parcel Archives - Valanchery Online

വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ പാർസൽ ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കിങ്ങ്സ് ലോജിസ്റ്റിക്സ് എന്ന പാർസൽ കമ്പനിയുടെ കണ്ടെയ്നർ ബോഡി കെട്ടിയ ടാറ്റ 407 ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിലെ സംരക്ഷണവേലി കടന്ന ലോറി സമീപത്തെ പരസ്യ ബോർഡിൽ തങ്ങി താഴേക്ക് തൂങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി വൈദ്യുതി വിച്ഛേതിച്ചാണ് ലോറിയുടെ ക്യാബിനിൽ നിന്ന് ഡ്രൈവറെ പുറത്തെത്തിച്ചത്.  ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല.  ലോറി പുറത്തെത്തിക്കുന്നത് മൂലം അൽപസമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടു. മൂന്ന് ദിവസം മുൻപ് മറിഞ്ഞ മറ്റൊരു ലോറിയുടെ സമീപമാണ് ഞായറാഴ്ചയും അപകടമുണ്ടായത്. ഈ ലോറി ഇപ്പോഴും റോഡരികിൽ നിന്ന് മാറ്റാതെ കിടക്കുന്നുണ്ട്.

The post വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.

തപാൽ വകുപ്പ് ഇനി പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയക്കില്ല
തിരുവനന്തപുരം: പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയയ്ക്കുന്നത് തപാൽ വകുപ്പ് നിരോധിച്ചു. ഇന്ന് മുതൽ ഇത്തരം പാഴ്സലുകൾ തപാൽ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു. പാഴ്സലുകൾ കാർഡ്‌ ബോർഡ് പെട്ടികൾ, പേപ്പർ, പ്ലാസ്റ്റിക് കവർ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് പൊതിയണം. പുതിയ നിർദ്ദേശങ്ങൾ www.indiapost.gov.in, www.keralapost.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

The post തപാൽ വകുപ്പ് ഇനി പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയക്കില്ല appeared first on Valanchery Online.

റീട്ടെയ്ൽ വിപണിയിലേക്ക് ഡെയ്‌ലി ഫ്രഷ്; ടേക്ക് എവെ കൌണ്ടർ വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: ഒരു പതിറ്റാണ്ടിലേറെയയി വിവിധങ്ങളായ പലഹാരങ്ങളുടെ നിർമ്മാണവും വിതരണവുമായി ഭക്ഷ്യമേഖലയിൽ മുൻ‌നിരയിലുള്ള വളാഞ്ചേരിയിലെ ഡെയ്‌ലി ഫ്രഷ് ഫൂഡ് പ്രൊഡക്ട്സ് ടെയ്ക് എവേ കൌണ്ടറുമായി റീട്ടെയ്ൽ വിപണിയിലേക്ക് പ്രവേശിച്ചു. വളാഞ്ചേരി ബസ്സ്റ്റാന്റിന് സമീപത്തെ എ.കെ.ജി റോഡിൽ അച്ചിക്കുളം മിനി മാളിലാണ് സെപ്തംബർ 16 മുതൽ കൌണ്ടർ തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഡെയ്‌ലി ഫ്രഷിന്റെ കാവും‌പുറം മീമ്പാറയിലെ പ്രൊഡക്ഷൻ യൂണിറ്റിൽ നിർമ്മിക്കുന്ന വിഭവങ്ങൾ കൌണ്ടറിൽ ലഭ്യമാക്കുമെന്ന് ഉടമകൾ അറിയിച്ചു.

ഡെയ്ലി ഫ്രഷ് ചപ്പാത്തി കമ്പനിക്ക് നിലവിൽ കുറ്റിപ്പുറത്തും, ഇരിമ്പിളിയം വലിയകുന്നിലും കാവും‌പുറത്തുമാണ് നിർമ്മാണ യൂണിറ്റുകൾ ഉള്ളത്. ചപ്പാത്തി, പൊറോട്ട, വെള്ളപ്പം, പത്തിരി തുടങ്ങിയ വിഭവങ്ങൾ ഓർഡറുകൾക്കനുസരിച്ച് വിതരണം നടത്തി വരികയായിരുന്ന ഡെയ്‌ലി ഫ്രഷ്  നിലവിലെ സാഹചര്യത്തിൽ ആളുകൾ ഭക്ഷണം റെസ്റ്റോറന്റിൽ കഴിക്കുന്നതിനേക്കാൾ പാർസൽ/ ടെയ്ക് എവേ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇത്തരമൊരു സംരഭത്തിലേക്ക് തിരിയുന്നത്.

The post റീട്ടെയ്ൽ വിപണിയിലേക്ക് ഡെയ്‌ലി ഫ്രഷ്; ടേക്ക് എവെ കൌണ്ടർ വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.