passed away Archives - Valanchery Online
സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
എറണാകുളം: സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കി. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.
The post സംവിധായകൻ സിദ്ദിഖ് അന്തരിച്ചു appeared first on Valanchery Online.
വെള്ളാഞ്ചേരി മായിൻകുട്ടി അന്തരിച്ചു
എടപ്പാള്‍ :  ബഹുഭാഷാപണ്ഡിതനും, പ്രഭാഷകനുമായിരുന്ന വെള്ളാഞ്ചേരി കൂനത്തിൽ മായിൻകുട്ടി (74)  അന്തരിച്ചു. മകൾ : സമീറ. മരുമകൻ: ഫാറൂഖ്. സഹോദരങ്ങൾ: ഫാത്തിമ, അബൂബക്കർ , അലിക്കുട്ടി (ഖത്തർ), മുഹമ്മദ്കുട്ടി, ഖാലിദ് (ഒമാൻ), ഇബ്രാഹിം ഖ്രത്തർ).
The post വെള്ളാഞ്ചേരി മായിൻകുട്ടി അന്തരിച്ചു appeared first on Valanchery Online.
ഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
ഒതുക്കുങ്ങൽ: സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യനെറ്റ്  മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന  തിരൂർ അന്നാര  സ്വദേശി ജിദേശ് ( ജിത്തു) ആണ് മരണപ്പെട്ടത്. സംസ്ഥാന പാത 71ലെ ഒതുക്കുങ്ങൽ ചെറുകുന്നിലുണ്ടായ വാഹനാപകടത്തിലാണ് ജിദേഷിന് പരിക്കേറ്റത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. രാവിലെ 8:00 മണിയോടെയാണ് സംഭവം. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ജിദേഷിനെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post ഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം appeared first on Valanchery Online.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു
The post മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു appeared first on Valanchery Online.
മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു
തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. രണ്ടു വട്ടം ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1945ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984, 1987 വർഷങ്ങളിൽ ചിറയൻകീഴിൽനിന്നു ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കഴക്കൂട്ടം നിയസഭ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ.കെ.ആന്റണിക്കു വേണ്ടി നിയമസഭാംഗത്വം രാജിവച്ചു. 1977ലും 1979ലും രാജ്യസഭാംഗമായി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്
The post മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു appeared first on Valanchery Online.
മലപ്പുറം ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു
മാറാക്കര: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷൻ നിന്നുള്ള അംഗമായ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു. മുൻ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. പി.എസ്.എം.ഒ കോളജ് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടക്കം കുറിച്ചത്.മാറാക്കര പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറിയായും, ദീർഘകാലം പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ സ്ഥാനവും വഹിച്ചിരുന്നു. കാടാമ്പുഴ യു.പി. സ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത്.മാറാക്കര യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി, കുറ്റിപ്പുറം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി, ട്രഷറർ, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായപ്പോൾ അക്ഷയ പദ്ധതി ആദ്യമായി തുടങ്ങുകയും മികച്ച രീതിയിൽ നടപ്പിലാക്കുകയും ചെയ്തതിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ജനകീയാസൂത്രണം സംസ്ഥാന – ജില്ലാ റിസോഴ്സ് പേഴ്സൺ എന്നി മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുറുകത്താണി പാറപ്പുറം ജി.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപിക സുബൈദ ടീച്ചർ
The post മലപ്പുറം ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ  അന്തരിച്ചു appeared first on Valanchery Online.
പ്രമുഖ പണ്ഡിതൻ കുഞ്ഞാലൻകുട്ടി ബാഖവി അന്തരിച്ചു
വളാഞ്ചേരി:അഞ്ചര പതിറ്റാണ്ടോളം ദീനി രംഗത്ത് നിറസാന്നിധ്യമായിരുന്നു കുഞ്ഞാലൻ കുട്ടി മുസ്ലിയാർ അന്തരിച്ചു. തിരുനാവായകടു ത്തുള്ള കൊന്നല്ലൂരിൽ പത്തുവർഷവും ശേഷം അനന്താവൂർ കണ്ടംപാറയിൽ 45 വർഷവും മുദരിസും ഖാളിയും ആയി സേവനമനുഷ്ഠിച്ചു തന്റെ പ്രധാന ഉസ്താദായ കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാരുടെ ഏക സഹോദരി ആയിഷയാണ് സഹധർമ്മിണി. ഉബൈദുള്ള ഹാജി, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ ഹാജി, ഉമ്മർ ഹാജി, അബൂബക്കർ, അബ്ദുൽ റഷീദ്, അബ്ദുസ്സലാം, സൈനുദ്ദീൻ, ഖദീജ, ഫാത്തിമ, ഉമ്മുസൽമ എന്നിവർ മക്കളാണ്. ഹൈദരലി സഅദി ആലൂർ, അബ്ദുൽ ഖാദർ സഖാഫി കടുങ്ങപുരം,അബ്ദുറഹ്മാൻ ബാഖവി പാറപ്പുറം, സുലൈഖ, സൈനബ, മൈമൂന, റസിയ, ശരീഫ, ഷറഫുനിസാ,ആയിഷാബി( മുൻ വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് + കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് ) ആമിന എന്നിവർ മരുമക്കൾ ആണ്
The post പ്രമുഖ പണ്ഡിതൻ കുഞ്ഞാലൻകുട്ടി ബാഖവി അന്തരിച്ചു appeared first on Valanchery Online.
കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകൾക്കായി ആയിരത്തിലേറേ ഗാനങ്ങൾ ബിച്ചു തിരുമല രചിച്ചിട്ടുണ്ട്.
തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​തി​രു​മ​ല​യി​ൽ​ ​സി.​ജി.​ ​ഭാ​സ്‌​ക​ര​ൻ​നാ​യ​രു​ടെ​യും​ ​പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ​യും​ ​മ​ക​നാ​യി​ 1941​ ​ൽ​ ​ജ​നി​ച്ച​ ബി.​ശി​വ​ശ​ങ്ക​ര​ൻ​നാ​യ​രാ​ണ് ​ബി​ച്ചു​തി​രു​മ​ല​യാ​യി​ ​മ​ല​യാ​ളം​ ​കീ​ഴ​ട​ക്കി​യ​ത്.​ ​കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യി​ൽ​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​രാ​യി​ ​വി​ര​മി​ച്ച​ ​പ്ര​സ​ന്ന​യാ​ണ് ​ഭാ​ര്യ.​ ​ഏ​ക​മ​ക​ൻ​ ​സു​മ​ൻ​ബി​ച്ചു​വും​ ​പാ​ട്ടി​ന്റെ​ ​വ​ഴി​യി​ലാ​ണ്.​ ​ 1981​-​ൽ​ ​തൃ​ഷ്‌​ണ,​ ​തേ​നും​വ​യ​മ്പും​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​ഗാ​ന​ര​ച​ന​യ്‌​ക്കും​ 91​ ​ൽ​ ​ക​ടി​ഞ്ഞൂ​ൽ​ ​ക​ല്യാ​ണ​ത്തി​ലെ​ ​ഗാ​ന​ങ്ങ​ൾ​ക്കും​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചിട്ടുണ്ട്.
The post കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു appeared first on Valanchery Online.
വളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യകാല ഹോട്ടലായിരുന്ന വളാഞ്ചേരി യെംപീസ് ഹോട്ടൽ ഉടമ മോഡേൺ പറമ്പിൽ ഹംസ ഹാജി അന്തരിച്ചു. വളാഞ്ചേരി മാരാംകുന്നിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വളാഞ്ചേരി കിഴക്കേക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
The post വളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു appeared first on Valanchery Online.
പ്രമുഖ ആയുർവേദ ആചാര്യൻ പി.കെ വൈദ്യർ അന്തരിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം വൈദ്യരത്നപ്രഭാ വൈദ്യശാല ഡയറക്ടറും പ്രമുഖ പാരമ്പര്യ വൈദ്യനുമായ പെരിങ്ങോട്ടു തൊടി കുഞ്ഞഹമ്മദ് വൈദ്യർ എന്ന പി.കെ വൈദ്യർ (95) അന്തരിച്ചു. ഇന്ന് വൈകീട്ട് എട്ടരയോടെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ഇരിമ്പിളിയം ജുമാ മസ്ജിദിൽ. ഭാര്യ: പരേതയായ ആയിഷ. മകൾ: ജമീല
The post പ്രമുഖ ആയുർവേദ ആചാര്യൻ പി.കെ വൈദ്യർ അന്തരിച്ചു appeared first on Valanchery Online.
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു
ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സഖാവ്‌ AP പുരുഷോത്തമൻ അന്തരിച്ചു.മൂന്ന് മാസത്തോളമായി പക്ഷാഘാതം ബാധിച്ച്‌ പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം രണ്ട്‌ മണിക്ക്‌ പൊന്നാനി ശ്മശാനത്തിൽ. സി.പി.എം പ്രതിനിധിയായി നിരവധി തവണ ജനപ്രതിനിധിയായ ഇദ്ദേഹം ആദ്യമായാണ് ഇത്തവണ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന് അർഹനായത്.KSBA പെരുമ്പടപ്പ് മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
The post ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു appeared first on Valanchery Online.
വി.വി. പ്രകാശിന്റെ നിര്യാണത്തെത്തുടർന്ന് കുറ്റിപ്പുറത്ത് അനുശോചന കൂട്ടായ്മ സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കുറ്റിപ്പുറം : ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് ചേർന്ന അനുശോചന കൂട്ടായ്മയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംബന്ധിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് കൊളക്കാട്, പരപ്പാര സിദ്ദീഖ്, ദിനേശൻ പേരഴി, കെ.പി. കരീം, സി.കെ. ജയകുമാർ, മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, കെ.പി. അസീസ്, പി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.
The post വി.വി. പ്രകാശിന്റെ നിര്യാണത്തെത്തുടർന്ന് കുറ്റിപ്പുറത്ത് അനുശോചന കൂട്ടായ്മ സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.