parle biscuit Archives - Valanchery Online

വളാഞ്ചേരി വട്ടപ്പാറയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം. ചൊവാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുംബൈയിൽ നിന്നും കൊല്ലത്തേക്ക് പാർലെയുടെ ബിസ്ക്കറ്റുകളുമായി പോവുകയായിരുന്ന ടിഎൻ-52-ജെ-3364 ലോറിയാണ് അപകടത്തിൽപ്പെട്ടത്.

പ്രധാന വളവിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന മുരുകൻ(37), മണികണ്ഠൻ (27) എന്നിവരെ നിസ്സാര പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശ്യപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി എസ്.എച്ച്.ഒ പി.എം ഷമീർ, എസ്.ഐ ബെന്നി, ഹൈവെ എസ്.ഐ ബലരാമാൻ, സി.പി.ഒ അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

The post വളാഞ്ചേരി വട്ടപ്പാറയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.