paravannur Archives - Valanchery Online

പറവന്നൂർ ശിഹാബ് തങ്ങൾ റിലീഫ് സെൻ്റെറിൻ്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വീടൊരുങ്ങുന്നു
കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ താമസിക്കുന്ന നെല്ലിക്കുന്ന് കായൽ മഠത്തിൽ നഫീസക്കും കുടുംബത്തിനും വീടൊരുങ്ങുന്നു. പറവന്നൂർ ശിഹാബ് തങ്ങൾ റിലീഫ് സെൻ്റെറിൻ്റെ നേതൃത്വത്തിലാണ് നെല്ലിക്കുന്ന് കായൽ മഠത്തിൽ നഫീക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകുന്നത്. വീടിൻ്റെ കുറ്റിയടിക്കൽ കർമ്മം മുസ്ലിം ലീഗ് മണ്ഡലം കൗൺസിലർ കള്ളിയത്ത് കുഞ്ഞോൻ നിർവഹിച്ചു.ചടങ്ങിൽ തെയ്യംമ്പാട്ടിൽ ശറഫുദ്ധീൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അടിയാട്ടിൽ ബഷീർ, മെമ്പർമാരായ PP വിജീഷ്, ബാഷ ബീഗം KP, രാമചന്ദ്രൻ നെല്ലിക്കുന്ന്, കള്ളിയത്ത് അലി ഹസ്സൻ ,പറമ്പാട്ട് അഹമ്മദ്, കബീർ ബാബു, ഫൈസൽ നെല്ലിക്കുന്ന്, മരക്കാർ, അദ്നാൻ മുഖിർ, എന്നിവർ സംബന്ധിച്ചു,

The post പറവന്നൂർ ശിഹാബ് തങ്ങൾ റിലീഫ് സെൻ്റെറിൻ്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വീടൊരുങ്ങുന്നു appeared first on Valanchery Online.