parties Archives - Valanchery Online

തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് കൂടി; കലാശക്കൊട്ടില്ല
മലപ്പുറം: ദിവസങ്ങൾ നീണ്ട തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്നുവൈകിട്ട് ആറോടെ തിരശ്ശീല വീഴും. നാളെ നിശബ്ദ പ്രചാരണം.14ന് ജനം വിധിയെഴുതും. കലാശക്കൊട്ടിന്റെ ആവേശ ലഹരിയില്ലാതെയാവും പ്രചാരണത്തിന്റെ സമാപ്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ കലാശക്കൊട്ട് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദ്ദേശമുണ്ട്. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങളേ അനുവദിക്കൂ. വൈകിട്ട് നാലുമുതൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൈക്ക് അനൗൺസ്‌മെന്റിന്റെ അകമ്പടിയിൽ ചെറുറാലികൾ നടക്കും.

പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും മുമ്പേ പ്രചാരണ പ്രവർത്തനങ്ങളിൽ പിഴവുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തും. ഇതുവരെ കാണാത്ത വോട്ടർമാരുണ്ടോ, പ്രകടന പത്രിക എല്ലാവർക്കും കിട്ടിയോ തുടങ്ങിയവ ഉറപ്പാക്കും. മുന്നണി നേതൃത്വങ്ങൾ ഇന്നലെ ജില്ലാതലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി അവസാന നിമിഷങ്ങളിൽ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് താഴെത്തട്ടുകൾക്ക് നിർദ്ദേശമേകിയിട്ടുണ്ട്. ഓരോ വാർഡുകളിലും യൂത്ത് വിംഗിന്റെ പ്രത്യേക യോഗം ഇന്നലെ ചേർന്നു. പോളിംഗ് സ്റ്റേഷനിലേക്ക് പോവുന്ന വഴികളിൽ സ്ഥാനാർത്ഥികളുടെ പോസ്റ്ററും വോട്ടഭ്യർത്ഥനയും ചിഹ്നവും പരമാവധി പ്രദർശിപ്പിക്കാനാവും ശ്രമം.

The post തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് കൂടി; കലാശക്കൊട്ടില്ല appeared first on Valanchery Online.

തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ബുധനാഴ്‌ച പകൽ രണ്ടിന്‌ കലക്ടറുടെ ചേമ്പറിൽ ചേരും. നാമനിർദേശ പത്രിക നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കോവിഡ്–- ഹരിത പെരുമാറ്റച്ചട്ടങ്ങൾ എന്നിവ വിശദീകരിക്കാനാണ്‌ യോഗം. പാർടികൾ ജില്ലാ ഭാരവാഹിയെ പങ്കെടുപ്പിക്കണമെന്ന് കലക്ടർ അറിയിച്ചു.

The post തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌ appeared first on Valanchery Online.

വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെല്‍ക്കം ഡ്രിങ്ക‌്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെൽക്കം ഡ്രിങ്കുകൾ മഞ്ഞപ്പിത്തത്തിനും ടൈഫോയിഡിനും കാരണമാകുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ജില്ലയിൽ നടന്ന നാല് വിവാഹ സൽക്കാരങ്ങളിൽനിന്നും 117 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നാല് പഞ്ചായത്തിലെ ആളുകൾക്കാണ് പനി ബാധിച്ചത്. അസുഖബാധിതരായ ആളുകൾ പൂർണമായും ഭേദമാകുന്നതിനുമുമ്പ‌് പൊതു ഇടങ്ങളിൽ ഇറങ്ങിയതും  അസുഖം വ്യാപിപ്പിച്ചു.

വരൾച്ച രൂക്ഷമായതോടെ ശുദ്ധജല ലഭ്യതയിലെ കുറവ് ജലജന്യ രോഗങ്ങൾ വ്യാപകമാക്കിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന പറഞ്ഞു.

നിർദേശങ്ങൾ:

ഉത്സവ വേളകളിൽ കരുതൽ വേണം.

വേലകൾ, പൂരങ്ങൾ, നേർച്ചകൾ, പ്രദർശന മേളകൾ എന്നിവിടങ്ങളിൽ ലഭിക്കുന്ന പാനീയങ്ങൾ, സിപ് അപ്, ഐസുകൾ എന്നിവ പൂർണമായും ഒഴിവാക്കുക.

തിളപ്പിച്ചാറിയ വെള്ളം കഴിവതും കൂടെ കരുതുക.

രോഗബാധിതർ ചുരുങ്ങിയത് മൂന്നാഴ്ച വീട്ടിൽ  വിശ്രമിക്കുക.

രോഗം പൂർണമായും മാറുന്നതുവരെ പള്ളികളിലെ ഹൗളുകൾക്ക് പകരം പൈപ്പിൽനിന്ന‌് വെള്ളമെടുത്ത് ഉപയോഗിക്കുക.

വിവാഹ സൽക്കാരങ്ങളിൽ തിളപ്പിച്ചാറിയ വെള്ളംമാത്രം നൽകുക.

സൽക്കാരങ്ങളിലും മറ്റും ഭക്ഷണ പദാർഥങ്ങൾ വിളമ്പുന്നതിനുമുമ്പ‌് കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക.

ചൂടാക്കിയതും അല്ലാത്തതുമായ വെള്ളം ഇടകലർത്തി നൽകുന്നത‌് ഒഴിവാക്കുക. കുടിക്കാൻ ചൂടുവെള്ളവും ചൂടുള്ള ഭക്ഷണവും നൽകുക.

വിളമ്പുന്ന പാത്രങ്ങൾ സുരക്ഷിതമാക്കുക. കഴിയുമെങ്കിൽ ചൂടുവെള്ളത്തിൽ കഴുകുക.

The post വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെല്‍ക്കം ഡ്രിങ്ക‌്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് appeared first on Valanchery Online.