാഗങ്ങളിൽ  മാലിന്യങ്ങൾ തങ്ങിനിന്നുമാണ്   നിലവിലുള്ളത് കുത്തൊഴുക്കിൽ  പാലത്തിനു  ക്ഷതം സംഭവിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ശക്തമായ മഴയിൽ പാലത്തിൻറെ  നിലനിൽപ്പ് തന്നെ ഭീഷണിയായിട്ടുണ്ട്.  പാലത്തിൽ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും  ഗതാഗതനിരോധനം തുടരുകയാണ്.

പാലത്തിനു സമീപത്തെ  മിക്ക വീടുകളിൽനിന്നും  വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മേഖലയിലെ വിവിധ ഇടങ്ങളിൽ വെള്ളം കയറിയ  പല വീടുകളും സാമൂഹ്യപ്രവർത്തകരും സന്നദ്ധ സംഘടനകളും  ശുചീകരിച്ചു വീട്ടുകാർക്ക് താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്.

The post വെള്ളമിറങ്ങിയതോടെ വെളിവായത് പട്ടാമ്പി പാലത്തിന്റെ നിർഭാഗ്യകരമായ അവസ്ഥ appeared first on Valanchery Online.