passes away Archives - Valanchery Online
	1	</sy:updateFrequency>
passes away Archives - Valanchery Online
സീതാറാം യെച്ചൂരി അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകീട്ടോടെ അന്തരിച്ചു. മൃതദേഹം ഇന്ന് […]
The post സീതാറാം യെച്ചൂരി അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പാണക്കാട്​ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരള സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആ​ശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു മരണം. സമസ്​ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും നിരവധി മഹല്ലുകളുടെ ഖാദിയുമാണ് പാണക്കാട്​ ഹൈദരലി തങ്ങൾ. 2009ൽ പാണക്കാട്​ […]
The post പാണക്കാട്​ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു appeared first on Valanchery Online.
മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരള സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആ​ശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു മരണം. സമസ്​ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും നിരവധി മഹല്ലുകളുടെ ഖാദിയുമാണ് പാണക്കാട്​ ഹൈദരലി തങ്ങൾ.
			<slash:comments>0</slash:comments>
നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു
തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തിൽ നീന്തവെ കയത്തിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. 48 വയസായിരുന്നു. നടൻ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് കയത്തിൽ പെടുന്നത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമയിൽ പ്രധാന നടനായി അഭിനയിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ്ങുമായി തൊടുപുഴയിൽ എത്തിയതായിരിന്നു. അദ്ദേഹത്തിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന […]
The post നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു appeared first on Valanchery Online.
തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തിൽ നീന്തവെ കയത്തിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. 48 വയസായിരുന്നു. നടൻ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് കയത്തിൽ പെടുന്നത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമയിൽ പ്രധാന നടനായി അഭിനയിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ്ങുമായി തൊടുപുഴയിൽ എത്തിയതായിരിന്നു.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…
Posted by Anil P. Nedumangad on Thursday, 24 December 2020
			<slash:comments>0</slash:comments>
ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു
മനാമ: ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ബഹറിനിൽ ഒരാഴ്‌ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പൊതു അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മൃതദേഹം ഉടൻ ബഹ്‌റിനിലെത്തിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മ‌ൃതദേഹം കാണാനുളള അനുമതി നൽകിയ ശേഷം സംസ്‌കരിക്കും. 1970 മുതൽ ബഹറിന്റെ […]
The post ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു appeared first on Valanchery Online.
മനാമ: ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ബഹറിനിൽ ഒരാഴ്‌ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പൊതു അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മൃതദേഹം ഉടൻ ബഹ്‌റിനിലെത്തിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മ‌ൃതദേഹം കാണാനുളള അനുമതി നൽകിയ ശേഷം സംസ്‌കരിക്കും.
1970 മുതൽ ബഹറിന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് ഒരു വർഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ഓഗസ്റ്റ് 15നാണ് ബഹറിൻ സ്വാതന്ത്രമായത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് ശൈഖ് ഖലീഫ. അറബ് വസന്തത്തെ തുടർന്ന് 2011ൽ ബഹ്റിനിൽ ഉണ്ടായ പ്രതിഷേധങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
			<slash:comments>0</slash:comments>
നടൻ ശശി കലിംഗ അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം […]
The post നടൻ ശശി കലിംഗ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു
തലശ്ശേരി: ആയിരക്കണക്കിന് വേദികളില്‍ പാടി ശ്രോതാക്കളെ ആനന്ദിപ്പിച്ച മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (75)അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ആഴ്ച ചികിത്സ വീട്ടിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായിരുന്നു. കല്യാണവീടുകളില്‍ പെട്രോമാക്സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ്നാടുകളില്‍ ഏറ്റവും […]
The post മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>