password Archives - Valanchery Online

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി കുറ്റിപ്പുറം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു
കുറ്റിപ്പുറം : ഹയർ സെക്കൻഡറി തലങ്ങളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി കുറ്റിപ്പുറം ഗവ:ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു.കുറ്റിപ്പുറം  പഞ്ചായത്ത്  പ്രസിഡന്റ് ഫസീന അഹമ്മദ്‌കുട്ടി  ഉൽഘാടനം ചെയ്തു. ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള ക്യാമ്പിൽ ടൈംമാനേജ്മെൻറ്, ലീഡർഷിപ്പ്, വ്യക്തിത്വ വികസനം മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾ സെറ്റിംഗ് എന്നീ സെഷനുകളിൽ ഹിഷാം, മുഹമ്മദ്‌ റാഫി പൊന്നാനി, എന്നീ അദ്ധ്യാപകർ ക്ലാസുകൾ എടുത്തു .പ്രിൻസിപ്പൽ ഷീബ   അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിൻസിപ്പാൾ പ്രൊഫ: കെ.പി. ഹസ്സൻ ക്യാമ്പ് വിശദീകരണം നടത്തി. പി.ടി.എ  പ്രസിഡന്റ് സി കെ ജയകുമാർ, പി ടി മുസ്തഫ എന്നിവർ  ആശംസകൾ അറിയിച്ചു. ക്യാമ്പ് കോർഡിനേറ്റർ ശ്രീമതി സുമ സ്വാഗതവും സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. സർട്ടിഫിക്കറ്റ്‌ വിതരണത്തിനു ശേഷം ക്യാമ്പ്‌ സമാപിച്ചു.

The post സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി കുറ്റിപ്പുറം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു appeared first on Valanchery Online.

വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തി വന്ന പാസ് വേഡ് ക്യാമ്പ് അവസാനിച്ചു
വളാഞ്ചേരി:കേരള സർക്കാറിൻ്റെ  ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾക്കായി 2 ദിവസമായി നടത്തിയ വന്ന വ്യക്തിത്വ വികസന / കരിയർ ഗൈഡൻസ് ക്യാമ്പായ പാസ് വേഡ് 2021 സമാപിച്ചു. രണ്ട്  ദിവസത്തെ ക്യാമ്പിൽ  വിവിധ സെക്ഷനുകളിലായി പ്രഗൽഭരായവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയതിരുന്നത്. രണ്ടാം ദിവസം ക്യാമ്പ് ക്ലാസുകൾ നയിച്ചത് മധുരം എന്ന സിനിമയുടെ തിരക്കഥയിലൂടെ ശ്രദ്ധേയനായ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ  ഹാഷിക്ക് ഐമറിൻ്റെ സാന്നിധ്യം ക്യാമ്പിന് ആവേശം പകർന്നു.

വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൻ്റെ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി സുരേഷ് മാസ്റ്റർ  ഹാഷിക്ക് ഐമറിന് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൻ്റെ പി.ടി.എ പ്രസിഡണ്ട് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി എം.ഇ.എസ് കെ വി കോളേജിലെ പ്രിൻസിപ്പാൾ ഡോ. കെ ആർ സുരേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കൂടാതെ രണ്ടാം വാർഡ് കൗൺസിലറും പിടിഎ എക്സിക്യൂട്ടീവ് മെമ്പറുമായ സാജിത ടീച്ചർ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് രാജീവ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ത്രിവിക്രമൻ, സൗഹൃദ കോഡിനേറ്റർ സുജ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വ്യക്തിത്വ വികസന / കരിയർ ഗൈഡൻസ് ക്യാമ്പ് വിദ്യാർഥികൾക്ക്  വേറിട്ട അനുഭവമായിരുന്നു എന്നാണ് സ്കൂൾ വിദ്യാർഥികളായ അൻഷിത മുബഷിറ എന്നിവർ അഭിപ്രായപ്പെട്ടത്.

The post വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തി വന്ന പാസ് വേഡ് ക്യാമ്പ് അവസാനിച്ചു appeared first on Valanchery Online.