patients Archives - Valanchery Online

വളാഞ്ചേരി നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചീഫ് കോർഡിനേറ്റർ സലാം വളാഞ്ചേരി, ട്രഷറർ ടി.കെ ആബിദലി എന്നിവർക്ക് നൽകി വിതരണോൽഘാടനം ചെയ്തു. നഗരസഭയിലെ 19 ഓളം വരുന്ന വ്യക്ക രോഗികൾക്കാണ് ധനസഹായം ലഭിക്കുക. മാസത്തിൽ 4000 രൂപ ഓരോ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും ലഭിക്കും. നഗരസഭയുമായി എഗ്രിമെന്റ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശിഹാബ് തങ്ങൾ സെന്റർ ചാരിറ്റബിൾ ട്രസ്റ്റിലെ 13 രോഗികൾക്ക് മാത്രമായിരിക്കും നിലവിൽ ധനസഹായം ലഭിക്കുക. മറ്റുള്ളവർ എഗ്രിമെന്റ് പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ ധനസഹായം ലഭിക്കും. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, സിദ്ധീഖ് ഹാജി കളപ്പുലാൻ, ഷിഹാബ് പാറക്കൽ, ബദരിയ്യ ടീച്ചർ, ഷാഹിന റസാഖ്, നൂർജഹാൻ, ഹസീന വി, തസ്ലീമ നദീർ, സുബിത രാജൻ, ഉണ്ണികൃഷ്ണൻ കെ.വി, നൗഷാദ് നാലകത്ത് , ഷൈലജ പി.പി. അസൈനാർ പറശ്ശേരി, വി.പി സാലിഹ്, മൂർക്കത്ത് മുസ്തഫ എന്നിവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായ വിതരണം ചെയ്തു appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ. ഇരിമ്പിളിയം പഞ്ചായത്തിലെ 14, 15, 11, 16 എന്നീ വാർഡുകളിലെ കോവിഡ് ക്വാറൻറീനിൽ കഴിയുന്നവരുൾപ്പെടെയുള്ളവർക്കായാണ്  കോൺഗ്രസ് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ വെണ്ടല്ലൂർ യൂണിറ്റ് ഭക്ഷ്യ കിറ്റ് വിതരണം സംഘടിപ്പിച്ചത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെമ്പറും കെ.പി.എസ്.ടി.എ നേതാവുമായ ഷഹനാസ് പി.ടി   യൂണിറ്റ് പ്രസിഡൻ്റ് ബാവ മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 15 വെണ്ടല്ലൂർ മുസ്ലീം ലീഗ് സെക്രട്ടറി ഷാഹിൽ മോൻ കരുവാടി പളളിയാലിൽ ചടങ്ങിൽ സംബന്ധിച്ചു.

The post ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്തിൽ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരായ വർക്ക് മരുന്നുകൾ വിതരണം ചെയ്തു
കുറ്റിപ്പുറം : അവയവം മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് പഞ്ചയത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്ന് വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. പരപ്പാര സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സബിത പ്രവീൺ, ടി.കെ. മുഹമ്മദ്കുട്ടി, ഡോ. വിജിത്ത് വിജയശങ്കർ, നന്ദനൻ, രജനി, മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു.

The post കുറ്റിപ്പുറം പഞ്ചായത്തിൽ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരായ വർക്ക് മരുന്നുകൾ വിതരണം ചെയ്തു appeared first on Valanchery Online.

ബാങ്കുകളുടെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് മരുന്നെത്തിച്ച് നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ രോഗികൾക്ക്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ സാന്ത്വനം പകരുന്നതായി. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മണ്ഡലത്തിലെ നൂറ്റമ്പതോളം ഡയാലിസിസ് രോഗികൾക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ചു നൽകി. മണ്ഡലത്തിലെ യു.ഡി.എഫ് ഭരണസമിതികളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളുടെ സഹായത്തോടെയാണ് മരുന്ന് എത്തിച്ച് നൽകിയത്. കോട്ടക്കൽ, വളാഞ്ചേരി നഗരസഭകൾ, പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികൾക്കാണ് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ച് നൽകിയത്.

ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന്  ഒരു മാസത്തേക്കുള്ള എത്തിച്ച് നൽകിയത്. മണ്ഡലത്തിലെ  കോട്ടക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്, വളാഞ്ചേരി സർവ്വീസ്  സഹകരണ ബാങ്ക്, കോട്ടക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക്, പുറമണ്ണൂർ മജ് ലിസ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം നടത്തിയത്. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കുള്ള മരുന്നുകൾ  അഷ്റഫ് അമ്പലത്തിങ്ങലിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ബാങ്ക് ഭരണസമിതികളുടെ അധ്യക്ഷന്മാരായ എം. അബ്ദുറഹിമാൻ, കെ.എം. റഷീദ്, മഠത്തിൽ ശ്രീകുമാർ , സിദ്ദീഖ് പരപ്പാര , സലാം വളാഞ്ചേരി ,വളാഞ്ചേരി നഗര സഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുൽ നാസർ, കൗൺസിലർ മുസ്തഫ മൂർക്കത്ത് എന്നിവർ പങ്കെടുത്തു.

The post ബാങ്കുകളുടെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് മരുന്നെത്തിച്ച് നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.

രോഗികൾക്ക് മരുന്നുവാങ്ങാനുള്ള സഹായധനം നൽകി കുറ്റിപ്പുറം സഹകരണ ബാങ്ക്
കുറ്റിപ്പുറം: കോവിഡ് പാക്കേജിന്റെ ഭാഗമായി രോഗികൾക്ക് മരുന്നുവാങ്ങാനുള്ള സഹായധനം നൽകി കുറ്റിപ്പുറം സഹകരണബാങ്ക്. വൃക്കരോഗം, കാൻസർ, ന്യൂറോ, കാർഡിയാക് എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മരുന്ന് വാങ്ങിക്കുന്നതിനുള്ള തുക നൽകിയത്.

ഏപ്രിൽ 30-നുള്ളിൽ അപേക്ഷ നൽകിയ അർഹരായ മുഴുവൻപേർക്കും അവർ സമർപ്പിച്ച ബിൽത്തുക മുഴുവനായും നൽകാനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. സഹായധന വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് മഠത്തിൽ ശ്രീകുമാർ നിർവഹിച്ചു. പരപ്പാര സിദ്ദീഖ് അധ്യക്ഷനായി. പാറക്കൽ ബഷീർ, ടി.കെ. സക്കീർ, ഖത്തർ അലി, സെക്രട്ടറി റഷീദ്, കെ.പി. അസീസ് എന്നിവർ പ്രസംഗിച്ചു.

The post രോഗികൾക്ക് മരുന്നുവാങ്ങാനുള്ള സഹായധനം നൽകി കുറ്റിപ്പുറം സഹകരണ ബാങ്ക് appeared first on Valanchery Online.

അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ
കോട്ടക്കൽ: കേശദാനം മഹാദാനത്തിൽ വിദ്യാർഥിനികൾക്കൊപ്പം പങ്കാളികളായി രക്ഷിതാവും അധ്യാപികയും. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജ് യൂനിയൻ സംഘടിപ്പിച്ച ‘കാൻ െഹയർ കാൻ ഷെയർ’ എന്ന കാമ്പയിനിൽ 75 പേരാണ് തങ്ങളുടെ കേശം പകുത്തുനൽകിയത്. അർബുദ രോഗികൾക്കായി ഡോ. അനുപമയുടെ മുടി മുറിച്ചായിരുന്നു കാമ്പയിൻ ആരംഭിച്ചത്. കോളേജിലെ വിദ്യാർഥിനികൾക്കൊപ്പം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളും സദുദ്യമത്തിൽ പങ്കാളികളായി. മുറിച്ചെടുത്ത മുടി തൃശൂരിലെ െഹയർ ബാങ്കിന് കൈമാറും. ലിസി ബാബുവായിരുന്നു ബ്യൂട്ടിഷ്യൻ. ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് മേധാവി ഡോ. പി.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ രഘു എം. വർമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി. ജയദേവൻ സംസാരിച്ചു. ഡോ. എസ്. സുധീര സ്വാഗതവും കെ. അക്ഷയ് നന്ദിയും പറഞ്ഞു.

The post അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ appeared first on Valanchery Online.