patient Archives - Valanchery Online
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗം
തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിക്ക് വീണ്ടും രോഗം. രോഗലക്ഷണങ്ങളൊന്നുമില്ല. ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് വേണ്ടി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് തൃശൂർ ഡിഎംഒ ഡോ. കെ.ജെ. റീന അറിയിച്ചു.
ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ്. ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. വാക്‌സിൻ എടുത്തിരുന്നില്ല.രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.
The post രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗം appeared first on Valanchery Online.
സിദ്ധാർഥിന്റെ ചികിത്സാ സഹായം; എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സഹായധനം കൈമാറി
എടയൂർ: വൃക്ക രോഗത്താൽ ദുരിതം അനുഭവിക്കുന്ന വലിയകുന്നിലെ സിദ്ധാർത്ഥ് എന്ന കുട്ടിക്ക് വേണ്ടി എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി.ടി.എ യും സംയുക്തമായി സമാഹരിച്ച ചികിത്സാ ധനസഹായം 14110 രൂപ പ്രധാനാധ്യാപിക ശൈലജ ടീച്ചർ, സ്കൂൾ ലീഡർമാരായ അസ്മ, മുഹമ്മദ് റെനിൽ, അധ്യാപകൻ അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർ ചേർന്ന് കമ്മിറ്റി ഭാരവാഹിയായ മുകുന്ദൻ മാസ്റ്റർക്ക് കൈമാറി.
The post സിദ്ധാർഥിന്റെ ചികിത്സാ സഹായം; എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സഹായധനം കൈമാറി appeared first on Valanchery Online.
കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ
കിഡ്നി/ക്യാൻസർ രോഗികൾക് പ്രധാന മന്ത്രി യുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് ലഭിക്കുന്ന എണ്ണവും സംഖ്യയും വളരെ അപര്യാപ്തമാണെന്നും അവ ഉയർത്തുന്നത്തിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ ഇന്ന് ലോക്സഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.
ഇത്തരം രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. പാവപ്പെട്ട രോഗികൾക്കാണെങ്കിൽ  ഭാരിച്ച ചികിത്സ ചിലവ് വഹിക്കാൻ കഴിയാതെ കഷ്ടപെടുകയും ചെയ്യുന്നു. എംപി മാർക്ക്‌ ലഭിക്കുന്ന നിരവധി അപേക്ഷകളിൽ നന്നേ കുറച്ചു മാത്രമേ ഇപ്പൊൾ സഹായം ലഭ്യമാക്കാൻ കഴിയുന്നുള്ളൂ. മാസത്തിൽ ഒരു എംപി യുടെ അപേക്ഷകളിൽ നറുക്കെടുപ്പിലൂടെ മൂന്നെണ്ണത്തിന് മാത്രമേ ഈ നിധിയിലൂടെ സഹായം ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ ഗവണ്മെന്റ് സത്വര ഇടപെടൽ നടത്തിയിട്ടില്ലങ്കിൽ രോഗികൾ കൂടുതൽ ദുരിതത്തിലാവും. ഗവണ്മെന്റ് ഇക്കാര്യം ഗൗരവത്തിലെടുത്തു ഇതിന്റെ വിഹിതം ഗണ്യമായി വർധിപ്പിച്ചു ഹതഭാഗ്യരായ രോഗികളെ രക്ഷിക്കണമെന്നും എംപി പാർലിമെന്റിൽ അവശ്യപ്പെട്ടു.
The post കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ appeared first on Valanchery Online.
താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച കുട്ടിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി
കുറ്റിപ്പുറം: സ്‌കൂളിൽവെച്ച് സുഖമില്ലാതായ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി. എടപ്പാൾ വട്ടംകുളം ചേകനൂർ സ്വദേശി സുരേഷ് ഇ. നായരാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. ജാസ്‌മിന്‌ എതിരേ ആശുപത്രി മേധാവിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതിനൽകിയത്.
കുറ്റിപ്പുറത്തെ ഗവ. ടെക്‌നിക്കൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടിക്ക് ഛർദിയും തലവേദനയുമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം കുറ്റിപ്പുറത്തെ താലൂക്ക് ആശുപത്രിയിൽ കുട്ടിയെയുംകൂട്ടി ചികിത്സതേടിയെത്തിയത്. നഴ്‌സുമാർ ആവശ്യപ്പെട്ടതനുസരിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കെത്തിയപ്പോൾ ഭക്ഷ്യവിഷബാധയാണെന്നു പറഞ്ഞതോടെ ഡോക്ടർ ക്ഷുഭിതയായെന്നും പരാതിയിൽ പറയുന്നു. ഇത്തരം കേസുകൾക്ക് വിളിച്ചുവരുത്തരുതെന്നും ഒ.പിയിലേക്ക് വിട്ടാൽ മതിയെന്നും നഴ്‌സുമാരോട് ഡോക്ടർ പറഞ്ഞെന്നും പരാതിയിലുണ്ട്. ഡോക്ടറുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ചികിത്സയ്ക്കായി കാത്തുനിൽക്കാതെ തിരിച്ചുപോരേണ്ടതായി വന്നുവെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, പരാതി സംബന്ധിച്ച് ഡോക്ടർമാരോടും നഴ്‌സുമാരോടും അന്വേഷിച്ചെന്നും ഡോക്ടറുടെ ഭാഗത്തുനിന്ന് മോശംപെരുമാറ്റം ഉണ്ടായതായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും വളരെ മാന്യമായി അസുഖവിവരങ്ങൾ അന്വേഷിക്കുകയാണ് ചെയ്തതെന്നാണ് ഡോക്ടർ പറഞ്ഞതെന്നും ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത് വിജയശങ്കർ പറഞ്ഞു.
The post താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച കുട്ടിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി appeared first on Valanchery Online.
350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം
The post 350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം appeared first on Valanchery Online.