parappur Archives - Valanchery Online
മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം
The post മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം appeared first on Valanchery Online.
ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം:​ പറപ്പൂർ സ്വദേശി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പറപ്പൂർ മുല്ലപ്പറമ്പ് തൈവളപ്പിൽ സക്കരിയയെയാണ് (33) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലിൽ താമസക്കാരിയുമായ 27​കാരിയാണ് കോട്ടക്കൽ പൊലീസിൽ പരാതി നൽകിയത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടിൽ വെച്ചും ആറിന് പെരിന്തൽമണ്ണയിലെ റെസിഡൻസിയിലും 16​ന് കോഴിക്കോട് വെച്ചും പലദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ കോട്ടയ്ക്കൽ പൊലീസ് ഈമാസം ഒന്നിന് കേസെടുത്തിരുന്നു. പിന്നീട് പെരിന്തൽമണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസന്വേഷണത്തിനിടയിൽ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് പെരിന്തൽമണ്ണ ഇൻസ്‌​പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം:​ പറപ്പൂർ സ്വദേശി യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
പറപ്പൂർ വേല ഇന്ന്
പറപ്പൂർ : പറപ്പൂർ ശ്രീകുറുംബക്കാവിലെ താലപ്പൊലി വെള്ളിയാഴ്‌ച ആഘോഷിക്കും. പുലർച്ചെ നാലരയ്ക്ക് നടതുറന്ന് അഞ്ചരയ്ക്ക് കാവുണർത്തലോടെ ചടങ്ങുകൾ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ചതിനാൽ ഉത്സവത്തിന്റെ ആകർഷകമായ കാളവരവ് ഇത്തവണ നിയന്ത്രണങ്ങളോടെ നടക്കും. വൈകീട്ട് നാലിന് കണക്കറായി തറവാട്ടുകാരുടെ കാള കാവിലെത്തുന്നതോടെ വരവ് ആരംഭിക്കും.
തുടർന്ന് വിവിധ ദേശങ്ങളിൽനിന്നുള്ള കാളകൾ ക്ഷേത്രത്തിലെത്തി ക്ഷേത്രം വലംവെച്ച് തൊഴുതുമടങ്ങും. ﻿ശനിയാഴ്‌ച പുലർച്ചെ ഒന്നിന് തായമ്പകയോടെ രണ്ടാംദിവസത്തെ ചടങ്ങുകൾ തുടങ്ങും. നീലമന ഇല്ലത്ത് നാരായണൻ എമ്പ്രാന്തിരി, നാരായണൻ എമ്പ്രാന്തിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രാങ്കണത്തിൽ ഇത്തവണ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികളായ പി. അറമുഖൻ, എ. കൃഷ്ണകുമാർ, എം. ഹരിദാസൻ എന്നിവർ അറിയിച്ചു.
The post പറപ്പൂർ വേല ഇന്ന് appeared first on Valanchery Online.
ഡോ .സി .ടി സുലൈമാനെയും കബീർ കാടാമ്പുഴയെയും ആദരിച്ച് വീണാലുക്കൽ പൗരസമിതി
പറപ്പൂർ: വീണാലുക്കൽ പൗര സമിതിയുടെ നേതൃത്വത്തിൽ, നാട്ടുകാരും സന്നദ്ധ സേനാ അംഗങ്ങളുമായ യുവപ്രതിഭകളെ ആദരിച്ചു.സംസ്ഥാന യുവജനക്ഷേമ ബോഡിൻ്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ അവാർഡ് നേടിയ ഡോ .സി .ടി സുലൈമാൻ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ കബീർ കാടാമ്പുഴ എന്നിവരെയാണ് ആദരിച്ചത് .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിന്നു ചടങ്ങ്.വീണാലുക്കൽ പൗരസമിതി ഓഫീസിൽ വെച്ച് നടന്ന പരിപാടി,  ഉപദേശക സമിതി അംഗം സലാം ഹാജി ഉദ്ഘാടനം ചെയ്തു. ടി.ഇ കുഞ്ഞിപ്പോക്കർ അദ്ധ്യക്ഷത വഹിച്ചു.യുവപ്രതിഭകളെ സലാം ഹാജി പൊന്നാട അണിയിച്ചു. .കബീർ മാസ്റ്റർ, ചെറീദ് ഹാജി എന്നിവർ ഉപഹാരം നൽകി. ചടങ്ങിൽ നഹീം ടി.കെ. നൽകിയ പി.പി ഇ കിറ്റുകൾ അൻസാരി വാഴയിൽ ഏറ്റുവാങ്ങി.ബഷീർ.ടി, കരിം മാസ്റ്റർ, ത്വാഹ പി, നസീർ. സി, സമീർ കെ. എന്നിവർ പ്രസംഗിച്ചു.
The post ഡോ .സി .ടി സുലൈമാനെയും കബീർ കാടാമ്പുഴയെയും ആദരിച്ച് വീണാലുക്കൽ പൗരസമിതി appeared first on Valanchery Online.
യൂത്ത് കെയറിൻറെ നേതൃത്വത്തിൽ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഗവൺമെൻറ് ഓഫീസുകൾ അണുവിമുക്തമാക്കി
പറപ്പൂർ: യൂത്ത് കെയർ വളണ്ടിയർ മാരായ സുഭാഷ്,വാഹിദ് എന്നിവരുടെ നേതൃത്വത്തിൽ പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ, മൃഗാശുപത്രി, കുടുംബശ്രീ ഓഫീസ്, ഐ.സി.ഡി.എസ് ഓഫീസ്, അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസ് എന്നിവ അണുവിമുക്തമാക്കി.
കർഷക കോൺഗ്രസ് പ്രസിഡണ്ട് നടുത്തൊടിക അബ്ബാസ് ,യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സാറാസ് എന്നിവർ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുത്തു.
The post യൂത്ത് കെയറിൻറെ നേതൃത്വത്തിൽ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഗവൺമെൻറ് ഓഫീസുകൾ അണുവിമുക്തമാക്കി appeared first on Valanchery Online.
പറപ്പൂർ സൊസൈറ്റി തട്ടിപ്പ്: യൂത്ത് ലീഗ് ബഹുജന മാർച്ച് ഇന്ന്
പറപ്പൂർ: സി.പി.എം നിയന്ത്രണത്തിൽ വീണാലാക്കൽ പ്രവർത്തിക്കുന്ന പറപ്പൂർ റൂറൽ സൊസൈറ്റിയിൽ നടന്ന നാല് കോടി തട്ടിപ്പിൽ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഇന്ന് ബാങ്കിലേക്ക് മാർച്ച് നടത്തും. രണ്ടാഴ്ചയിലേറെയായി നടന്ന തട്ടിപ്പിൽ പാവപ്പെട്ട സ്ത്രീകളടക്കമുള്ളവരുടെ 5 കോടിയോളം പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭരണ സമിതിക്കെതിരെ കേസ്സെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഡി.വൈ.എഫ്.ഐ നേതാവാണ് അറസ്റ്റിലായ യുവാവ്.
പഞ്ചായത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ധൂർത്തിനും ആഘോഷ പരിപാടികൾക്കും പാർട്ടി ഓഫീസുകൾ മോഡി പിടിപ്പിക്കാനും ഈ പണം ഉപയോഗപ്പെടുത്തിയതായി യൂത്ത് ലീഗ് ആരോപണം ഉന്നയിക്കുന്നു. പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ചേർന്ന് അവിശുദ്ധ ബന്ധത്തിന് നേതൃത്വം നൽകിയ മുൻ ജില്ലാ കമ്മറ്റി അംഗമാണ് സൊസൈറ്റി പ്രസിഡന്റ്. കോടികളുടെ തട്ടിപ്പിൽ സൊസൈറ്റിക്കും പാർട്ടിക്കും പങ്കുണ്ട്. സൊസൈറ്റി തട്ടിപ്പിൽ പാർട്ടിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് 10 മണിക്ക് ബാങ്കിലേക്ക് മാർച്ച് നടത്തും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. പ്രവർത്തകർ 9.30 ന് പറപ്പൂർ കുമൻ കല്ല് പാലത്തിന് സമീപം എത്തണമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് പി.മുഹമ്മദ് ഹനീഫ, സെക്രട്ടറി കെ.എം നിസാർ എന്നിവർ അറിയിച്ചു.
The post പറപ്പൂർ സൊസൈറ്റി തട്ടിപ്പ്:  യൂത്ത് ലീഗ് ബഹുജന മാർച്ച്  ഇന്ന് appeared first on Valanchery Online.
മാറാക്കര യൂത്ത് ലീഗ് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി
കാടാമ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി പറപ്പൂരിലെ ഒ.കെ. ഷെരീഫിന് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽദാനം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.വി. നാസിബുദ്ദീൻ അധ്യക്ഷനായി.
യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി, കാലൊടി അബുഹാജി, മാട്ടിൽ കുഞ്ഞാപ്പഹാജി, ഒ.കെ. കുഞ്ഞുട്ടി, കാടാമ്പുഴ മൂസഹാജി, കെ. ചന്ദ്രൻനായർ, കാടാമ്പുഴ മോഹനൻ, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഒമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് കാരുണ്യഭവനം നിർമിച്ചത്.
The post മാറാക്കര യൂത്ത് ലീഗ് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
പറപ്പൂർ സഹകരണബാങ്ക് സാമ്പത്തികത്തട്ടിപ്പ്; പ്രതി അറസ്റ്റിൽ
പറപ്പൂർ: വീണാലുക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പറപ്പൂർ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് സ്ഥാപനത്തിലെ ജോലിക്കാരനായ മൂച്ചിക്കാടൻ ജബ്ബാറി(32)നെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മുഹമ്മദിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഫെബ്രുവരി 28-ന്, ബാങ്കിൽ സ്വർണം പണയംവെച്ച ഒരിടപാടുകാരൻ പണയസാധനം തിരിച്ചെടുക്കാൻ ചെന്നപ്പോൾ കാണാത്തതിനെത്തുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്താവുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ബാങ്കിൽനിന്ന് അഞ്ച് കിലോഗ്രാം സ്വർണവും വ്യാജ ബോണ്ട്‌ ഉണ്ടാക്കുകവഴി 88 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഇതുകൂടാതെ സ്ഥിരംനിക്ഷേപത്തിൽ ഏഴ് ലക്ഷം രൂപയുടെ കുറവും കണ്ടു. തിങ്കളാഴ്ച ബാങ്കിലും ചൊവ്വാഴ്ച ജബ്ബാറിന്റെ വീട്ടിലും പോലീസ്‌ പരിശോധന നടത്തി. ഇവിടങ്ങളിൽനിന്ന് വ്യാജ ബോണ്ടുകളും രേഖകളും പോലീസ് കണ്ടെടുത്തു. മലപ്പുറം ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ, വേങ്ങര എസ്.ഐ. കെ.ഒ. പ്രദീപ്, സി.പി.ഒമാരായ ഷിജു, സത്യപ്രസാദ്, അനീഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
The post പറപ്പൂർ സഹകരണബാങ്ക് സാമ്പത്തികത്തട്ടിപ്പ്; പ്രതി അറസ്റ്റിൽ appeared first on Valanchery Online.
ബാലപ്രസിദ്ധീകരണങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ച് പ്രളയബാധിത അംഗൻവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനമാഘോഷിച്ച് വിദ്യാർത്ഥികൾ
കോട്ടക്കൽ: മഹാപ്രളയത്തിൽ മുങ്ങി നാശം വിതച്ച പറപ്പൂർ കല്ലക്കയം അംഗൻവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനമാഘോഷിച്ച് വിദ്യാർത്ഥിക്കൂട്ടം. കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് വളണ്ടിയർന്മാരാണ് കുരുന്നുകൾക്ക് ബാല മാഗസിനുകളും കളിപ്പാട്ടങ്ങളും സമ്മാനിച്ച് ദിനം ആഘോഷിച്ചത്.
കുട്ടികളുടെ റാലിയോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്.വിദ്യാർത്ഥികൾ ശേഖരിച്ച നൂറ്റിയൻപതോളം ബാലമാഗസിനുകളാണ് അംഗൻവാടി കുരുന്നുകൾക്കായി നൽകിയത്.ദിനാഘോഷം വാർഡ് മെമ്പർ കൊളക്കാട്ടിൽ റസിയ ഉദ്ഘാടനം ചെയ്തു.
പറപ്പൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ കുരുന്നുകൾക്ക് സന്ദേശം പകർന്നുനൽകി. അദ്ധ്യാപികമാരായ അജിത, പുഷ്പലത, റാബിയ,കുഞ്ഞിമരക്കാർ തുടങ്ങിയവർ സംസാരിച്ചു. ശേഷം കുട്ടികളുടെ വിവിധ ആഘോഷ പരിപാടികളും മധുരവിതരണവും നടന്നു.
The post ബാലപ്രസിദ്ധീകരണങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ച് പ്രളയബാധിത അംഗൻവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനമാഘോഷിച്ച് വിദ്യാർത്ഥികൾ appeared first on Valanchery Online.
പ്ലാസ്റ്റിക്കിനെ തടയിടാൻ പാഴ് വസ്ത്രങ്ങളിൽ നിന്നും തുണിസഞ്ചികൾ നെയ്ത് വിദ്യാർത്ഥിക്കൂട്ടം
കോട്ടക്കൽ: നിത്യജീവിതത്തിലെ വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപഭോഗത്തെ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി പാഴ്വസ്ത്രങ്ങളിൽ നിന്നും സഞ്ചികൾ നെയ്ത് വിദ്യാർത്ഥിക്കൂട്ടം.കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർന്മാരാണ് തുണി സഞ്ചികൾ നിർമ്മിച്ചുകൊണ്ട് വീടുകൾ കയറിയിറങ്ങിയത്.
വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങളിൽ നിന്നുമാണ് സഞ്ചികൾ നെയ്തെടുത്തത്. ഉദ്യമത്തിന്റെ ആദ്യഘട്ടമായി തങ്ങളുടെ ദത്തു ഗ്രാമമായ പറപ്പൂർ ഒഴിയൂർ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി വിദ്യാർത്ഥികൾ സഞ്ചികൾ വിതരണം ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പരിപാടി വാർഡ് മെമ്പർ അഡ്വ.സൈബുന്നീസ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഹെഡ് സി.അക്ബർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.രാജേഷ്, ഷീന, ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.
The post പ്ലാസ്റ്റിക്കിനെ തടയിടാൻ പാഴ് വസ്ത്രങ്ങളിൽ നിന്നും തുണിസഞ്ചികൾ നെയ്ത് വിദ്യാർത്ഥിക്കൂട്ടം appeared first on Valanchery Online.
മർദനത്തെത്തുടർന്ന് മരണം: 5 പേർ അറസ്റ്റിൽ
വേങ്ങര ∙ പറപ്പൂർ പൊട്ടിപ്പാറയിൽ പൂവൻവളപ്പിൽ കോയയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളുൾപ്പെടെ 5 പേർ അറസ്റ്റിൽ. പൊട്ടിപ്പാറ സ്വദേശികളായ ചുള്ളിക്കാട്ടിൽ നൗഫൽ (28), പയ്യാതൊടി അസ്‌കർ (38), മൂരിക്കുന്നൻ അബ്ദുൽ ജബ്ബാർ (34), സഹോദരൻ ഹക്കീം (30), വടക്കൻവീട്ടിൽ മൊയ്തീൻ ഷാ (42) എന്നിവരാണ് പിടിയിലായത്.
പറപ്പൂർ റോഡിൽ വാഹനം നിർത്തിയതിന്റെ പേരിൽ  കോയയും മറ്റൊരാളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. പിറ്റേന്ന്  സംഘടിച്ചെത്തിയ യുവാക്കൾ കോയയെ  മർദിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് കബറടക്കി.
The post മർദനത്തെത്തുടർന്ന് മരണം: 5 പേർ അറസ്റ്റിൽ appeared first on Valanchery Online.
വാഹനം നിറുത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കം; പറപ്പൂരിൽ മധ്യവയസ്കനെ സംഘം ചേർന്ന് മർദ്ദിച്ച് കൊന്നു
പറപ്പൂർ: വാഹനം നിറുത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. പറപ്പൂർ ആലചുള്ളിയിലെ പൂവൻവളപ്പിൽ കോയ(54)യാണ് മരിച്ചത്. കേസിൽ 5 പേർക്കെതിരെ വേങ്ങര പോലീസ് കേസെടുത്തു. മർദനമേറ്റതിന്റെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കോയ കോട്ടക്കൽ അൽമാസ് അശുപത്രിയിൽ ചികിത്സക്കിടെ രാത്രി 9 മണിയോടെ മരണപ്പെടുകയായിരുന്നു.
പറപ്പൂർ പൊട്ടിപറയിൽ രാവിലെ 10:30ഓടെയായിരുന്നു സംഭവം. കോയ ജോലി ചെയ്തുവന്നിരുന്ന വളം ശാലക്കു മുന്നിൽ വാഹനം നിറുത്തിയിട്ടതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് വഴിവച്ചത്. വെള്ളിയാഴ്ച രാവിലെ കോയ ജോലി ചെയ്യുന്ന ഗോഡൌണിലെത്തി മർദ്ദിക്കുക്കയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
The post വാഹനം നിറുത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കം; പറപ്പൂരിൽ മധ്യവയസ്കനെ സംഘം ചേർന്ന് മർദ്ദിച്ച് കൊന്നു appeared first on Valanchery Online.