parasseeripadi Archives - Valanchery Online

എടയൂർ ചീനിച്ചോട് നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണം; നിവേദനം നൽകി യു.ഡി.എഫ്
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് ചീനിച്ചോട് വാർഡിലെ നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ പ്രസിഡൻറ് ശ്രീമതി. ഹസീന ഇബ്രാഹീമിനും പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി. രണ്ടര ദശകത്തിലേറെയായി പഞ്ചായത്ത് ഫണ്ട് വകയിരുത്തി നടപ്പാതയാക്കുകയും 2006-ൽ പഞ്ചായത്ത് റോഡായി പരിഗണിച്ച് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉള്ളതാണ്.

2007-ൽ ഗ്രാമപഞ്ചായത്ത്  50000 രൂപ ഫണ്ട്  വകയിരുത്തി റോഡ് നിർമ്മിച്ചിരുന്നു. ഈ റോഡിൻ്റെ ഗുണഭോക്താക്കളിൽ ഭിന്നശേഷിക്കാരും നിത്യരോഗികളുമുണ്ട്. വിദ്യാർത്ഥികളുണ്ട്. ഈ മൺ റോഡ് നവീകരിക്കാനും ഗതാഗതയോഗ്യമാക്കുന്നതിനും പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ട് നിവേദനം നൽകി. പി.ടി.സുധാകരൻ, കെ.കെ മായിൻകുട്ടി, പി.പി.റഫീഖ്, ഫൈസൽ മാളിയേക്കൽ, എസ്. ഷാജിമോൻ എന്നിവർ സന്നിഹിതരായിരുന്നു.

The post എടയൂർ ചീനിച്ചോട് നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണം; നിവേദനം നൽകി യു.ഡി.എഫ് appeared first on Valanchery Online.