party Archives - Valanchery Online
	1	</sy:updateFrequency>
party Archives - Valanchery Online
മാറാക്കരയിൽ 
സി.പി.ഐ.എമ്മിനൊപ്പം ചേർന്ന യുഡിഎഫ്‌ പ്രവർത്തകർക്ക് സ്വീകരണമൊരുക്കി
മാറാക്കര: പഞ്ചായത്തിലെ 106 യുഡിഎഫ്‌ പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കാടാമ്പുഴയിൽ ഗംഭീര സ്വീകരണമാണൊരുക്കിയത്‌. ജാറത്തിങ്കൽനിന്നും ഡി ജെ വാദ്യമേളങ്ങളോടുകൂടി പ്രകടനം ആരംഭിച്ചു‌. കാടാമ്പുഴ ബസ്‌ സ്‌റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ പി രമേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി […]
The post മാറാക്കരയിൽ 
സി.പി.ഐ.എമ്മിനൊപ്പം ചേർന്ന യുഡിഎഫ്‌ പ്രവർത്തകർക്ക് സ്വീകരണമൊരുക്കി appeared first on Valanchery Online.
മാറാക്കര: പഞ്ചായത്തിലെ 106 യുഡിഎഫ്‌ പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കാടാമ്പുഴയിൽ ഗംഭീര സ്വീകരണമാണൊരുക്കിയത്‌. ജാറത്തിങ്കൽനിന്നും ഡി ജെ  വാദ്യമേളങ്ങളോടുകൂടി പ്രകടനം ആരംഭിച്ചു‌.  കാടാമ്പുഴ ബസ്‌ സ്‌റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ പി രമേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി സക്കറിയ, ഡോ. ഹുസൈൻ രണ്ടത്താണി, കെ പി നാരായണൻ, പി കെ ശ്യാംലാൽ, സി ബാവ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൽഡിഎഫ് പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും നൽകി.
The post മാറാക്കരയിൽ 
			<slash:comments>0</slash:comments>
മുസ്​ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ല-ബൃന്ദ കാരാട്ട്​; വീഡിയോ
തിരുവനന്തപുരം: മുസ്​ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ലന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്​. മതവും രാഷ്​ട്രീയവും കൂട്ടിക്കുഴക്കുന്നതാണ് ലീഗിൻെറ അടിസ്ഥാന തത്വം. അത്തരത്തിലുള്ള പാർട്ടികളെ മതേതരമാണെന്ന്​ പറയാനാകില്ലെന്നും ബൃന്ദ കാരാട്ട്​ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്​ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. തീവ്ര വർഗീയ നിലപാടുള്ളവരുമായാണ്​ ലീഗിൻെറ കൂട്ട്​. അത്തരം ആളുകളുമായാണ്​ ലീഗ്​ കൂടിക്കാഴ്​ച നടത്തുന്നത്​. കോൺഗ്രസിന്​ പ്രധാനമായും കേരളത്തിലുള്ള ഒരു ഘടകകക്ഷി മുസ്​ലിം […]
The post മുസ്​ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ല-ബൃന്ദ കാരാട്ട്​; വീഡിയോ appeared first on Valanchery Online.
തിരുവനന്തപുരം: മുസ്​ലിം ലീഗിനെ മതേതരമെന്ന് പറയാനാകില്ലന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്​. മതവും രാഷ്​ട്രീയവും കൂട്ടിക്കുഴക്കുന്നതാണ് ലീഗിൻെറ അടിസ്ഥാന തത്വം. അത്തരത്തിലുള്ള പാർട്ടികളെ മതേതരമാണെന്ന്​ പറയാനാകില്ലെന്നും ബൃന്ദ കാരാട്ട്​ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്​ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തീവ്ര വർഗീയ നിലപാടുള്ളവരുമായാണ്​ ലീഗിൻെറ കൂട്ട്​. അത്തരം ആളുകളുമായാണ്​ ലീഗ്​ കൂടിക്കാഴ്​ച നടത്തുന്നത്​. കോൺഗ്രസിന്​ പ്രധാനമായും കേരളത്തിലുള്ള ഒരു ഘടകകക്ഷി മുസ്​ലിം ലീഗാണ്​. മുസ്​ലിം ലീഗി​േൻറത്​​ മതവും രാഷ്​ട്രീയവും കൂട്ടിക്കലർത്തുന്ന നിലപാടായതിനാൽ തന്നെ കോൺഗ്രസിൻെറ മതേതരത്വം പൊള്ളയാണെന്നും ബൃന്ദ ആരോപിച്ചു.
			<slash:comments>0</slash:comments>
KPSTA നേതാക്കൾക്കുള്ള സ്വീകരണവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു
വളാഞ്ചേരി: KP STA കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി സംസ്ഥാന ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു. KPSTA യുടെ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുത്ത വി.കെ അജിത്കുമാർ, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.ടി റോയ് തോമസ്, സംസ്ഥാന ഐ.ടി.സെൽ കൺവീനറായി തിരഞ്ഞെടുത്ത വി ഷഫീക്ക്, ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുത്ത ടി.വി.രഘുനാഥ് എന്നിവർക്ക് സ്വീകരണത്തിന്റേയും കുറ്റിപ്പുറം സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന KPSTA അദ്ധ്യാപകർക്കുള്ള […]
The post KPSTA നേതാക്കൾക്കുള്ള സ്വീകരണവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: KP STA കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി സംസ്ഥാന ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു. KPSTA യുടെ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുത്ത വി.കെ അജിത്കുമാർ, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.ടി റോയ് തോമസ്, സംസ്ഥാന ഐ.ടി.സെൽ കൺവീനറായി തിരഞ്ഞെടുത്ത വി ഷഫീക്ക്, ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുത്ത ടി.വി.രഘുനാഥ് എന്നിവർക്ക് സ്വീകരണത്തിന്റേയും കുറ്റിപ്പുറം സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന KPSTA അദ്ധ്യാപകർക്കുള്ള യാത്രയയപ്പുയോഗത്തിന്റേയും ഉൽഘാടനവും ഉപഹാര കർമ്മവും കോട്ടക്കൽ നിയോജക മണ്ഡലം MLA പ്രൊഫ: ആബിദ് ഹുസൈൻ നിർവ്വഹിച്ചു.
ഉപജില്ലാ പ്രസിഡന്റ് പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പറശ്ശേരി അസൈനാർ, കെ .അബ്ദുൾ മജീദ്, കെ.എൽ ഷാജു, കെ.സന്തോഷ് കുമാർ, എ.പി.നാരായണൻ, പി.ടി ഷംല, എം.കെ സനൽകുമാർ, പി.ടി ജോർജ്, കെ.ടി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. പി.സലീം സ്വാഗതവും ടി.എം കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
യാത്രയപ്പ് വിരുന്നിൽ പ്രിയ അധ്യാപകർക്ക് സ്വന്തം കൈപുണ്യത്താൽ തീർത്ത ഭക്ഷ്യവിഭവങ്ങളൊരുക്കി വിദ്യാർഥികൾ
ഒറിയോ കേക്ക്, മാർബിൾ പുഡ്ഡിങ് ,ബ്രിഞ്ചാൾ ബജ്ജി, ക്യാരറ്റ് ഹൽവ ,വാനില കേക്ക്, കോക്കനറ്റ് ട്രഫിൾ, പിസ, മാഗ്ഗി ബോഡ്….. ഇങ്ങനെ നീണ്ടുപോവുന്നു ഭക്ഷ്യ വിഭവങ്ങളുടെ നിര. ഇതൊരു ഭക്ഷ്യമേളയുടെ വിശേഷമല്ല, വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ വർഷാവസാന ദിനത്തിൽ പ്രിയ ഗുരുനാഥർക്കായി സ്വന്തമായി പാചകം ചെയ്ത വിഭവങ്ങളാണിവ. വിദ്യാർത്ഥികൾ ഓരോരുത്തരും […]
The post യാത്രയപ്പ് വിരുന്നിൽ പ്രിയ അധ്യാപകർക്ക് സ്വന്തം കൈപുണ്യത്താൽ തീർത്ത ഭക്ഷ്യവിഭവങ്ങളൊരുക്കി വിദ്യാർഥികൾ appeared first on Valanchery Online.
ഒറിയോ കേക്ക്, മാർബിൾ പുഡ്ഡിങ് ,ബ്രിഞ്ചാൾ ബജ്ജി, ക്യാരറ്റ് ഹൽവ ,വാനില കേക്ക്, കോക്കനറ്റ് ട്രഫിൾ, പിസ, മാഗ്ഗി ബോഡ്….. ഇങ്ങനെ നീണ്ടുപോവുന്നു ഭക്ഷ്യ വിഭവങ്ങളുടെ നിര. ഇതൊരു ഭക്ഷ്യമേളയുടെ വിശേഷമല്ല, വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ വർഷാവസാന ദിനത്തിൽ പ്രിയ ഗുരുനാഥർക്കായി  സ്വന്തമായി പാചകം ചെയ്ത വിഭവങ്ങളാണിവ. വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തമായി തയ്യാറാക്കിയ പലഹാരങ്ങൾ തങ്ങളുടെ പ്രിയ അദ്ധ്യാപകർക്ക് പങ്കുവച്ച് അനുഗ്രഹം വാങ്ങിയാണ് വിദ്യാർത്ഥിക്കൂട്ടം മടങ്ങിയത്.
കൂടാതെ, പഠിപ്പിക്കുന്ന ഓരോ അദ്ധ്യാപകർക്കും സമ്മാനങ്ങൾ നൽകുകയും ഗുരുനാഥരുടെ ഓർമ്മകൾ ചുവരിൽ കടലാസുകളിൽ എഴുതിച്ചേർക്കുകയും ചെയ്തു. അദ്ധ്യാപകർ തങ്ങളുടെ ഓർമ്മകളും ചുവരിൽ എഴുതിച്ചേർത്ത് വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്നു. തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങൾ എല്ലാ അദ്ധ്യാപകർക്കുമെത്തിച്ചാണ് സംഘം പരീക്ഷാ തിരക്കുകളിലേക്കായി സ്കൂൾ വിട്ടത്.
			<slash:comments>0</slash:comments>
കല്യാണപ്പെണ്ണ് ഒളിച്ചോടി; സുഹൃത്തുക്കൾക്ക് ബിരിയാണി വിളമ്പി വരൻ-വീഡിയോ
വളാഞ്ചേരി: ഒൻപത് വർഷത്തോളം പരസ്പരം പ്രണയിച്ച് നിശ്ചയമുറപ്പിച്ച പെൺകുട്ടി മറ്റൊരു യുവാവുമായി ഒളിച്ചോടിയതിൽ സുഹൃത്തുക്കൾക്ക് വിരുന്നൊരുക്കി പൊന്നാനി സ്വദേശിയായ വരൻ.പൊന്നാനി സ്വദേശി സ്വാലിഹും തെക്കപ്പുറം സ്വദേശിനിയായ യുവതിയും തമ്മിൽ ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു. ശേഷം ഇരുവരുടെയും നിക്കാഹ് നടക്കുകയും വിവാഹത്തിന് ഒരു വർഷം ഇടയും നൽകി.ശേഷം വരൻ വിദേശത്തേക്ക് മടങ്ങി. തുടർന്നായിരുന്നു പൊന്നാനി വണ്ടിപ്പേട്ട സ്വദേശിയായ മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലായത്.തുടർന്ന് കഴിഞ്ഞ […]
The post കല്യാണപ്പെണ്ണ് ഒളിച്ചോടി; സുഹൃത്തുക്കൾക്ക് ബിരിയാണി വിളമ്പി വരൻ-വീഡിയോ appeared first on Valanchery Online.
വളാഞ്ചേരി: ഒൻപത് വർഷത്തോളം പരസ്പരം പ്രണയിച്ച് നിശ്ചയമുറപ്പിച്ച പെൺകുട്ടി മറ്റൊരു യുവാവുമായി ഒളിച്ചോടിയതിൽ സുഹൃത്തുക്കൾക്ക് വിരുന്നൊരുക്കി പൊന്നാനി സ്വദേശിയായ വരൻ.പൊന്നാനി സ്വദേശി സ്വാലിഹും തെക്കപ്പുറം സ്വദേശിനിയായ യുവതിയും തമ്മിൽ ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു.
ശേഷം ഇരുവരുടെയും നിക്കാഹ് നടക്കുകയും വിവാഹത്തിന് ഒരു വർഷം ഇടയും നൽകി.ശേഷം വരൻ വിദേശത്തേക്ക് മടങ്ങി. തുടർന്നായിരുന്നു പൊന്നാനി വണ്ടിപ്പേട്ട സ്വദേശിയായ മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലായത്.തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും വയനാട്ടിലേക്ക് ഒളിച്ചോടുകയും ശേഷം പൊന്നാനി പൊലീസ് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു.സംഭവത്തോടുള്ള പ്രതികരണമായാണ് വരൻ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും ഭക്ഷണം നൽകി ആഘോഷിക്കുന്നതെന്ന്   സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വിഡിയോ ദൃശ്യത്തിൽ സുഹൃത്തുക്കൾ പറയുന്നു.
			<slash:comments>0</slash:comments>
Kuttippuram panchayat president resigns due to the dissociations within the party
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വേലായുധന്‍ രാജിവെച്ചു. പാര്‍ട്ടിയിലെയും ഭരണസമിതിയിലെയും അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം വ്യാഴാഴ്ച വോട്ടിനിടാനിരിക്കെയാണ് തിങ്കളാഴ്ച ടി.പി. വേലായുധന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. 2010 നവംബര്‍ ഒന്നിനാണ് ടി.പി. വേലായുധന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റത്. എട്ടാം വാര്‍ഡില്‍നിന്ന് മുസ്‌ലിംലീഗ് അംഗമായിട്ടാണ് ഭരണസമിതിയിലെത്തിയത്. പഞ്ചായത്തില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് […]
The post Kuttippuram panchayat president resigns due to the dissociations within the party appeared first on Valanchery Online.
Summary:Kuttippuram panchayat president resigns due to the dissociation within the party
			<slash:comments>0</slash:comments>
CPI (M) Valanchery area commitee conducts ‘Kudumbayogam’
കേരപിറവിയോടനുബന്ധിച്ച് വളാഞ്ചേരിയിൽ സി‌പിഐ‌എം‌ കൊടുംയോഗം സംഘടിപ്പിച്ചു. വളാഞ്ചേരി ഏരിയ കമ്മറ്റിയുടെ കീഴിൽ കാവും‌പുറം എൽ‌പി സ്കൂൾ, വളാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ, താജ് ഓഡിറ്റോറിയം, കാട്ടിപ്പരുത്തി സ്കൂൾ എന്നീ നാലിടങ്ങളിലായാണ് പരിപാടി നടന്നത്. പരിപാടിയിൽ പാ‍ാർട്ടിയുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ചടങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ആരംഭം മുതൽ വളർച്ചയുടെ ഓരോ പടവും വെളിവാക്കുന്ന ഡോക്യുമെന്ററി ‘മുന്നോട്ട് മുന്നോട്ട്’ പ്രദർശനവും ഉണ്ടായി. Summary:CPI (M) […]
The post CPI (M) Valanchery area commitee conducts ‘Kudumbayogam’ appeared first on Valanchery Online.
Summary:CPI (M) Valanchery area committee conducts ‘Kudumbayogam’  on account of Keralapiravi on November 1. the yogam was held at four various locations in the valanchery area. many prominent leaders of the party had attended the function. A documentary ‘Munnot Munnot’ based on the rise and  growth of the party was also screened at all the locations.
			<slash:comments>0</slash:comments>