parvati-thiruvoth Archives - Valanchery Online

ഭിന്നശേഷിക്കാരെ കളിയാക്കുന്ന സിനിമകളിൽ അഭിനയിക്കില്ല: പാർവതി
തേഞ്ഞിപ്പലം: ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന സിനിമകളിൽ അഭിനയിക്കില്ലെന്ന് നടി പാർവതി. ‘ബാംഗ്ളൂർ ഡെയ്സി’ലെ അഭിനയത്തിനിടെയാണ് ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ അടുത്തറിയാനായതെന്നും അവർ പറഞ്ഞു.  കലിക്കറ്റ്‌ സർവകലാശാലാ മനഃശാസ്ത്ര വിഭാഗത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യമുന്നേറ്റാധിഷ്ഠിത ഭിന്നശേഷി ചികിത്സാ പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളെ സന്ദർശിക്കാനെത്തിയതായിരുന്നു പാർവതി.

‘വർത്തമാനം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ‌് പാർവതി ക്യാമ്പസിലെത്തിയത‌്. വിദ്യാർഥി രാഷ‌്ട്രീയവുമായി ബന്ധപ്പെട്ടതാണ് സിനിമ. ഭിന്നശേഷിക്കാരെ ജീവിതത്തിലേക്ക് വിജയകരമായി കൈപിടിച്ചുയർത്തുന്ന കേന്ദ്രത്തെക്കുറിച്ചറിഞ്ഞപ്പോൾ കാണാൻ ആഗ്രഹംപ്രകടിപ്പിക്കുകയായിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലാണ് കേന്ദ്രം.

ശനിയാഴ്ച ഉച്ചയോടെയാണ‌് പാർവതി  കേന്ദ്രത്തിലെത്തിയത്. കുട്ടികൾ സ്നേഹത്തോടെ താരത്തെ വരവേറ്റു. അവർക്കൊപ്പം സെൽഫിയുമെടുത്തു.  തനിക്ക് ലഭിക്കുന്ന വേദികളിൽ സർവകലാശാലയിലെ കേന്ദ്രത്തെക്കുറിച്ച് പ്രചാരണം നടത്തുമെന്നും പാർവതി പറഞ്ഞു.

The post ഭിന്നശേഷിക്കാരെ കളിയാക്കുന്ന സിനിമകളിൽ അഭിനയിക്കില്ല: പാർവതി appeared first on Valanchery Online.