parvel Archives - Valanchery Online

വട്ടപ്പാറയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞു
വളാഞ്ചേരി: ദേശീയപാതയിൽ വട്ടപ്പാറയിൽ ലോറി മറിഞ്ഞു. ഡ്രൈവറും ക്ലീനറും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ അപകടമേഖലയായ മുടിപ്പിൻ വളവിലാണ് അപകടമുണ്ടായത്.

മുംബൈയിൽനിന്നും കൊച്ചിയിലേക്ക് പാർസൽ കയറ്റി വന്ന കണ്ടെയ്‌നർ ലോറിയാണ് മറിഞ്ഞത്. വർഷങ്ങളായി പൊളിഞ്ഞുകിടന്നിരുന്ന മുടിപ്പിൻവളവിലെ മതിൽ മാസങ്ങൾക്ക് മുമ്പാണ് പുതുക്കിപ്പണിഞ്ഞത്. നിയന്ത്രണംവിട്ട ലോറി ഈ ഭിത്തിയിലിടിച്ചാണ് റോഡിൽ മറിഞ്ഞത്.‌

The post വട്ടപ്പാറയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞു appeared first on Valanchery Online.