passenger Archives - Valanchery Online
ടി.ടി.ഇ. ബലമായി പുറത്താക്കിയ അമ്മയെ കണ്ടെത്താൻ മകൾ ചങ്ങല വലിച്ച്‌ വണ്ടി നിർത്തി; സംഭവം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം : ടി.ടി.ഇ. ബലമായി തീവണ്ടിയിൽനിന്ന്‌ പുറത്താക്കിയ വയോധികയായ അമ്മയെ കണ്ടെത്തുന്നതിനായി സഹയാത്രികരുടെ സഹായത്തോടെ മകൾ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. മംഗലാപുരത്ത്‌ നിന്ന്‌ ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലാണ് കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത പേരശ്ശന്നൂരിൽ ചങ്ങല വലിച്ച് യുവതി ﻿നിർത്തിയത്. കഞ്ചിക്കോട് സ്വദേശികളായ അമ്മയും അവരുടെ മക്കളും കോഴിക്കോടുനിന്നാണ് നാട്ടിലേക്ക് വരുന്നതിനായി മെയിലിൽ കയറിയത്. തീവണ്ടിയുടെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രക്കാരുടെ വലിയ തിരക്കായിരുന്നു. തീവണ്ടി പോകാൻനേരമാണ് ഈ കുടുംബം എത്തുന്നത്. തിരക്കിനിടയിൽ ഇവർ കയറിയത് റിസർവേഷൻ കമ്പാർട്ടുമെന്റിലായിരുന്നു.
ഈ കുടുംബം ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ജനറൽ കമ്പാർട്ടുമെന്റിൽ സ്ഥലമില്ലാത്തതിനാൽ റിസർവേഷൻ കമ്പാർട്ടുമെന്റിൽ നിന്ന് യാത്ര ചെയ്തത്. തീവണ്ടി തിരൂരിൽ എത്തിയപ്പോൾ പരിശോധനക്കായി എത്തിയ ടി.ടി.ഇ. അനധികൃതമായി റിസർവേഷൻ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നവരോട് അടുത്ത സ്റ്റേഷനായ കുറ്റിപ്പുറത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ കുറ്റിപ്പുറത്ത് എത്തിയപ്പോൾ തീവണ്ടിയിൽനിന്ന്‌ ഇറങ്ങാൻ യാത്രക്കാർ തയ്യാറായില്ല. ഇറങ്ങാൻ വിസമ്മതിച്ച സ്ത്രീകളടക്കമുള്ള യാത്രക്കാരോട് പിന്നീട് വളരെ മോശമായാണ് ടി.ടി. ഇ. പെരുമാറിയതെന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനിടെയാണ് കഞ്ചിക്കോട് സ്വദേശിനിയായ വയോധികയെയും മറ്റു സഹയാത്രികരെയും ടി.ടി.ഇ. ബലം പ്രയോഗിച്ച് കുറ്റിപ്പുറത്ത് ഇറക്കിവിട്ടത്.
എന്നാൽ വയോധികയുടെ മകൾ ഇതിനിടെ തീവണ്ടിയിൽ തിരികെ കയറിപ്പറ്റിയിരുന്നു. കുറ്റിപ്പുറം വിട്ടതിനുശേഷമാണ് അമ്മയെ കാണാതായ വിവരം മകൾ അറിയുന്നത്. ഇതോടെ ബഹളംവെച്ച യുവതി സഹയാത്രികരുടെ സഹായത്തോടെ എടച്ചലത്ത് വെച്ച് ചങ്ങല വലിച്ച് തീവണ്ടി നിർത്തി. റെയിൽപ്പാളത്തിലൂടെ രണ്ട് കിലോമീറ്ററിലധികം രാത്രിയിൽ നടന്നാണ് യുവതി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഭയന്നിരുന്ന അമ്മയുടെ അടുത്ത് എത്തുന്നത്. ടി.ടി.ഇയുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരേ അമ്മയും മകളും കുറ്റിപ്പുറം സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി.
The post ടി.ടി.ഇ. ബലമായി പുറത്താക്കിയ അമ്മയെ കണ്ടെത്താൻ മകൾ ചങ്ങല വലിച്ച്‌ വണ്ടി നിർത്തി; സംഭവം കുറ്റിപ്പുറത്ത് appeared first on Valanchery Online.
കുറ്റിപ്പുറത്ത് ബസിൽനിന്ന്‌ തെറിച്ചുവീണ് യാത്രക്കാരന് പരിക്ക്
കുറ്റിപ്പുറം : കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരൻ കുന്നംകുളം ചെറുവത്തൂർ ബാബു(56)വിന് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8.30-ന് കുറ്റിപ്പുറം ബസ് സ്റ്റാൻഡിനു സമീപത്താണ് അപകടം. കോഴിക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസിൽനിന്നാണ് ഇയാൾ തെറിച്ചുവീണത്. ബാബുവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കുറ്റിപ്പുറത്ത് ബസിൽനിന്ന്‌ തെറിച്ചുവീണ് യാത്രക്കാരന് പരിക്ക് appeared first on Valanchery Online.
ആതവനാട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു
ആതവനാട് : ആതവനാട് നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ഇന്ന് ഉച്ച തിരിഞ്ഞു രണ്ട് മണിയോടെ ആതവനാട് പാറ  വടക്കേകുളമ്പിലാണ് അപകടമുണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന കൊളത്തൂർ നെടുവള്ളി നിസാറിൻ്റെ ഭാര്യ നുസ്രത്ത് (22) ആണ് മരണമടഞ്ഞത്.
തിരുവേഗപുറയിലെ നുസ്റത്തിൻ്റെ  വീട്ടിൽ നിന്നും ആതവനാട്ടെ മരണ വീട്ടിലേക്ക്  വരുന്നതിനിടയിലാണ് കെഎൽ-52-സി-2589 നമ്പർ പിയാജ്ജിയോ ആപെ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്.
ഓട്ടോയിൽ ഡ്രൈവർ അടക്കം ആറു പേർ ഉണ്ടായിരുന്നു.  നുസ്രത്തിനെ കൂടാതെ തിരുവേഗപ്പുറ പള്ളിയലിൽ മുഹമ്മദ് അമീർ (36), തിരുവേഗപ്പുറ താമരശ്ശേരി ഹംസയുടെ മക്കളായ ഹസനത്ത് (20), അൽഫീന (13) എന്നിവരണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെയെല്ലാം പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മകൻ: മുഹമ്മദ് നബ്ഹാൻ
The post ആതവനാട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു appeared first on Valanchery Online.
കോവിഡ്; ബസുകളിൽ നിർത്തി യാത്ര ചെയ്യിച്ചാൽ നടപടി
The post കോവിഡ്; ബസുകളിൽ നിർത്തി യാത്ര ചെയ്യിച്ചാൽ നടപടി appeared first on Valanchery Online.
പാസഞ്ചർ ട്രെ‌യിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കുറ്റിപ്പുറം: കേന്ദ്ര ഗവൺമെൻ്റിൻ്റെ റെയിൽവെ വിരുദ്ധ നയങ്ങൾ എതിരെയും, സാധരണക്കാർ ഉപയോഗിക്കുന്ന പാസഞ്ചർ ട്രെ‌യിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണംമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ ആഹ്വാന പ്രകാരം ഇന്ന് സംസ്ഥാനത്തേ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിൽ മാർച്ച് നടത്തുകയാണ്. അതിൻ്റെ ഭാഗമായി എ.ഐ.ടി.യു.സി മലപ്പുറം ജില്ലാ കൗൺസിൻ്റെ ആഭ്യ മുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സഖാവ് എ.കെ.ജബ്ബാർ ഉത്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി സഖാവ് അരവിന്ദാക്ഷൻ മാഷ് സ്വാഗതവും, സഖാവ് എം.കെ റസാക്ക് കുറ്റിപ്പുറം, സഖാവ് അബ്ദുള്ളക്കുട്ടി, സഖാവ് സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു.
The post പാസഞ്ചർ ട്രെ‌യിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.
നിലമ്പൂർ–എറണാംകുളം പാസഞ്ചർ ഇനി കോട്ടയം വരെ
നിലമ്പൂർ: ദീർഘകാല ആവശ്യം അംഗീകരിച്ച് നിലമ്പൂർ–കോട്ടയം എന്ന പേരിൽ പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി. നേരത്തേ നിലമ്പൂർ–എറണാകുളം, എറണാകുളം–കോട്ടയം എന്ന പേരിൽ സർവീസ് നടത്തിയിരുന്ന ട്രെയിനുകൾ ഒറ്റപ്പേരിലാക്കി ഇന്നലെ മുതൽ ഓടി തുടങ്ങി. റെയിൽവേയുടെ പുതിയ സമയ വിവര പട്ടികയിലും പാസഞ്ചറിന്റെ പേര് നിലമ്പൂർ–കോട്ടയം എന്നാക്കി. സമയക്രമത്തിൽ മാറ്റമില്ല.കോട്ടയത്തുനിന്ന് 56362 നമ്പർ ട്രെയിൻ പുലർച്ചെ അഞ്ചിന് പുറപ്പെടും.
ഏഴിന് എറണാകുളത്തെത്തും. 7.05ന് പുറപ്പെട്ട് 11.05ന് ഷൊർണൂരെത്തും. 11.30ന് പുറപ്പെട്ട് ഒന്നിന് നിലമ്പൂരെത്തും. 2.55ന് 56363 നമ്പറായി മടക്കയാത്ര. 4.30ന് ഷൊർണൂരിലെത്തും. അഞ്ചിന് പുറപ്പെട്ട് 7.43ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും. 8.3‌4ന് പുറപ്പെട്ട് 10.40ന് കോട്ടയത്തെത്തും. നേരത്തേ നിലമ്പൂർ–എറണാകുളം, എറണാകുളം–കോട്ടയം പാസഞ്ചറുകൾ എറണാകുളം ജംക്‌ഷനിൽ പോയിരുന്നു.ഒറ്റ ട്രെയിനാക്കിയതോടെ എറണാകുളം ടൗൺ സ്റ്റേഷനിലാണ് നിർത്തുക.
The post നിലമ്പൂർ–എറണാംകുളം പാസഞ്ചർ ഇനി കോട്ടയം വരെ appeared first on Valanchery Online.
യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കവെ ബസ് നീങ്ങി; മൂന്നാക്കലിൽ വൃദ്ധന് പരിക്ക്
കൊളമംഗലം: യാത്രക്കാരൻ ഇറങ്ങാൻ ശമിക്കുന്നതിനിടെ ബസ് എടുക്കാൻ ശ്രമിച്ചതിന്റെ ഫലമായി യാത്രക്കാരൻ വീണു. വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ട്ലെ മൂന്നാക്കൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് സംഭവം.
പൂക്കാട്ടിരി ഭാഗത്തേക്ക് പോകുകയായിരുന്ന ‘അറഫ’ എന്ന ബസിലെ യാത്രക്കാരനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആണ് സംഭവം.
ഇറങ്ങുന്നതിനിടെ മുന്നോട്ടെടുക്കുകയും വൃദ്ധൻ ബസിൽ നിന്ന് കമിഴ്ന്ന് വീഴുകയുമാണ് ഉണ്ടായത്.
The post യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കവെ ബസ് നീങ്ങി; മൂന്നാക്കലിൽ വൃദ്ധന് പരിക്ക് appeared first on Valanchery Online.