pariraksha Archives - Valanchery Online

മാറാക്കര പഞ്ചായത്ത് പരിരക്ഷ ഹോംകെയറിന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ കൈമാറി
മാറാക്കര : മാറാക്കര പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിയുടെ ഹോംകെയർ സേവനത്തിന് വാഹനമായി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ പ്രത്യേക വികസനപദ്ധതിയിൽനിന്ന് അനുവദിച്ച എട്ടരലക്ഷം രൂപ വിനിയോഗിച്ചാണ് വാഹനം വാങ്ങിയത്. എം.എൽ.എ. പ്രസിഡന്റ് ടി.പി. സജ്‌നക്ക് താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ.പി. കുഞ്ഞിമുഹമ്മദ്, കെ.പി. ഷെരീഫ ബഷീർ, നജ്മത്ത് പാമ്പലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. നാസിബുദ്ദീൻ, അംഗങ്ങളായ എ.പി. ജാഫർഅലി, പി. മുഹമ്മദ് റഷീദ്, ശ്രീഹരി, സജിത തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കര പഞ്ചായത്ത് പരിരക്ഷ ഹോംകെയറിന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.

എടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ പരിരക്ഷ വിഭാഗത്തിൽ പെട്ടവർക്ക് ജീവൻ രക്ഷാ ഔഷധ മരുന്നുകൾ വാങ്ങുന്നതിനും, സൂക്ഷിക്കുന്നതിന് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്തു പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർക്ക് ഷുക്കൂർ പരവക്കൽ  കൈമാറുന്നു. പഞ്ചായത്ത് സെക്രട്ടറി പി പി അബ്ബാസ്, കെ പി യാസർ അറഫാത്ത്, ബിജു കോട്ടപ്പുറം  തുടങ്ങിയവർ സമീപം. കഴിഞ്ഞ ദിവസങ്ങളിൽ ഇരിമ്പിളിയം പഞ്ചായത്തിലെ അംഗനവാടികൾക്ക് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്ത് പ്രസിഡണ്ട് റജുലക്ക്  കൈമാറിയിരന്നു. വളാഞ്ചേരി നഗരസഭയിലെ  അംഗൻവാടികൾക്കും, വയോമിത്രം പദ്ധതി അംഗങ്ങൾക്കും ഉള്ള പേപ്പർ ബാഗുകൾ നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനക്ക് കൈമാറിയിരുന്നു. ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് ഈ കൊറോണ കാലത്ത് ഇവർ മാതൃകയാവുകയാണ്.

The post എടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു appeared first on Valanchery Online.