patna likhan abhiyan Archives - Valanchery Online

പഠന ലിഖ്ന അഭിയാൻ; കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ സർവ്വേ ഫോം പരിശീലനവും വിതരണവും നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പഠന ലിഖ്ന അഭിയാൻ പദ്ധതിയുടെ സർവ്വേ ഫോം പരിശീലനവും വിതരണവും നടന്നു. പ്രസിഡന്റ്‌ റംല കറതൊടിയിൽ സർവ്വേ ഫോം വിതരണ ഉത്ഘാടനം നിർവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ പരപ്പാര സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ നോഡൽ പ്രേരക് കെ.ടി നിസാർ ബാബു സർവ്വേയു മായി ബന്ധപ്പെട്ട ക്ലാസ്സ്‌ എടുത്തു. വൈസ്. പ്രസിഡന്റ്‌ കെ. ടി. സിദ്ധിഖ്, വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റമീന, മെമ്പർ മാരായ സി.കെ ജയകുമാർ, മുഹമ്മദ്‌ അഷ്‌റഫ്‌ അലി, ടി കോമളം, റസീന, ഷാനിബ ടി, സുലൈഖ, ജയചിത്ര, നസീറ ബേബി, എം.വി വേലായുധൻ, കെ.ടി ഹമീദ്, തുല്യതാ പഠിതാക്കൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത്‌ സാക്ഷരതാ പ്രേരക് യു വസന്ത സ്വാഗതം പറഞ്ഞു.

The post പഠന ലിഖ്ന അഭിയാൻ; കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ സർവ്വേ ഫോം പരിശീലനവും വിതരണവും നടന്നു appeared first on Valanchery Online.