Pariwar Archives - Valanchery Online

മാനസികവും ബുദ്ധിപരവും ആയ വെല്ലുവിളികൾ നേരിടുന്നവരിൽ കിടപ്പിലായവർക്ക് ആശയ കിറ്റ് നൽകാൻ നടപടി സ്വീകരിക്കണം-“പരിവാർ” കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റി
കുറ്റിപ്പുറം: മാനസികവും ബുദ്ധിപരവും ആയ വെല്ലുവിളികൾ നേരിടുന്നവരിൽ കിടപ്പിലായവർക്ക് ആശയ കിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് “പരിവാർ” കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കുറ്റിപ്പുറം എലെറ്റ് ലെബ്രററി ഹാളിൽ ചേർന്ന യോഗം വിവിധ പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭയിലും നടന്ന അദാലത്തുകളുടെ അവലോകനം നടത്തി. എം.പി ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് കബീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എ.കെ ഇഖ്ബാൽ, ഉണ്ണി എന്നിവർ സംസാരിച്ചു.

The post മാനസികവും ബുദ്ധിപരവും ആയ വെല്ലുവിളികൾ നേരിടുന്നവരിൽ കിടപ്പിലായവർക്ക് ആശയ കിറ്റ് നൽകാൻ നടപടി സ്വീകരിക്കണം-“പരിവാർ” കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റി appeared first on Valanchery Online.

“പരിവാർ” കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റി പുന: സംഘടിപ്പിച്ചു
കുറ്റിപ്പുറം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനായ ” പരിവാറിൻ്റെ കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ്‌ കബീർ ഇരിമ്പിളിയം, ജനറൽ സെക്രട്ടറി ഷമീന എടയൂർ, ഖജാൻജി എ കെ ഇക്ബാൽ കുറ്റിപ്പുറം വൈസ് പ്രസിഡന്റ്‌. ഹാജറ മാറാക്കര, സക്കീന ആതവനാട്, ജോ. സെക്രട്ടറി. ചന്ദ്രശേഖരൻ കുറ്റിപ്പുറം, മുഹമ്മദലി കുറ്റിപ്പുറം കോ ഓഡിനേറ്റർമാർ. ഉണ്ണി ഇരുമ്പ്ളിയം, ഉണ്ണി മാറാക്കര.

The post “പരിവാർ” കുറ്റിപ്പുറം ബ്ലോക്ക് കമ്മറ്റി പുന: സംഘടിപ്പിച്ചു appeared first on Valanchery Online.